Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലും; യുദ്ധക്കപ്പലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ പ്രദര്‍ശിപ്പിക്കും..ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ വഹിച്ചുകൊണ്ടുള്ള സൈനികവാഹനം ജനുവരി 26ന് കര്‍ത്തവ്യപഥിലൂടെ നീങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 11:15 pm IST
inIndia, Defence

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ പ്രദര്‍ശിപ്പിക്കും..ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ വഹിച്ചുകൊണ്ടുള്ള സൈനികവാഹനം ജനുവരി 26ന് കര്‍ത്തവ്യപഥിലൂടെ നീങ്ങും. ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും മുഖ്യാതിഥിയായി പങ്കെടുക്കുന്ന യുറോപ്യന്‍ യൂണിയന്‍ നേതാവും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റുമായ ഉര്‍സുല വോന്‍ ഡെന്‍ ലെയെനും ഇത് വീക്ഷിക്കും. മാത്രമല്ല, ലോകമെങ്ങും നാവികയുദ്ധത്തില്‍ ഇന്ത്യയെ ആഗോളതലത്തിലേക്കുയര്‍ത്തുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രമെന്ന് വിശേഷിപ്പിക്കുന്ന ഈ മിസൈല്‍ കാണും. സാധാരണ വമ്പന്‍ശക്തികളാണ് ഹൈപ്പര്‍സോണിക് വേഗതയില്‍ കുതിക്കുന്ന ഗ്ലൈഡ് മിസൈലുകള്‍ ഉപയോഗിക്കുക.

1500 കിലോമീറ്റര്‍ വരെ ദൂരെ കടലില്‍ പോകുന്ന യുദ്ധക്കപ്പലുകളെ കൃത്യതയോടെ 15മിനിറ്റിനകം പാഞ്ഞ് ചെന്ന് തകര്‍ക്കുന്ന മിസൈലാണിത്. ബ്രഹ്മാസ്ത്ര എന്നാണ് ഹൈപ്പര്‍സോണിക് വേഗതയില്‍ കുതിക്കുന്ന ഈ മിസൈലിനെ വിളിക്കുന്നത്. ഇന്തോപസഫിക് മേഖലയില്‍ ഇന്ത്യയുടെ നിതാന്തമായ ജാഗ്രതക്കണ്ണുമായി ഈ ദീര്‍ഘദൂര കപ്പല്‍ വേധ മിസൈല്‍ (എല്‍ആര്‍എഎസ്എം) ഇനി ഉണ്ടാകും. ഇന്ത്യയുടെ പ്രതിരോധഗവേഷണകേന്ദ്രമായ ഡിആര്‍ഡിഒ ആണ് ഈ മിസൈല്‍ വികസിപ്പിച്ചത്.

എന്തുകൊണ്ട് ഗ്ലൈഡ് മിസൈല്‍ എന്ന് വിളിക്കുന്നു?
ഹൈപ്പര്‍സോണിക് വേഗതയില്‍ കുതിക്കുന്ന ഈ മിസൈലിനെ ഗ്ലൈഡ് മിസൈല്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? ഈ മിസൈലില്‍ നിന്നും അവസാനഘട്ടത്തില്‍ ഇതിലെ സ്ഫോടകവസ്തു വഹിക്കുന്ന പോര്‍മുന വേര്‍പെടും. അത് അപ്രതീക്ഷിതമായ മുകളിലേക്കോ താഴെയ്‌ക്കോ അതിവേഗം കുതിച്ച് ശത്രുലക്ഷ്യത്തില്‍ പതിച്ച് മാരകമായ സ്ഫോടനം ഉണ്ടാക്കും. ഈ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലിന്റെ സസ്പെന്‍സ് എന്ന് പറയുന്നത് ഒരു അപ്രതീക്ഷിതമായ പാതയിലൂടെ അവസാനനിമിഷത്തില്‍ പോര്‍മുന നടത്തുന്ന കുതിപ്പാണ്. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുകഴിഞ്ഞാല്‍ അര്‍ധവൃത്താകൃതിയിലാണ് സഞ്ചരിക്കുക. അതിനാല്‍ ഇതിന്റെ സഞ്ചാരപാത കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ല. ശത്രുവിന്റെ റഡാറുകളുടെയും മിസൈല്‍ വേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാന്‍ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലുകള്‍ക്ക് സാധിക്കും.  അതിനാല്‍ ഗ്ലൈഡ് മിസൈലുകള്‍ ശത്രുക്കളുടെ പേടിസ്വപ്നമാണ്.

ഇന്ത്യയുടെ ആയുധആവനാഴിയിലെ ശക്തമായ ആയുധമാണ് ഹൈപ്പര്‍ ഗ്ലൈഡ് മിസൈല്‍. മണിക്കൂറില്‍ 12,144 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന മിസൈലാണിത്. അതായത് ശബ്ദത്തിന്റെ പത്ത് മടങ്ങ് വേഗതയായ മാക് 10 വേഗതയില്‍ ഈ മിസൈല്‍ കുതിക്കുമെന്നര്‍ത്ഥം.

1500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാന്‍ ഇതിന് കഴിവുണ്ട്. കടലില്‍ അകലെയുള്ള യുദ്ധക്കപ്പലുകള്‍, നാവികകേന്ദ്രങ്ങള്‍ എന്നിവയെ തകര്‍ക്കാനാണ് ഈ മിസൈല്‍ ഉപയോഗിക്കുന്നത്. 15 മിനിറ്റിനകം 1500 കിലോമീറ്റര്‍ അകലെയുള്ള ശത്രുലക്ഷ്യത്തെ ഭേദിച്ചിരിക്കും.

Tags: LRASMLong range anti ship missileKarthavyapathDRDORepublic Day paradeUrsula von der Leyenhypersonic glide missilePresident Draupati MurmuGilde missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.