Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രക്തദാഹിയായ എം. എം മണിയുടെ നിയമസഭാംഗത്വം സ്പീക്കര്‍ റദ്ദാക്കണം, കൊടും ക്രിമിനല്‍ മനസുളള മണിയെ കരുതല്‍ തടങ്കലില്‍ ആക്കണം – എന്‍. ഹരി

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഇത്തരം കൊടും ക്രിമിനലുകളെ അധികാരപദവികളില്‍ നിലനിര്‍ത്താന്‍ അനുവദിച്ചു കൂടാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 09:21 pm IST
inKerala, Kottayam

കോട്ടയം : രക്തദാഹിയായ എം. എം മണിയെ എത്രയും വേഗം ചങ്ങലയ്‌ക്കിട്ട് തുറുങ്കില്‍ അടയ്‌ക്കുകയോ കാപ്പാ ചുമത്തി നാടുകടത്തുയോ ചെയ്യണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു.സി പി എമ്മിനെതിരെ ശബ്ദിക്കുന്നവരെ കൊലപ്പെടുത്തണമെന്ന പരസ്യമായ ആഹ്വാനമാണ് മണി നടത്തിയിരിക്കുന്നത്.

ബിജെപിയിലേക്ക് വന്ന മുന്‍ എംഎല്‍എ രാജേന്ദ്രനെ വധിക്കണമെന്ന ആഹ്വാനമാണ് മണി ഏറ്റവും ഒടുവില്‍ പുറപ്പെടുവെച്ചിരിക്കുന്നത്. വണ്‍ ടൂ ത്രീ കൊലവറി പ്രസംഗത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയുടെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ്.

ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുന്‍മന്ത്രിയും എംഎല്‍എയുമായ ഒരാള്‍ ഐഎസിനെയും താലിബാനെയും ഓര്‍മ്മിപ്പിക്കുന്ന തിട്ടൂരം നല്‍കിയിരിക്കുകയാണ്.തലയ്‌ക്ക് വിലപറയുന്ന മണിയ്‌ക്ക് ഇനി എംഎല്‍എ പദത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ല.മണിയുടെ നിയമസഭാംഗത്വം റദ്ദാക്കാന്‍ സ്പീക്കര്‍ തയ്യാറാകണം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഇത്തരം കൊടും ക്രിമിനലുകളെ അധികാരപദവികളില്‍ നിലനിര്‍ത്താന്‍ അനുവദിച്ചു കൂടാ. അത് ഭരണഘടന നല്‍കുന്ന സുരക്ഷിതവും നിര്‍ഭയവുമായി താമസിക്കുന്നതിനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്.

വെടിവെച്ചും, വെട്ടിയും കുത്തിയും മൂന്ന് രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയെന്ന് നേരത്തെ പരസ്യമായി വെളിപ്പെടുത്തിയ നേതാവാണ് മണി. ഒരു മുന്‍ എംഎല്‍എയ്‌ക്കെതിരെയാണ് ഇപ്പോള്‍ കൊലവെറിപ്രസംഗം നടത്തിയിരിക്കുന്നത്. അതിനാല്‍ മണിയെ ഇനി നിയമസഭയില്‍ കാലുകുത്താന്‍ അനുവദിക്കരുത്. അത് ഓരോ മലയാളിയുടെയും ആവശ്യമാണെന്ന് എന്‍. ഹരി പറഞ്ഞു.

 

Tags: bjpN.Harimm mani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.