Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആറാം തമ്പുരാനും കന്മദത്തിനും ശേഷം അവർ ഒരു കുന്തവും കാണിച്ചില്ല ; പിന്നെന്തിനാണ് മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്

വിജയശാന്തിയൊക്കെയാണ് ലേഡി സൂപ്പർ സ്റ്റാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 07:36 pm IST
in Entertainment

മഞ്ജു വാര്യരെ ലേഡി സൂപ്പർസ്‌റ്റാർ എന്ന് വിളിക്കേണ്ട കാര്യമൊന്നുമില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് . ദിലീപിന് ഇനിയും 10 വർഷം കൂടി നായകനായി തുടരാമെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞു.

ലേഡി സൂപ്പർ സ്‌റ്റാർ എന്നല്ലേ മഞ്ജു വാര്യരെ നിങ്ങൾ പറയുന്നത്. അപ്പോൾ നിങ്ങൾ പറയും ദിലീപിനെ ഞാൻ അനുകൂലിക്കുന്നതുകൊണ്ടാണ് എതിർക്കുന്നതെന്ന്. ലേഡി സൂപ്പർ സ്‌റ്റാർ എന്നൊക്കെ വിളിക്കണം എങ്കിൽ നേരത്തെ തെലുഗിൽ ഒരു വിജയശാന്തി ഉണ്ടായിരുന്നു. അവർ പോലീസ് യൂണിഫോം ഒക്കെ ഇട്ട് പടങ്ങൾ ചെയ്‌തിരുന്നു. അവരെയൊക്കെ വിളിക്കാം ലേഡി സൂപ്പർസ്‌റ്റാർ എന്ന്.

എനിക്കിഷ്‌ടം ഹിന്ദിയിലെ രേഖയെയാണ്, അവർക്ക് എഴുപതോ അതിൽ അധികമോ വയസ് ഉണ്ട് അമിത് ബച്ചന്റെ കാമുകി. അവർ ഇപ്പോഴും ഏതെങ്കിലും ഒരു സ്‌റ്റേജിൽ വരുമ്പോൾ നിങ്ങൾ നോക്കിക്കോളൂ. ഒരു മുപ്പത്തിയഞ്ച് വയസ് പോലും പറയില്ല. ആറാം തമ്പുരാന് മുൻപാണോ അതിന് ശേഷമാണോ കന്മദം എന്ന് എനിക്കറിയില്ല. എന്തായാലും ആറാം തമ്പുരാനും കന്മദത്തിനും ശേഷം അവർ ഒരു കുന്തവും കാണിച്ചില്ല. സമ്മർ ഇൻ ബേത്ലഹേം പോലെയുള്ള കെട്ടുകാഴ്‌ചയിലാണ് പിന്നെ അവർ അഭിനയിച്ചത്. അതൊന്നും നടി എന്ന നിലയിൽ ഞാൻ അംഗീകരിക്കില്ല.

എന്നാൽ ചിലരെല്ലാം, നന്ദനത്തിന് ശേഷം ഈയിടയ്‌ക്ക് നവ്യ നായർ നാല്ലൊരു പടം അടുത്ത സമയത്ത് ചെയ്‌തിരുന്നു. അതുപോലെ മോഹൻലാൽ കൊച്ചിയിലെ നാലഞ്ച് ചട്ടമ്പികളുമായി നടക്കുന്ന ചിത്രമില്ലേ, ചോട്ടാമുംബൈ അതിലെ നായികയായി എത്ര രാസമായിട്ടാണ് ഭാവന ചെയ്‌തിരിക്കുന്നത്‌. കാരണം ആ കഥാപാത്രങ്ങൾക്ക് എല്ലാം പറ്റിയ ആളാണ് അവർ‘ എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

പുതിയ വാര്‍ത്തകള്‍

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.