Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രപതിയ്‌ക്കും മേലെയോ രാഹുല്‍ ഗാന്ധി? റിപ്പബ്ലിക് ദിനവിരുന്നില്‍ അസംകാരുടെ ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ഗാന്ധി

റിപ്പബ്ലിക് ദിന വിരുന്നില്‍ എല്ലാ അതിഥികള്‍ക്കും നിശ്ചയിച്ചിരുന്ന അസമില്‍ നിന്നും നെയ്തുകൊണ്ടുവന്ന ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി നല്‍കുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ അസമില്‍ നെയ്തെടുക്കുന്ന ഗമോസ എന്ന ഷാള്‍ എല്ലാ അതിഥികളും ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 07:54 pm IST
inIndia
അസമില്‍ നിന്നും നെയ്തെടുത്ത ഗമോസ ഷാളുകള്‍ ധരിച്ച് പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോള്‍ഡെര്‍ ലെയനും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഗമോസ ഷാള്‍ ധരിയ്ക്കാതെ രാഹുല്‍ ഗാന്ധി.

അസമില്‍ നിന്നും നെയ്തെടുത്ത ഗമോസ ഷാളുകള്‍ ധരിച്ച് പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോള്‍ഡെര്‍ ലെയനും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഗമോസ ഷാള്‍ ധരിയ്ക്കാതെ രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന വിരുന്നില്‍ എല്ലാ അതിഥികള്‍ക്കും നിശ്ചയിച്ചിരുന്ന അസമില്‍ നിന്നും നെയ്തുകൊണ്ടുവന്ന ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി നല്‍കുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ അസമില്‍ നെയ്തെടുക്കുന്ന ഗമോസ എന്ന ഷാള്‍ എല്ലാ അതിഥികളും ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമായിരുന്നു.

ഗമോസ ധരിയ്‌ക്കാതെ വന്ന രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ ഗമോസ ധരിയ്‌ക്കണമെന്ന കാര്യം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മപ്പിയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി രാഷ്ടപതിയുടെ വാക്കുകള്‍ അവഗണിക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ അറ്റ് ഹോം എന്ന് പേരിട്ട വിരുന്നിന് ഇക്കുറി ‘തീം’ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരം ആയിരുന്നു. അതുകൊണ്ടാണ് വിരുന്നിന്റെ ഭാഗമായി അസമിലെ സ്വര്‍ണ്ണസില്‍ക്കില്‍ നെയ്ത ഗമോസ എല്ലാ അതിഥികളും ധരിയ്‌ക്കുക എന്നത് നിര്‍ബന്ധമാക്കിയത്. ഈ ചടങ്ങില്‍ പക്ഷെ ഗമോസ ധരിയ്‌ക്കാതെ വന്ന ഒരേയൊരാളേ ഉണ്ടായിരുന്നുള്ളൂ- അത് രാഹുല്‍ ഗാന്ധിയായിരുന്നു.

റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായിരുന്ന യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായ ഉര്‍സുല വോന്‍ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായ അന്‍റോണിയോ ലൂയിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും എല്ലാം ഗമോസ ഷാളുകള്‍ ധരിച്ചാണ് വിരുന്നിനെത്തിയത്. എന്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ ഗമോസ ഷാള്‍ ധരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് രാഹുല്‍ ഗാന്ധി അത് ധരിയ്‌ക്കാന്‍ വിസമ്മതിച്ചു എന്നത് രാഹുല്‍ ഗാന്ധിയുടെ വിചിത്രമായ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഷ്‌ട്രപതി നടത്തുന്ന വിരുന്നിന് ചില പ്രത്യേക വസ്ത്രധാരണാനിബന്ധനകള്‍ ഉണ്ടായിരിക്കും. ഇക്കുറി അത് അസമിലെ ഗമോസ ആയിരുന്നു എന്ന് മാത്രം. പക്ഷെ ഇന്ത്യ മഹാരാജ്യത്തിന്റെ യുവരാജാവ് എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി പെരുമാറുന്നത്. മറ്റൊരാളും അടിച്ചേല്‍പിക്കുന്ന നിയമങ്ങളൊന്നും തനിയ്‌ക്ക് ബാധകമല്ല എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം.

രാഹുല്‍ ഗാന്ധിയ്‌ക്ക് എന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് അവഗണനയാണെന്നും അസമിലെ പാവങ്ങള്‍ തയ്യാറാക്കുന്ന ഗമോസയോടും രാഹുല്‍ ഗാന്ധിയ്‌ക്ക് അവഗണനയാണ് ഉള്ളതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആരോപിച്ചു. ഇതോടെ ഗമോസ അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള ഈ അവഗണന മൂലമാണ് കോണ്‍ഗ്രസിന് അവിടുത്തെ സംസ്ഥാനങ്ങളെല്ലാം നഷ്ടമായതെന്നും ഹിമന്തബിശ്വ ശര്‍മ്മ വിമര്‍ശിച്ചു.

Tags: Gamosa shawlGamusa shawlRahul GandhiMallikarjun KhargePM ModiHimanta Biswa SarmaLatest newsUrsula von der LeyenPresident Draupati Murmu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.