Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മുസ്ലിമല്ലാത്ത ഒരാൾ എംപിയാകാന്‍ പാടില്ല’: മതേതര ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് അഫ്സല്‍ ഹൊസൈന്റെ ശാസന

ബംഗ്ലാദേശില്‍ മുസ്ലീങ്ങൾ മാത്രമേ പാർലമെന്‍റ് അംഗമാകാവൂ എന്നും ബംഗ്ലാദേശ് ശരിയത്ത് നിയമങ്ങൾ അനുസരിച്ച് നടത്തണമെന്നും ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ. ബംഗ്ലാദേശിലെ ബർഗുണയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ ഇദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 07:12 pm IST
inIndia, World
ബംഗ്ലാദേശിലെ ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ.

ബംഗ്ലാദേശിലെ ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ.

ധാക്ക: ബംഗ്ലാദേശില്‍ മുസ്ലീങ്ങൾ മാത്രമേ പാർലമെന്‍റ് അംഗമാകാവൂ എന്നും ബംഗ്ലാദേശ് ശരിയത്ത് നിയമങ്ങൾ അനുസരിച്ച് നടത്തണമെന്നും ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ. ബംഗ്ലാദേശിലെ ബർഗുണയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ ഇദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. അതായത് ബംഗ്ലാദേശിലെ ന്യൂനപക്ഷസമുദായങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന തിട്ടൂരമാണ് അഫ്സല്‍ ഹൊസൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 22 വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ ബർഗുണയിലെ ബംന ഉപസിലയിലുള്ള ദൗതാല സ്കൂൾ ഗ്രൗണ്ടിലാണ് റാലി നടന്നത്. ഭരണഘടനാപരമായി മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാജ്യമാണ് ബംഗ്ലാദേശ് എങ്കിലും മുസ്ലിങ്ങള്‍ മാത്രം എംപിയായാല്‍ മതിയെന്ന വാദം കടുത്ത വര്‍ഗ്ഗീയതയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

ജനസംഖ്യയുടെ 80 ശതമാനത്തോളം മുസ്ലീങ്ങളുള്ള ഒരു രാജ്യത്ത്, മതമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർലമെന്‍റേറിയനും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ വഴി നയിക്കപ്പെടുന്ന ഒരു സംവിധാനം സ്ഥാപിക്കാൻ ജമാഅത്ത്-ഇ-ഇസ്ലാമി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരിയത്ത് നിയം വന്നാല്‍ മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യമായി മോഷണം നടത്തിയാൽ കുറ്റവാളിയുടെ വലതു കൈ മുറിച്ചുമാറ്റുന്നതാണ് ശരിയത്തില്‍ പറയുന്ന ശിക്ഷ.

ജമാഅത്തെ ഇസ്ലാമിയോട് യുഎസിന് താൽപ്പര്യം
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ യുഎസ് നയതന്ത്രജ്ഞർ താൽപ്പര്യം പ്രകടിപ്പിച്ചതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമിയുമായി സൗഹൃദബന്ധം നിലനിർത്തുന്നതിന് അമേരിക്കയ്‌ക്ക് താല്‍പര്യമുണ്ടെന്ന് ഒരു യുഎസ് നയതന്ത്രജ്ഞൻ പറഞ്ഞുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags: Jamaat leader Afzal HossainBangladesh electionusBangladeshShariat lawLatest newsJamaate IslamiJamaat-e-Islami leader
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

പുതിയ വാര്‍ത്തകള്‍

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.