Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിൽ മാത്രം രണ്ട് ലക്ഷത്തിലധികം ബംഗ്ലാദേശി പൗരന്മാർ ; 3000 രൂപയ്‌ക്ക് ആധാർ കാർഡ് , ടിവിയടക്കമുള്ള സൗകര്യങ്ങളുമായി ഷെഡുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 10:20 pm IST
inIndia

ബെംഗളൂരു: കർണാടകയിൽഅനധികൃത ബംഗ്ലാദേശികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . ബെംഗളൂരുവിൽ മാത്രം രണ്ട് ലക്ഷത്തിലധികം അനധികൃത ബംഗ്ലാദേശി പൗരന്മാർ താമസിക്കുന്നുണ്ടാകാമെന്ന് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയാണെന്ന് വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കുന്നു.

അടുത്തിടെ നടന്ന പബ്ലിക് ടിവി റിയാലിറ്റി പരിശോധനയിൽ അനധികൃത കുടിയേറ്റക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവേശിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.

കെആർ പുരത്തിന്റെ ശാന്തിനഗർ ലേഔട്ട് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ബംഗ്ലാദേശികൾ പരസ്യമായി താമസിക്കുന്ന അനധികൃത ഷെഡുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നത് കണ്ടതായി അന്വേഷണത്തിൽ വ്യക്തമായി . ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ബെംഗളൂരുവിലെ അനധികൃത കുടിയേറ്റക്കാർ ഭയമില്ലാതെ ജീവിക്കുന്നതായും അടിസ്ഥാന സൗകര്യങ്ങൾ ആസ്വദിക്കുന്നതായും പ്രാദേശിക സമൂഹങ്ങളുമായി ഇഴുകിച്ചേരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

നിരവധി കുടിയേറ്റക്കാർക്ക് ആധാർ കാർഡുകൾ, വൈദ്യുതി കണക്ഷനുകൾ, പ്രാദേശിക വിലാസ തെളിവുകൾ എന്നിവ കൈവശമുണ്ട്. ഇവരെ സഹായിക്കാൻ അസമിൽ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള ഇടനിലക്കാരുമുണ്ട്. ഷെൽട്ടറുകൾ ക്രമീകരിക്കാനും ഡോക്യുമെന്റേഷൻ സുഗമമാക്കാനും ഇവരാണ് സഹായിക്കുന്നത്.

വെറും 3,000 രൂപയ്‌ക്ക് ആധാർ കാർഡ് നേടിയതായി ഇവരിൽ പലരും വെളിപ്പെടുത്തി. ബംഗ്ലാദേശി വോട്ടർ ഐഡി ഉള്ളവരാണ് ഇവരിൽ പലരും. ആറ് വർഷമായി ഇന്ത്യയിൽ ഒരു തിരിച്ചറിയൽ രേഖയും കൈവശം വയ്‌ക്കാതെ താമസിക്കുന്നവരുമുണ്ട്.

കെആർ പുരത്തെ അനധികൃത കുടിയേറ്റക്കാർക്ക് അനധികൃത വൈദ്യുതി കണക്ഷനുകൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ, മറ്റ് ഗാർഹിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ച ഷെഡുകൾ കണ്ടെത്തി.

 

Tags: Karnataka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

Kerala

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.