Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹ്യൂലറ്റ് പക്കാര്‍ഡിലെ സമ്പന്ന ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞു, റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ എല്ലാം നേടിയ സി.ജെ. റോയി

ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് വന്നയാളാണ് സി.ജെ. റോയി. ബെംഗളൂരുവിൽ ജനിച്ച് വളർന്ന് അദ്ദേഹം വിദേശത്താണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 11:59 pm IST
inIndia, Business
ഭാര്യയ്ക്കൊപ്പം സിജെ റോയി(ഇടത്ത്)

ഭാര്യയ്ക്കൊപ്പം സിജെ റോയി(ഇടത്ത്)

ബെംഗളൂരു: ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് വന്നയാളാണ് സി.ജെ. റോയി. ബെംഗളൂരുവിൽ ജനിച്ച് വളർന്ന് അദ്ദേഹം വിദേശത്താണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ബെംഗളൂരു എന്ന ഐടി സിറ്റിയില്‍ പൊന്നുവിളയിച്ച റോയിയുടെ സെര്‍ജാപൂര്‍

ബിസിനസ് സാധ്യതകള്‍ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്താനുള്ള കണ്ണാണ് റോയിയെ വ്യത്യസ്ത ബിസിനസുകാരനാക്കിയത്. ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് 15 വർഷം മുൻപേ പ്രവചിച്ച അദ്ദേഹം, അവിടെ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് സര്‍ജാപൂരിനെ വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. 15 വര്‍ഷത്തിനകം അദ്ദേഹത്തിന്റെ നിക്ഷേപം എത്രയോ ഇരട്ടി ലാഭമായി കുതിച്ചുവളര്‍ന്നു. ദുബായ് വിപണിയിൽ വായ്‌പകൾക്കും ഡൗൺ പേയ്‌മെന്‍റുകൾക്കും പുതിയ മാതൃകകൾ അവതരിപ്പിച്ച് റെക്കോർഡ് വിൽപ്പന നടത്തി അദ്ദേഹം വിസ്മയിപ്പിച്ചു. 300 ഏക്കറോളം വരുന്ന സര്‍ജാപൂരിലെ ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോയിൽ വേറിട്ടുനിൽക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് റെസിഡൻഷ്യൽ പ്രോപ്പർട്ടി സിയോൺ ഹിൽസ് ഗോൾഫ് കൗണ്ടി ആണ്, കടമില്ലാതെ വികസിപ്പിച്ച 3,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണിത്.

കോൺഫിഡന്‍റ്ഗ്രൂപ്പിന്റെ ഉദയം 2006 ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നുവന്നതോടെ

കോൺഫിഡന്‍റ്ഗ്രൂപ്പിന്റെ ഉദയം 2006 ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്  കടന്നു വന്നതോടെയാണ് ആരംഭിച്ചത്. 2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ പ്രതിസന്ധികളുടെ തിരകള്‍ മുറിച്ചു നീന്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്‍റ് ഗ്രൂപ്പിന്റെ കരുത്താണ്. നേതാവും ചെയർമാനുമായ ഡോ. റോയിയുടെ അതുല്യമായ മനോഭാവം കൈമുതലാക്കി ഗ്രൂപ്പ് കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ഒരു മുൻനിര പ്രോപ്പർട്ടി ഡെവലപ്പറായി വളർന്നു. ബെംഗളൂരുവിൽ ആരംഭിച്ചതും വളർന്നതും മുതൽ 2006 ൽ ഗൾഫിലേക്കുള്ള വ്യാപനം വരെ അതിന്റെ മേധാവിയുടെ ശക്തമായ നീക്കങ്ങള്‍ ഉണ്ട്. ബിസിനസില്‍ പുതുമ കണ്ടെത്താനുള്ള അസാധാരണ വൈഭവം ഉണ്ട്.

ആഡംബര കാർ ശേഖരണം എന്ന ഹോബി

ആഡംബര കാർ ശേഖരണം എന്ന ഹോബി ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തി. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതി ശ്രദ്ധേയമാണ്. ലിമിറ്റഡ് എഡിഷൻ കാറുകള്‍ വാങ്ങിക്കൂട്ടുന്നത് ഒരു ബിസിനസ്സായിട്ടാണ് റോയി കണ്ടത്. ഓരോ കാറിന്റെയും മൂല്യം വർഷങ്ങളുടെ ഇടവേളകളില്‍ പലമടങ്ങ് വർദ്ധിക്കുന്നു.

വൈവിധ്യമാർന്ന താൽപ്പര്യങ്ങളുള്ള സി.ജെ. റോയ് തന്റെ ബിസിനസിലേക്കും അതിനെ വളര്‍ത്തിയതിന് തെളിവാണ് ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, ഗോൾഫിംഗ്, റീട്ടെയിൽ മേഖലകൾ, നിർമ്മാണ സാമഗ്രികളുടെ അന്താരാഷ്‌ട്ര വ്യാപാരം എന്നിങ്ങളെ പരന്നുകിടക്കുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ ബിസിനസ് വൈവിധ്യം.

അദ്ദേഹത്തെ സാധാരണ മലയാളികളുടെ പ്രിയങ്കരനാക്കിയത് ജനപ്രിയ ടിവി ഷോകളുടെ സ്പോണ്‍സര്‍ എന്ന നിലയിലാണ്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്തു.സിനിമകള്‍ നിര്‍മ്മിച്ചു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു.

തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.

Tags: Latest newsConfident groupCJ RoyCJ Roy Confident groupCJ Roy found deadBusinessman CJ RoyReal Estate Business
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.