Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷര്‍ജീല്‍ ഇമാം പോലെ ഒരു നല്ല മനുഷ്യനില്ലെന്ന് സെമിനാര്‍, നടന്നത് പ്രസ് ക്ലബ്ബില്‍; വെള്ളപൂശാന്‍ ഹര്‍ഷ് മാന്ദര്‍ മുതല്‍ ഒരു പിടി ആക്ടിവിസ്റ്റുകള്‍

53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തില്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഷര്‍ജീല്‍ ഇമാമിനെ ജയില്‍മോചിതനാക്കാന്‍ ഹര്‍ഷ് മാന്ദര്‍ ഉള്‍പ്പെടെ ഒരു പിടി ആക്ടിവിസ്റ്റുകള്‍ ഒത്തുചേര്‍ന്നു. ഷര്‍ജീല്‍ ഇമാമിന് വേണ്ടി നടത്തിയ പ്രത്യേക സെമിനാറിന്റെ വേദി എവിടെയായിരുന്നെന്നോ? ദല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍ തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 12:17 am IST
in India

ന്യൂദല്‍ഹി: 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തില്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഷര്‍ജീല്‍ ഇമാമിനെ ജയില്‍മോചിതനാക്കാന്‍ ഹര്‍ഷ് മാന്ദര്‍ ഉള്‍പ്പെടെ ഒരു പിടി ആക്ടിവിസ്റ്റുകള്‍ ഒത്തുചേര്‍ന്നു. ഷര്‍ജീല്‍ ഇമാമിന് വേണ്ടി നടത്തിയ പ്രത്യേക സെമിനാറിന്റെ വേദി എവിടെയായിരുന്നെന്നോ? ദല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍ തന്നെ.

Sharjeel Imam has completed six years in prison. A mourning meeting was organized at the Press Club of India, attended by 'concerned citizens' including Harsh Mander, Saba Naqvi, Colin Gonsalves, Apoorvanand, and Sharjeel Imam's brother, Muzammil Imam.

During the event, Muzammil… pic.twitter.com/UiPdTAGqy5

— OpIndia.com (@OpIndia_com) January 29, 2026

2020ന് ശേഷം വീണ്ടും ഒരു കലാപത്തിന് ദല്‍ഹി ഒരുങ്ങുകയാണോ? കാരണം സുപ്രീംകോടതി പോലും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യപേക്ഷ തള്ളിക്കളഞ്ഞിരുന്നതാണ്. ആറ് വര്‍ഷം തടവില്‍ കടന്നു എന്നത് ആവശ്യത്തില്‍ അധികം സമയമാണെന്നാണ് ഈ സെമിനാറില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തത്. യുഎപിഎയുടെ 13, 16,17,18 സെക്ഷനുകള്‍ പ്രകാരവും മറ്റ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ആണ് ഷെര്‍ജീല്‍ ഇമാമിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല, ഇവര്‍ 2020ല്‍ പൗരത്വബില്ലിനെതിരായ സമരം എന്ന പേരില്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

അഡ്വ. രാജുവും ദല്‍ഹി പൊലീസും ഷെര്‍ജീല്‍ ഇമാമിന് വേണ്ടി വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ സുപ്രീംകോതിയില്‍ ഹാജരാക്കിയതാണ്. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ ഈ ജഡ്ജിമാര്‍ക്കും ഭാവിയില്‍ ഈ കേസ് ഫുള്‍ബെഞ്ചിലേക്ക് വിട്ടാല്‍ കേസ് കേള്‍ക്കാന്‍ സാധ്യതയുള്ള ജഡ്മിമാരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് തന്നെയാണ് ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം.

വിയോജിക്കുന്നവരെ ജയിലില്‍ അടയ്‌ക്കുകയാണെന്നും വിധിയിലൂടെ സുപ്രീംകോടതി അമിതാധികാരപ്രയോഗം നടത്തുന്നുവെന്നുമാണ് ഹര്‍ഷ് മാന്ദര്‍ പ്രസ്താവിച്ചത്. ദ വൈര്‍ എന്ന മാസികയുമായി ബന്ധപ്പെട്ട രശ്മി സിങ്ങ് വാദിച്ചത് ഷെര്‍ജീല്‍ ഇമാമിന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ്. സമാധാനപരമായ പ്രക്ഷോഭങ്ങളാണ് ഇവര്‍ നടത്തിയതെന്നും രശ്മി സിങ്ങ് വാദിക്കുന്നു. ടെറസില്‍ നിന്നും അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞതും ആയുധങ്ങള്‍ കലാപത്തിന് ഉപയോഗിച്ചതും എല്ലാം തെളിവ് സഹിതം ദല്‍ഹി പൊലീസ് നല്‍കിയിരുന്നതാണ്.

പൊലീസ് ഭീകരതയാണ് അന്ന് അരങ്ങേറിയതെന്ന് ഷെര്‍ജീല്‍ ഇമാം പറയുന്നു. യുവാക്കള്‍ അന്ന് ദല്‍ഹി തെരുവില്‍ തോക്ക് അടക്കം പുറത്തുകാട്ടി വെല്ലുവിളി നടത്തിയതിന്റെ വീഡിയോകള്‍ വരെ ലഭ്യമാണ്.

Tags: UAPAAnti CAA protestLatest newsSeditionSharjeel ImamDelhi Press club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.