Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അമ്മ തന്ന പൊതിയിൽ ഒരു കുപ്പി മദ്യം!മോനേ, നീയിത് കുടിച്ചോളൂ”, മദ്യക്കുപ്പി എനിക്ക് തന്നിട്ട് അമ്മ പറഞ്ഞു, തോറ്റുപോയ ഒരു സ്ത്രീയുടെ നിസ്സഹായത!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 12:53 pm IST
inEntertainment

കടുത്ത മദ്യപാനത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് സംവിധായകൻ എം.ബി. പത്മകുമാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛന്റെ മരണം തനിക്ക് മുന്നിൽ തുറന്നുതന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിലാണ് മദ്യപാനത്തിലേക്ക് കടക്കുന്നത്. പിന്നീട് ജീവിതത്തിന്റെ പ്രശ്നങ്ങൾ കൂടുമ്പോൾ, അത് വീട്ടിലായാലും ജോലിയിലായാലും ഒടുവിൽ എത്തിച്ചേരുന്നത് ലഹരിയുടെ ആ ‘പുതപ്പിനുള്ളിലേക്കാണ്’.

പട്ടാളക്കാരന്റെ ഭാര്യയായതിനാൽ അമ്മയ്‌ക്ക് ക്വാട്ട കിട്ടുമായിരുന്നു. ഒരിക്കൽ മദ്യക്കുപ്പി തനിക്ക് തന്നിട്ട് അമ്മ കുടിച്ചോളാൻ പറഞ്ഞെന്നും അത് തന്നെ തകർത്തെന്നുമാണ് പത്മകുമാർ കുറിച്ചത്. അതോടെ കുടി അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും എന്നാൽ അതിന് സാധിക്കാതെ വന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ താനല്ലാതെ മറ്റൊരു ലഹരിയുമില്ല എന്നാണ് പത്മകുമാർ കുറിച്ചത്.

പത്മകുമാറിന്റെ കുറിപ്പ് വായിക്കാം

ഒരു പട്ടാളക്കാരൻ മരിച്ചാൽ ഭാര്യക്ക് ക്വോട്ട കിട്ടും. അതൊരു പരസ്യമായ രഹസ്യമാണ്; പല പട്ടാള വീടുകളിലും മദ്യക്കുപ്പികൾ ഒരു ‘എക്സ്ട്രാ വരുമാനം’ കൂടിയാണ്.

എന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയ്‌ക്ക് ആ പേപ്പറൊക്കെ ശരിയായി കിട്ടി. അന്ന് ഓമല്ലൂരായിരുന്നു CSD ക്യാന്റീൻ. ഒരു കുടുംബത്തിന്റെ ‘അച്ചുതണ്ട്’ ആണ് ഗൃഹനാഥൻ. അതില്ലാതായാൽ പിന്നെ ആ വീട് ഗതികിട്ടാതെ കറങ്ങിക്കൊണ്ടിരിക്കും; അതിപ്പോൾ ഭൂമിയായാലും കുടുംബമായാലും.

അച്ഛന്റെ മരണം എനിക്ക് മുന്നിൽ തുറന്നത് അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെ ലോകമായിരുന്നു. തിളച്ചു മറിയുന്ന മനസ്സിനെ ശാന്തമാക്കാൻ ചില കൂട്ടുകെട്ടുകൾ എനിക്ക് വെച്ചു നീട്ടിയ ആശ്വാസമരുന്നായിരുന്നു മദ്യം. ഭയം, വിഷമം, ആഘോഷം.എല്ലാത്തിനും ഒരൊറ്റ ഉത്തരം.

ജീവിതത്തിന്റെ പ്രശ്നങ്ങൾ കൂടുംപോൾ, അത് വീട്ടിലായാലും ജോലിയിലായാലും, നമ്മൾ ഒരു ഓട്ടം ഓടും. പലരും ഒടുവിൽ എത്തിച്ചേരുന്നത് ലഹരിയുടെ ആ ‘പുതപ്പിനുള്ളിലേക്കാണ്’. ആ പുതപ്പിനുള്ളിൽ മുഖം മൂടി കിടന്നാൽ പിന്നെ ലോകം ആ ഇരുട്ടിൽ അവസാനിക്കും. വല്ലാത്തൊരു ശാന്തതയും, കള്ളസുഖവും.

ഞാനൊരു സ്ഥിരം മദ്യപാനിയായിരുന്നില്ല. എങ്കിലും, മദ്യം ഒരു ഒളിയമ്പാണ്; ഉപയോഗം വല്ലപ്പോഴായാലും ദിവസവും ആയാലും, നമ്മൾ പോലുമറിയാതെ അതിന്റെ വേരുകൾ നമ്മുടെ ഉള്ളിലേക്ക് ആഴത്തിൽ പടർന്നിറങ്ങും.

മദ്യം, അതൊരു ആഴമുള്ള സമുദ്രമാണ്. കരയിൽ നിന്ന് കണ്ടാൽ വെറുപ്പ് തോന്നും, രുചിച്ചാൽ അറപ്പ് തോന്നും.പക്ഷെ ഒന്ന് മുങ്ങിപ്പോയാൽ പിന്നെ പ്രജ്ഞയറ്റ് താഴേക്ക് താഴേക്ക് പോകും.

എന്റെ ജീവിതത്തെ പിടിച്ചുലച്ച ഒരു നിമിഷമുണ്ട്. ഒരിക്കൽ എന്റെ അമ്മ എന്റെ അടുത്തേക്ക് വന്നു. കയ്യിലൊരു പൊതിയുണ്ട്. തുറന്നു നോക്കിയപ്പോൾ ഒരു കുപ്പി മദ്യം! (ഇതെഴുതുമ്പോൾ അതിന്റെ പേര് ഓർമ്മയിൽ നിന്ന് മാഞ്ഞതുപോലെ). എന്നിട്ട് അമ്മ എന്നോട് പറഞ്ഞു: “മോനേ, നീയിത് കുടിച്ചോളൂ. രണ്ട് മാസം കൂടുമ്പോൾ അമ്മയ്‌ക്ക് കിട്ടുന്നതാണ്. നീ പുറത്ത് പോയി കുടിക്കണ്ട. ഇവിടെ ഇരുന്ന് കുടിച്ചാൽ മതി.”

ഞാൻ തകർന്നുപോയി. ഒരിക്കലും, ഒരമ്മയിൽ നിന്നും അത് പ്രതീക്ഷിക്കില്ലല്ലോ. അത് അമ്മയുടെ സമ്മതമായിരുന്നില്ല, മറിച്ച് മകനെ നഷ്ടപ്പെടുമോ എന്ന് ഭയന്ന, തോറ്റുപോയ ഒരു സ്ത്രീയുടെ നിസ്സഹായതയായിരുന്നു.

അന്നുമുതൽ നിർത്താൻ തീരുമാനിച്ചതാണ്. പക്ഷെ ഓരോ ‘നിർത്തലിനും’ ആയുസ്സില്ലാതെ വന്നു. മദ്യം എന്നെ വീണ്ടും വീണ്ടും വലിച്ചുകൊണ്ടിരുന്നു. പക്ഷെ ഇന്ന്, ഇതെഴുതുമ്പോൾ… എന്റെ ജീവിതത്തിൽ ഞാനല്ലാതെ മറ്റൊരു ലഹരിയുമില്ല.

ഇന്നലെ എന്റെ ഒരു കുടുംബ പോസ്റ്റിന് താഴെ, ഒരു അമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഞാൻ കണ്ടു:

“എനിക്ക് നിങ്ങളോട് ആദരവ് തോന്നി, എനിക്കുമുണ്ട് ഒരു മകൻ അവനെയോർത്തു ദുഃഖം മാത്രം. മദ്യത്തിനടിമ. ചികിത്സ ചെയ്തു ഒരാഴ്ച മാറ്റം പിന്നെ പഴയപടി. നാട്ടുകാർ വീട്ടുകാർ മക്കൾ പോലും വെറുത്ത ജീവിതം ഞാൻ ഇന്നും പാടുപെടുന്നു കുടുംബം നോക്കാൻ. മക്കൾ മാതാപിതാക്കൾ ഇതുപോലെയുള്ള പോസ്റ്റുകൾ കാണുമ്പോൾ, തീരാത്ത വേദന എന്റെ മകനെ ഓർത്തു. ഒരിക്കലെങ്കിലും മാറി ചിന്തിക്കുമോ അവൻ ”

ഇത് വായിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. കാരണം, ഒരുകാലത്ത് ഞാനും ആ മകന്റെ സ്ഥാനത്തായിരുന്നു. എന്റെ അമ്മയും ഇതുപോലെ എത്രയോ വട്ടം കരഞ്ഞിട്ടുണ്ടാകില്ലേ? എന്റെ അമ്മ മാത്രമല്ല.. ഈയിടെ ഒരു സഹോദരി എനിക്കൊരു ഫോട്ടോ അയച്ചു തന്നു; തലേരാത്രി തീൻമേശയിൽ ഭർത്താവ് കുടിച്ചുതീർത്ത മദ്യത്തിന്റെ കാലിക്കുപ്പി. മദ്യത്തിനും കള്ളങ്ങൾക്കും നടുവിൽ, തന്നെ മനസ്സിലാക്കാത്ത ഭർത്താവിന് മുന്നിൽ ഏകാന്തതയിൽ സ്വയം ഉരുകിത്തീരുന്ന ഒരു സ്ത്രീജന്മം. സമാധാനം ഉണ്ടായിരിക്കേണ്ട ആ വീട് ഇന്ന് അസ്വസ്ഥതകൾ മാത്രം നിറഞ്ഞാടുന്ന ഒരു രംഗവേദിയായി മാറിയിരിക്കുന്നു.

മദ്യപിച്ച് നടക്കുന്ന സമയത്ത് നമ്മൾ ഇതൊന്നും കാണില്ല. നമ്മുടെ ലോകം ആ കുപ്പിയുടെ വട്ടത്തിലേക്ക് ചുരുങ്ങിപ്പോകും. ആരും നമ്മളെ സ്നേഹിക്കുന്നില്ലെന്നും, എല്ലാവരും ശത്രുക്കളാണെന്നും നമ്മൾ തെറ്റിദ്ധരിക്കും.

Tags: drunkenLatest newsMalayalam DIRECTORmalayalam moivem b padhmakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.