Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്മ കുലസ്ത്രീയാണോ? ഇത്തരം പരാമർശങ്ങൾ തെറ്റാണ്”; ആനിയെ തിരുത്തി മകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 12:27 pm IST
inEntertainment

നടി ആനിയും മകൻ റുഷിനും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ. ബോഡി ഷെയിമിങ്ങിനെയും ഫെമിനിസത്തെയും കുറിച്ചുള്ള മകന്റെ ചോദ്യങ്ങളോടുള്ള ആനിയുടെ മറുപടിയാണ് വൈറൽ വീഡിയോയുടെ ഉള്ളടക്കം.

ആനിയെ റോസ്റ്റ് ചെയ്തുള്ള ഇൻഫ്ലുവൻസറുടെ വീഡിയോ കാണിച്ച ശേഷമാണ് റൂഷിൻ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. “അമ്മ കുലസ്ത്രീയാണോ?” എന്ന ചോദ്യവുമായാണ് റൂഷിൻ ആനിക്ക് മുന്നിലേക്കെത്തുന്നതിന്. ഇതിന് അടുത്ത കോളുമായി എത്തിയിരിക്കുവാണോ എന്ന് ആനി ചോദിക്കുന്നു.

നടി പ്രിയങ്ക നായരുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് ആനി നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റു വാങ്ങിയിരുന്നു. പ്രി.യങ്കയെ കണ്ടപ്പോൾ പാക്ക് പോലെ ആയല്ലോ എന്നായിരുന്നു ആനി പറഞ്ഞത്. ഇതാണ് വിമർശനത്തിന് വഴിവച്ചത്. തന്റെ ചോദ്യം തികച്ചും സ്വഭാവികമാണെന്നും അധിക്ഷേപിക്കാൻ തനിക്ക് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതിന് മറുപടിയെന്നോണം ആനി പറയുന്നു.

നമ്മൾ ഒരാളെ കാണുമ്പോൾ സുഖ വിവരം തിരക്കും പോലെ ക്ഷീണിച്ചു പോയല്ലോ എന്ന് ചോിക്കുന്നത് സ്വഭാവികമാണ്. ഞാൻ സിനിമയിൽ വരുമ്പോൾ ഒരുങ്ങി നടക്കുന്നത് ഒരു ഫാഷനായിരുന്നു. സിനിമയ്‌ക്ക് വേണ്ടി ഞാൻ മുടി മുറിച്ചിട്ടുണ്ട്. അന്ന് എല്ലാരും എന്നെ പ്രശംസിക്കുകയാണ് ചെയ്തത്. പ്രയങ്കയുടെ കാര്യത്തിൽ‌ അത്തരമൊരു ഡെഡിക്കേഷനാണ് താനും കാണിച്ചത്. അല്ലാതെ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ല. കുട്ടികൾ ഇത്രയും ഡെഡിക്കേഷനുള്ളവരാണല്ലോ എന്ന അതിശയമാണ് എനിക്കുണ്ടായത്. അല്ലാതെ അവരെ ബോഡ് ഷെയിം ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

എന്നാൽ ഒരാൾ എങ്ങനെയിരിക്കണമെന്നുള്ളത് അയാളുടെ വ്യക്തിപരമായ കാര്യമാണെന്നും അത്തരം പരാമർശങ്ങൾ തെറ്റാണ്. അങ്ങനെ പറയാൻ പാടില്ലെന്ന് മകൻ റൂഷിൻ ആനിയെ തിരുത്തുന്നുണ്ട്. ഞാൻ ജീവിച്ചു വന്ന സാഹചര്യത്തിന്റെയും കേട്ടുപഠിച്ച രീതിയുടെയും പ്രശ്നമായിരിക്കാമെന്ന് ഇതിന് ആനി മറുപടി പറയുന്നു.

Tags: Malayalam MovieShaji KailasLatest newsactress aanirushin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.