Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ സിനിമ മോഹൻലാലിനെതിരാണെന്ന് കൂടെയുള്ളവർ തന്നെ പറഞ്ഞ് പരത്തി ; തിയേറ്ററുകൾക്ക് മുന്നിൽ ഫ്ലക്സുകൾ വച്ചു

ആ രണ്ട് സീനിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ആ സിനിമയുടെ ഗതി മാറിയേനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 06:01 pm IST
inEntertainment

മലയാളസിനിമയിൽ അപരന്മാരെ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ സമൂഹമാധ്യമങ്ങൾ പ്രചരിക്കും മുൻപ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ അപരനെ വച്ച് ചിത്രമെടുത്ത സംവിധായകനാണ് വിനയൻ . ആ ചിത്രത്തെയും , തുടർന്നുണ്ടായ വിവാദങ്ങളെയും കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ അദ്ദേഹം തന്നെ തുറന്ന് പറയുകയാണിപ്പോൾ .

ഇന്ദ്രജാലം എന്ന നാടകത്തിൽ അഭിനയിച്ചിരുന്ന ശശികുമാർ എന്ന യുവാവിനുവേണ്ടി ഒരുക്കിയ കഥയാണ് സൂപ്പർസ്റ്റാറിന്റേത് എന്ന് വിനയൻ പറയുന്നു. 1990-ലാണ് ചിത്രം പുറത്തിറങ്ങിയത്. മദൻലാൽ, ജഗദീഷ്, ജഗതി ശ്രീകുമാർ, കൽപ്പന തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

മോഹൻലാലുമായി മുഖസാദൃശ്യമുള്ള നടനായിരുന്നു ശശികുമാർ. അതുകൊണ്ട് ഇന്ദ്രജാലം നാടകം സൂപ്പർഹിറ്റായി. ആ സമയത്ത് ലാവണ്യ ഫിലിംസിന്റെ ഉടമയായ ജോർജാണ് ഇദ്ദേഹത്തെ നായകനാക്കി സിനിമയെടുക്കണമെന്നും അതിനായി കഥയെഴുതണമെന്നും തന്നോട് പറഞ്ഞതെന്നും വിനയൻ പറയുന്നു.

സിനിമാ മാസികയിലെ സൂപ്പർ സ്റ്റാറിന്റെ ഒപ്പ് നോക്കി പഠിച്ച് ബാങ്കിൽ ചെന്ന് റോബറി നടത്തുന്നതും അത് പ്രശ്‌നമാകുന്നതും അവസാനം സൂപ്പർസ്റ്റാർ വന്ന് ഇതെല്ലാം നിർത്തി എസി ബാർബർഷോപ്പ് തുടങ്ങാനായി ബ്ലാങ്ക് ചെക്ക് കൊടുക്കുന്നതുമാണ് അതിന്റെ ക്ലൈമാക്‌സ്.

സത്യത്തിൽ ആ രണ്ട് സീനിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ആ സിനിമയുടെ ഗതി മാറിയേനെ. ഇത് ഞാൻ മോഹൻലാലെന്ന നടനെതിരെ കൊണ്ടുവന്ന ചിത്രമാണെന്നായിരുന്നു ആരോപണം. പക്ഷേ അങ്ങനെയൊന്നുമല്ല. സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ജോർജ് പറഞ്ഞതിന്റെ പേരിൽ ഉണ്ടാക്കിയ നല്ലൊരു കഥയായിരുന്നു അത്.’ -വിനയൻ തുടർന്നു.

മോഹൻലാൽ ഫാൻസുകാരെല്ലാം കൂടി തിയേറ്ററിന്റെ മുന്നിൽ ബാനർ വെച്ചു. ഞാൻ എന്തോ ലാലിനെതിരായിട്ടാണ് വന്നത് എന്നുള്ള രീതിയിൽ. ലാലിന്റെ കൂടെ നിൽക്കുന്നവരെല്ലാം കൂടി പറഞ്ഞു പരത്തി, ഫാൻസുകാരെ ഒക്കെ എതിരാക്കി. ലാലിനെ അടുത്ത കാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ‘സാറേ എനിക്ക് ആ കാര്യത്തിലൊന്നും ഒരു പ്രശ്‌നവുമില്ല’ എന്ന്. പക്ഷേ അതങ്ങനെ ഒരു ടോക് ആയിട്ട് മാറിയതിലൊന്നും അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു.

എന്റെ മനസ്സിലും ലാൽ എന്ന് പറയുന്ന മഹാനടനെതിരായിട്ട് ഉണ്ടാക്കിയതൊന്നുമല്ല അത്. കാരണം, അന്ന് ഏത് പടത്തിനെതിരായിട്ടാ? ഹിസ് ഹൈനസ് അബ്ദുള്ള കളിക്കുമ്പോഴാണ് ഈ പടം ഓപ്പോസിറ്റ് വന്നത്. അങ്ങനെ സിനിമാ മേഖലയിൽ എത്തുമ്പോൾ തന്നെ, എന്താ പറയാ, ഒരു ബോംബ് പൊട്ടിച്ചുകൊണ്ടാണ് ഞാൻ വന്നത്.’ -വിനയൻ പറഞ്ഞുനിർത്തി.

 

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.