Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്റെ ആണവ ഭീഷണിയും തുര്‍ക്കിയുടെ സൂപ്പര്‍പവറാകാനുമുള്ള നീക്കവും ചെറുക്കാന്‍ ഇന്ത്യ; ഇസ്രയേല്‍, യുഎഇ, ഗ്രീസ്, സൈപ്രസ് കൂട്ടുകെട്ടോ?

ഇസ്രയേല്‍, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങള്‍ 2026ല്‍ ഒരു ത്രിരാഷ്‌ട്ര സൈനിക സഹകരണപദ്ധതിക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ്. തുര്‍ക്കിയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ചെറുക്കുക, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സൈനിക ശാക്തീകരണത്തെ തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 11:01 pm IST
inWorld
തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളുടെ നേതാക്കള്‍ നേറ്റോ മാതൃകയില്‍ മധ്യേഷ്യയില്‍ പുതിയ സൈനികകൂട്ടുകെട്ട് രൂപീകരിക്കുന്നു (ഇടത്ത്)

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളുടെ നേതാക്കള്‍ നേറ്റോ മാതൃകയില്‍ മധ്യേഷ്യയില്‍ പുതിയ സൈനികകൂട്ടുകെട്ട് രൂപീകരിക്കുന്നു (ഇടത്ത്)

ന്യൂദല്‍ഹി: ഇസ്രയേല്‍, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങള്‍ 2026ല്‍ ഒരു ത്രിരാഷ്‌ട്ര സൈനിക സഹകരണപദ്ധതിക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ്. തുര്‍ക്കിയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ചെറുക്കുക, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നിവ ചേര്‍ന്നുള്ള നേറ്റോ മാതൃകയിലുള്ള സൈനിക ശാക്തീകരണത്തെ തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ഇസ്രയേലും ഗ്രീസും സൈപ്രസും ഇന്ത്യയെയും ഈ കൂട്ടുകെട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. ത്രീ പ്ലസ് വണ്‍ എന്ന് വിളിക്കപ്പെടുന്ന ഈ കുട്ടുകെട്ടില്‍ ചേരണമോ എന്ന് ഇന്ത്യ അന്തിമതീരുമാനം ഇനിയും എടുത്തിട്ടില്ല. പക്ഷെ പാകിസ്ഥാനും സൗദിയും തുര്‍ക്കിയും ചേരുന്ന നേറ്റോ മാതൃകയിലുള്ള സൈനിക സഹകരണം ഇന്ത്യയ്‌ക്ക് ഭീഷണി തന്നെയാണ്.

പാകിസ്ഥാനെയോ സൗദിയെയോ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ തുര്‍ക്കിയും പാകിസ്ഥാനും സൗദിയും ഒന്നിച്ച് ആ രാജ്യത്തെ സൈനികമായി എതിര്‍ക്കും എന്ന രീതിയില്‍ ഒരു നേറ്റോ മാതൃകയിലുള്ള സഖ്യമുന്നണി രൂപീകരിക്കപ്പെട്ടതില്‍ ഇസ്രയേലിനും ഉല്‍ക്കണ്ഠയുണ്ട്. കാരണം സൗദി അറേബ്യയുടെ പണം, പാകിസ്ഥാന്റെ ആണവ ശക്തി, തുര്‍ക്കിയുടെ ആധുനിക മിസൈല്‍, ആയുധക്കരുത്ത് എന്നിവ ചേര്‍ന്നുള്ളതാണ് നേറ്റോ മാതൃകയില്‍ വരാന്‍ പോകുന്ന പുതിയ സഖ്യം.

ഈസ്റ്റ് മെഡിറ്ററേനിയല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെനീളുന്നതാണ് ഈ പുതിയ ത്രിരാഷ്‌ട്ര ശക്തിയുടെ സ്വാധീനം. പാകിസ്ഥാന്റെ ആണവശക്തി ഗള്‍ഫിലേക്കും മധ്യേഷയിലേക്കും നീളുകയാണ്. അതിന് തുര്‍ക്കിയുടെ ആയുധശക്തിയും സൗദി അറേബ്യയുടെ ധനശക്തിയും ചേരുമ്പോള്‍ ഇന്ത്യയ്‌ക്ക് ഇതിനെ അവഗണിക്കാനും കഴിയില്ല.

ഇന്ത്യയുടെ ഇസ്രയേലുമായുള്ള പ്രതിരോധബന്ധം ഒരു ദശകത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണ്. ബാരക് 8 മിസൈല്‍, ഡ്രോണുകള്‍, റഡാറുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍, പുതിയ ആയുധവികസനം, സംയുക്ത സൈനിക അഭ്യാസങ്ങള്‍…ഇങ്ങിനെ വളരുകയാണ് ഇന്ത്യ-ഇസ്രയേല്‍ ബന്ധം. സംയുക്ത സമുദ്രനിരീക്ഷണവും ഇന്ത്യയും ഇസ്രയേലും സംയുക്തമായി നടത്തുന്നു. ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ വന്‍തോതില്‍ മെഡിറ്ററേനിയന്‍ കടലിലും ഇസ്രയേലുമായി സഹകരിച്ച് സൈനികാഭ്യാസം നടത്തിവരുന്നു. മുങ്ങിക്കപ്പലിനെതിരായ സൈനികാഭ്യാസം, വ്യോമപ്രതിരോധം, സംയുക്ത സമുദ്രനിരീക്ഷണം തുടങ്ങി പലകാര്യങ്ങളിലും ഇസ്രയേലും ഇന്ത്യയും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് മെഡിറ്ററേനിയന്റെ സുരക്ഷ ഇപ്പോള്‍ ഇന്ത്യയുടെയും തലവേദന തന്നെയാണ്.

യുഎഇ ഈ ചിത്രത്തെ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സായദിന്റെ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സന്ദര്‍ശനം ഗൗരവതരമാണ്. യെമനില്‍ സൗദി അറേബ്യയും യുഎഇയും ഏറ്റുമുട്ടുകയാണ്. ഊര്‍ജ്ജം, പ്രാദേശിക സമ്പദ്ഘടന എന്നിവയാണ് ഇതിന് പിന്നില്‍. യുഎഇ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് സൗദിയെ മാത്രമല്ല, സൗദി-പാകിസ്ഥാന്‍-തുര്‍ക്കി എന്നീ മൂന്ന് ശക്തികള്‍ ചേര്‍ന്നുള്ള പുതിയ സുന്നി മുസ്ലിം കൂട്ടുകെട്ടിനെയാണ്. അവരെ ഒറ്റയ്‌ക്ക് നേരിടുക യുഎഇയ്‌ക്ക് എളുപ്പവുമല്ല. അതിനാണ് യുഎഇ ഇന്ത്യയുടെ കൂടി സഹായം തേടുന്നത്. എന്തായാലും ഇന്ത്യയുടെ തീരുമാനം നിര്‍ണ്ണായകമായിരിക്കും. ഇസ്രയേലും ഗ്രീസും സൈപ്രസും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാലേ ഇന്ത്യയ്‌ക്കും പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും ഭീഷണിയെ അതിജീവിക്കാനാകൂ.

Tags: Sunni forcePakistan Nuclear forceUAESaudi ArabiaTurkeyLatest newsNATOMiddile East NATOMediterranean
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.