Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സദാനന്ദന്‍മാസ്റ്ററുടെ ഇംഗ്ലീഷ് കണ്ടോ…ഇങ്ങിനെയും എംപിമാര്‍ക്ക് ഇംഗ്ലീഷ് പറയാം…

തന്റെ രണ്ടു കാലുകള്‍ വെട്ടിമാറ്റിയ സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയം ബിജെപി എംപി സദാനന്ദന്‍മാസ്റ്റര്‍ ഇന്ത്യയാകെ കേള്‍ക്കാന്‍ രാജ്യസഭയില്‍ തിങ്കളാഴ്ചയാണ് അവതരിപ്പിച്ചത്. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിലായിരുന്നു സദാനന്ദന്‍ മാസ്റ്ററുടെ ഈ അവതരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 06:50 pm IST
inIndia

ന്യൂദല്‍ഹി: തന്റെ രണ്ടു കാലുകള്‍ വെട്ടിമാറ്റിയ സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയം ബിജെപി എംപി സദാനന്ദന്‍മാസ്റ്റര്‍ ഇന്ത്യയാകെ കേള്‍ക്കാന്‍ രാജ്യസഭയില്‍ തിങ്കളാഴ്ചയാണ് അവതരിപ്പിച്ചത്. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിലായിരുന്നു സദാനന്ദന്‍ മാസ്റ്ററുടെ ഈ അവതരണം.

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗം:

Sadanand Master describes how he lost both his legs in a brutal act of violence by Communists.

A story that every Indian must know. pic.twitter.com/WIZxf7teVv

— Rishi Bagree (@rishibagree) February 2, 2026

നീറുന്ന ഒരു പ്രശ്നം ഇങ്ങിനെയും വ്യക്തതയോടെയും ലളിതമായും ഇംഗ്ലീഷില്‍ അവതരിപ്പിക്കാം എന്ന് സദാനന്ദന്‍ മാസ്റ്റര്‍ കാട്ടിത്തന്നു. ജനാധിപത്യത്തെക്കുറിച്ച് പറയുന്നവര്‍ 21 വര്‍ഷം മുന്‍പ് തനിക്ക് നേരെ ശാരീരിക ആക്രമണം നടത്തി എന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ജോണ്‍ ബ്രിട്ടാസും കൂട്ടരും ഉറക്കെ ബഹളം വെയ്‌ക്കുകയായിരുന്നു. പക്ഷെ അത് കാര്യമാക്കാതെ സദാനന്ദന്‍ മാസ്റ്റര്‍ തനിക്ക് സിപിഎമ്മില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന കൊലപാതക രാഷ്‌ട്രീയം വിവരിച്ചു.

എല്‍എല്‍ബിയും പിഎച്ച്ഡിയും എടുത്ത സിപിഎം എംപിമാര്‍ ഇംഗ്ലീഷ് തെറ്റുകൂടാതെ പറയാന്‍ ബുദ്ധിമുട്ടുമ്പോഴാണ് സദാനന്ദന്‍ മാസ്റ്ററുടെ ഈ ലളിതമായ ഇംഗ്ലീഷ് വിവരണം.

Tags: ParliamentRajya SabhaSadanandan MasterCPIM brutalityCPIM killing politicsCPIM murder politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.