Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ വിമാനങ്ങള്‍ ആകാശത്ത് കുതിച്ചത് വജ്രാംഗ് ക്രമീകരണത്തില്‍; എന്താണ് വജ്രാംഗ് ഫോര്‍മേഷന്‍?

വജ്രാംഗ് എന്നത് സംസ്കൃതപദമാണ്. വജ്രാംഗ് എന്നതിന് അര്‍ത്ഥം വജ്രത്തിന്റെ പോലുള്ള കരുത്ത് കൈവരിക്കുക എന്നതാണ്. റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഒരു അസ്ത്രത്തിന്റെ രൂപത്തില്‍ വിന്യസിച്ചാണ് പറക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 06:58 pm IST
inIndia, Defence
റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വജ്രാംഗ് ഫോര്‍മേഷനില്‍ പറക്കുന്നു

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വജ്രാംഗ് ഫോര്‍മേഷനില്‍ പറക്കുന്നു

ന്യൂദല്‍ഹി: വജ്രാംഗ് എന്നത് സംസ്കൃതപദമാണ്. വജ്രാംഗ് എന്നതിന് അര്‍ത്ഥം വജ്രത്തിന്റെ പോലുള്ള കരുത്ത് കൈവരിക്കുക എന്നതാണ്. 77ാമത് റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഒരു അസ്ത്രത്തിന്റെ രൂപത്തില്‍ വിന്യസിച്ച്, വജ്രാംഗ് ഫോര്‍മേഷനില്‍ (Vajraang formation)  പറന്നപ്പോള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് ഇന്ത്യയുടെ വ്യോമസേനയുടെ വജ്രത്തിന്‍റേത് പോലുള്ള കരുത്താണ്.

ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാന്റെ നട്ടെല്ലൊടിക്കുന്ന ആക്രമണമാണ് നടത്തിയത്. ഭാരതത്തിന്റെ ഈ വിജയത്തിന്റെ കൂടി ഓര്‍മ്മപ്പെടുത്തലായിരുന്നു റിപ്പബ്ലിക് ദിനത്തില്‍ നടന്ന ഈ വജ്രാംഗ് ഫോര്‍മേഷന്‍ . വ്യോമസേനയുടെ കരുത്ത് കാണിക്കാനാണ് സാധാരണ വജ്രാംഗ് ഫോര്‍മേഷനില്‍ യുദ്ധവിമാനങ്ങള്‍ പറക്കുക.

കര്‍ത്തവ്യപഥിന് മുകളിലൂടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പറത്തിയത്. തിരിഞ്ഞും മറിഞ്ഞും ലംബമായും തിരശ്ചീനമായും പറന്ന് റഫാലിന്റെ ശേഷി മുഴുവന്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കര്‍ത്തവ്യപഥത്തില്‍ കാണികളായി ഇരുന്നവര്‍ അത്ഭുതം കൂറി. റഫാലിന്റെ മിടുക്ക് പ്രദര്‍ശിപ്പിക്കലും സാങ്കേതിക മികവ് എടുത്തുകാണിക്കലും വജ്രാംഗ് ഫോര്‍മേഷന്റെ ലക്ഷ്യമാണ്.

ഇന്ത്യയുടെ സൈനികക്കരുത്ത് പ്രകടിപ്പിക്കലും ആക്രമണോത്സുകത എടുത്തുകാണിക്കലും വജ്രാംഗ് ഫോര്‍മേഷന്റെ ലക്ഷ്യം തന്നെ. ‘അചൂക്, അഭേദ്യ വാ സദീക്’ എന്ന സംസ്കൃത മന്ത്രം പറയുംപോലെ ‘പരാജയപ്പെടുത്താനാവാത്ത, ശത്രുവിന് തുളച്ച് കയറാനാവാത്ത, കിറുകൃത്യതയോടെ ആക്രമണം നടത്തുന്ന’ എന്ന പ്രതീതിജനിപ്പിക്കുന്ന രീതിയില്‍ ഇന്ത്യയുടെ വ്യോമശക്തി പ്രകടിപ്പിച്ചുകൊണ്ടാണ് ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നത്.

ഫ്രാന്‍സിലെ ഡസോള്‍ട് എവിയേഷന്‍ നിര്‍മ്മിച്ച 4.5-ാം തലമുറയില്‍ പെട്ട ആധുനിക യുദ്ധജെറ്റായ റഫാല്‍ പറത്താന്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ എത്രമാത്രം വൈദഗ്ധ്യം നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവുകൂടിയായി 77ാമത് റിപ്പബ്ലിക് ദിനത്തിലെ വജ്രാംഗ് ഫോര്‍മേഷന്‍. ഇത് പാകിസ്ഥാനുള്ള താക്കീത് കൂടിയായി മാറുകയായിരുന്നു.

 

 

Tags: six Rafale jetsDefenceLatest newsOperation Sindoor77th Republic DayVajraang formationRafale jets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.