Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മിക്കവരും എന്നെ വഴിയിൽ വെച്ച് കാണുമ്പോൾ ചീത്ത പറയുമായിരുന്നു ; ഞാനതേക്കുറിച്ച് വളരെയധികം ബോധവതിയാണ് ; കാവ്യ

എന്നെ അവർ ആർട്ടിസ്റ്റ് എന്നതിലുപരി വീട്ടിലെ കുട്ടിയായാണ് കണ്ടിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 03:02 pm IST
inEntertainment

മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. അന്ന് കാവ്യക്കൊപ്പം നായിക നിരയിലുണ്ടായിരുന്ന പലരും തമിഴിലും തെലുങ്കിലുമെല്ലാം വിജയം കെെവരിച്ചു. മീര ജാസ്മിൻ, നയൻതാര തുടങ്ങിയവർ ഉദാഹരണം. എന്നാൽ കാവ്യ മലയാളത്തിൽ തന്നെ തുടർന്നു. വളരെ കുറച്ച് തമിഴ് സിനിമകളേ കാവ്യ കരിയറിൽ ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘ ഇത്രയും കാലം എങ്ങനെ എനിക്ക് ഈ രം​ഗത്ത് നിൽക്കാൻ പറ്റിയെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഞാൻ വേറെയാെരു ഭാഷയിലും അഭിനയിച്ചിട്ടുമില്ല. 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഈ രം​ഗത്തേക്ക് വന്നു. അവിടം തൊട്ട് എനിക്ക് കുഴപ്പങ്ങളൊന്നും ദെെവം സഹായിച്ച് ഉണ്ടായിട്ടില്ല. ആരെയും അധികം അം​ഗീകരിക്കാത്ത മലയാളികൾ എന്നെ അം​ഗീകരിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ എവിടെയും അം​ഗീകരിക്കപ്പെടുമെന്ന് എനിക്ക് സന്തോഷത്തോടെ വിചാരിക്കാം.

പുറത്ത് നിന്ന് വന്ന നായികമാരിൽ എത്ര പേരെ നമ്മുടെ ആൾക്കാർക്ക് ഇഷ്ടപ്പെട്ടു. വരുന്നു, ഒന്നോ രണ്ടോ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുന്നു, പോകുന്നു എന്ന് മാത്രം. തമിഴിലും തെലുങ്കിലും ഇപ്പോൾ ഹിന്ദിയിലും വരെ അഭിനയിക്കുന്ന വലിയൊരു ആർട്ടിസ്റ്റാണ് അസിൻ.

ആ കുട്ടി ആദ്യം അഭിനയിച്ചത് മലയാളത്തിലാണ്. ഒരു പടത്തിൽ അഭിനയിച്ച് പിന്നെ ആ കുട്ടിയെ ആരും മലയാളത്തിൽ ഒരു സിനിമയിലും വിളിച്ചിട്ടില്ല. തമിഴിലും തെലുങ്കിലും ഹിറ്റായ പല ആർട്ടിസ്റ്റുകളുടെയും തുടക്കം മലയാള സിനിമയിലാണ്. മലയാളികൾക്ക് ഇവിടെയുള്ള കുട്ടികളെ അം​ഗീകരിക്കാൻ ബുദ്ധിമുട്ടാണ്.ഞാനും അത് നേരിട്ടുണ്ട്.

മൂന്ന് തമിഴ് സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. വലിയൊരു ​ഗ്യാപ്പിന് ശേഷം സാധു മിരണ്ട എന്ന സിനിമയിൽ അഭിനയിച്ചു. ഇവിടത്തെ ജനങ്ങളിൽ ഒരു പത്ത് ശതമാനം ആൾക്കാരേ എന്നോട് നന്നായി എന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ നന്നായി മെലിഞ്ഞിരുന്നു ആ സമയത്ത്. ഹെയർസ്റ്റെെൽ മാറ്റിയിരുന്നു.

അത് നന്നായി എന്ന് പറഞ്ഞത്. അതും പുതുതലമുറയിലെ കുട്ടികൾ. ബാക്കിയെല്ലാവരും എന്നെ വഴിയിൽ വെച്ച് കാണുമ്പോൾ ചീത്ത പറയുമായിരുന്നു. എനിക്ക് തോന്നുന്നത് എന്നെ അവർ ആർട്ടിസ്റ്റ് എന്നതിലുപരി വീട്ടിലെ കുട്ടിയായാണ് കണ്ടിരിക്കുന്നത് എന്നാണ്. ഞാനതേക്കുറിച്ച് വളരെയധികം ബോധവതിയാണ് “ എന്നാണ് കാവ്യ പറഞ്ഞത്.

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.