Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മധ്യേഷ്യ മുഴുവന്‍ അസ്വസ്ഥത പടരുന്നു, ലോകമെങ്ങും ആക്രമണം അഴിച്ചുവിടാന്‍ ഹെസ്ബുള്ള, യുഎസ് യുദ്ധക്കപ്പല്‍ ഇറാനിലേക്ക്, ഖമേനിയുെട മകന്‍ മുന്‍നിരയില്‍

ഒമാന്‍ കടലില്‍ ഇറാനെ ആക്രമിക്കാവുന്ന ദൂരപരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എബ്രഹാം ലിങ്കന്‍ എന്ന യുഎസ് യുദ്ധക്കപ്പല്‍. ഇതോടെ യുദ്ധം തന്നെയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 10:15 pm IST
inWorld
ലെബനിലെ ഹെസ്ബുള്ള നേതാവ് നെയിം ഖസീമി (വലത്ത്) ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പിലെ യുവാക്കള്‍ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്)

ലെബനിലെ ഹെസ്ബുള്ള നേതാവ് നെയിം ഖസീമി (വലത്ത്) ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പിലെ യുവാക്കള്‍ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്)

ടെഹ്റാന്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണും മറ്റ് ഏതാനും യുഎസ് യുദ്ധക്കപ്പലും വീണ്ടും ഇറാനിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിയ്‌ക്കെ മധ്യേഷ്യയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും പടരുന്നു. ഇറാനെ അനുകൂലിക്കുന്ന ലെബനനിലെ ഹെസ്ബുള്ള ഗ്രൂപ്പിന്റെ നേതാവ് നെയിം കാസിം അമേരിയ്‌ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നെയിം കാസിമിക്ക് പുറമെ ഇറാഖിലെ മറ്റൊരു ഹെസ്ബുള്ള ഗ്രൂപ്പായ കതൈബ് ഹെസ്ബുള്ളയും പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മധ്യേഷ്യയില്‍ വ്യാപകമായി യുദ്ധഭീതി പടരുകയാണ്.

ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹെസ്ബുള്ളയും ഹൂതിയും
ഇറാന്‍ ആക്രമിക്കാന്‍ ഒരുമ്പെട്ടാല്‍ ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ തകര്‍ക്കുമെന്ന് ഹൂതി റെബലുകള്‍ അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പും അമേരിക്കയ്‌ക്ക് എതിരെ ആക്രമണം അഴിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറാനെ ആക്രമിക്കാവുന്ന ദൂരപരിധിയിലേക്ക് എബ്രഹാം ലിങ്കണ്‍ എന്ന യുഎസ് യുദ്ധക്കപ്പല്‍ അടുക്കുന്നു

ഒമാന്‍ കടലില്‍ ഇറാനെ ആക്രമിക്കാവുന്ന ദൂരപരിധിയിലേക്ക്  അടുത്തു കൊണ്ടിരിക്കുകയാണ് എബ്രഹാം ലിങ്കന്‍ എന്ന യുഎസ് യുദ്ധക്കപ്പല്‍. ഇതോടെ യുദ്ധം തന്നെയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. അതേ സമയം ഈ യുദ്ധക്കപ്പലിനെ മിസൈലുകള്‍ തൊടുത്ത് കടലില്‍ താഴ്‌ത്തുമെന്നാണ് ഇറാന്റെ അന്ത്യശാസനം.

യുഎസ് യുദ്ധക്കപ്പല്‍ മുക്കുമെന്ന് ഇറാന്‍

ഇറാന്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലാണ്. തുടര്‍ച്ചയായി എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പിന് നേരെ മിസൈലുകള്‍ തൊടുത്താല്‍ കപ്പല്‍ മുങ്ങുമെന്ന് ഉറപ്പാണെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ കഴിഞ്ഞ ദിവസം ഇറാനിലേക്ക് അടുത്ത എബ്രഹാം ലിങ്കണ്‍ പൊടുന്നനെ അപ്രത്യക്ഷാവുകയായിരുന്നു. ഇറാന്റെ ഭീഷണി കാരണമാണ് എബ്രഹാം ലിങ്കണെ പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ യുദ്ധക്കപ്പല്‍ ഇറാനിലേക്ക് അടുക്കുന്നതായാണ് പുതിയ വാര്‍ത്ത.

അമേരിക്കയുടെ എഫ് 35 ഉള്‍പ്പെടെ 90 യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലാണ് എബ്രഹാം ലിങ്കണ്‍. എബ്രഹാം ലിങ്കനെ പിന്തുടര്‍ന്ന് മറ്റ് ചില യുദ്ധക്കപ്പലുകള്‍ കൂടി ഇറാനോട് അടുക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

ഇറാനെ ആക്രമിക്കരുതെന്ന് യുഎഇ വിദേശകാര്യമന്ത്രി; യുഎഇ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും യുഎഇ

യുഎസിനോട് ഇറാനെ ആക്രമിക്കരുതെന്ന പ്രസ്താവനയുമായി യുഎഇ വിദേശകാര്യമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. യുഎഇ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

കാറ്റ് വിതച്ചാല്‍ അമേരിക്ക കൊടുങ്കാറ്റ് കൊയ്യുമന്ന് ഇറാന്റെ ഭീഷണി

അതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഒരു പരസ്യപ്പലക ഉയര്‍ന്നിട്ടുണ്ട്. ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയെ താക്കീത് ചെയ്യുന്നതാണ് ഈ പരസ്യപ്പലക. നിങ്ങള്‍ ഇറാനെതിരെ കാറ്റ് വിതച്ചാല്‍ നിങ്ങള്‍ കൊടുങ്കാറ്റ് കൊയ്യുെന്നാണ് ഇറാന്റെ ഭീഷണി. അമേരിക്കയുടെ യുദ്ധക്കപ്പലിലെ വിമാനങ്ങള്‍ തകര്‍ന്നുകിടുക്കുന്നതായുള്ള ഒരു ചിത്രവും ഇതില്‍ നല്‍കിയിട്ടുണ്ട്. രക്തം വാര്‍ന്നൊലിക്കുന്ന ശവശരീരങ്ങളും ഈ കപ്പലില്‍ ചിതറിക്കിടക്കുന്നത് കാണാം. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടന്ന അടിച്ചമര്‍ത്തലില്‍ ഖമേനി പട്ടാളം ഏകദേശം 36,500 പ്രക്ഷോഭകാരികളെ കൊന്നുതള്ളിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അത്രയും മൃഗീയമായ അടിച്ചമര്‍ത്തലാണ് നടന്നത്. ഏകദേശം 41000ല്‍പരം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശസംഘടന പറയുന്നു.

അലിഖമേനിയുടെ മൂന്നാമത്തെ മകന്‍ യുദ്ധത്തിന്റെ ചുമതല ഏറ്റെടുത്തു
പിതാവ് അലി ഖമേനി ബങ്കറില്‍ ഒളിവില്‍ പോയതോടെ മൂന്നാമത്തെ മകന്‍ മസൂദ് ഖമേനി യുദ്ധത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു. അലി ഖമേനിയുടെ ഓഫീസില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് മസൂദ് ഖമേനിയാണ്.

പ്രക്ഷോഭകാരികള്‍ക്ക് നേരെ 13000 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്ന് ഇറാന്‍
അലി ഖമേനി ഭരണത്തിനെതിരെ സമരം ചെയ്ത പ്രക്ഷോഭകാരികള്‍ക്കെതിരെ 13000 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ഇറാന്‍ ഭരണകൂടം നടത്തിയെന്ന് ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ ചുമതലയുള്ള ഹുസൈന്‍ കെര്‍മാപൂര്‍ അറിയിച്ചു.

Tags: Middile East unrestIran US wariranIsraelHouthiLatest newsLebanon HezbollahAli KhameneiKataib Hezbollah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.