Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കി ഡ്രോണ്‍ കൂട്ടത്തെ ഒറ്റയ്‌ക്ക് വേട്ടയാടുന്ന ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര; ഒറ്റയടിക്ക് അയക്കുക 64 മിസൈലുകള്‍

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകളുടെ സംഘത്തെ ഒറ്റയ്‌ക്ക് വേട്ടയാടാന്‍ കെല്‍പുള്ളവനാണ് ഭാര്‍ഗ്ഗവാസ്ത്ര. ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകള്‍ ലക്ഷ്യം വെച്ചത് ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളെയുമാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 22, 2026, 12:10 am IST
inIndia, Defence
ഭാര്‍ഗ്ഗവാസ്ത്ര തൊടുക്കുന്ന മിസൈല്‍. ഇതുപോലെ 64 മിസൈലുകളെ ഒറ്റയടിക്ക് തൊടുക്കാന്‍ ഭാര്‍ഗ്ഗവാസ്ത്രയ്ക്ക് സാധിക്കും (ഇടത്ത്) കൂട്ടത്തോടെ ആക്രമിക്കാനെത്തുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകള്‍ (വലത്ത്)

ഭാര്‍ഗ്ഗവാസ്ത്ര തൊടുക്കുന്ന മിസൈല്‍. ഇതുപോലെ 64 മിസൈലുകളെ ഒറ്റയടിക്ക് തൊടുക്കാന്‍ ഭാര്‍ഗ്ഗവാസ്ത്രയ്ക്ക് സാധിക്കും (ഇടത്ത്) കൂട്ടത്തോടെ ആക്രമിക്കാനെത്തുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകള്‍ (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകളുടെ സംഘത്തെ ഒറ്റയ്‌ക്ക് വേട്ടയാടാന്‍ കെല്‍പുള്ളവനാണ് ഭാര്‍ഗ്ഗവാസ്ത്ര. ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകള്‍ ലക്ഷ്യം വെച്ചത് ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളെയുമാണ്. ഇനി പാകിസ്ഥാനുമായി നടക്കാന്‍ പോകുന്ന ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകളെ തകര്‍ക്കാന്‍ പോകുന്നത് ഭാര്‍ഗവാസ്ത്ര കൊണ്ടാണ്. ഡ്രോണുകളുടെ കൂട്ടത്തെ നിമിഷങ്ങൾക്കുള്ളിൽ നിർവീര്യമാക്കാൻ ഒരേസമയം 64 മൈക്രോ-മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന സംവിധാനമാണ് ഭാര്‍ഗ്ഗവാസ്ത്രയുടേത്.

മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ പ്രവർത്തിക്കുന്ന സോളാർ ഡിഫെൻസ് ആൻഡ് ഏറോസ്പേസ് ലിമിറ്റഡ് ആണ് ഭാർഗവസ്ത്ര വികസിപ്പിച്ചെടുത്തത്..

വെറും 10 സെക്കൻഡിനുള്ളിൽ, ഒറ്റത്തവണ നിറയൊഴിച്ചാല്‍ ഇതില്‍ നിന്നും 64 മൈക്രോ-മിസൈലുകള്‍ ചീറിപ്പായും. ഇപ്പോള്‍ പൊതുവേ കൂട്ട ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്ന പ്രതിരോധ സംവിധാനങ്ങള്‍ ലോകത്തെവിടെയും നാല് മിസൈലുകള്‍ മാത്രം അയയ്‌ക്കാനുള്ള ശേഷിയില്‍ ഒതുങ്ങുമ്പോള്‍ ഭാര്‍ഗവാസ്ത്രയ്‌ക്ക് 64 മിസൈലുകള്‍ അയയ്‌ക്കാന്‍ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഭാര്‍ഗവാസ്ത്ര പ്രതികരിക്കുക. ഒന്നാം ഘട്ടത്തിൽ, ഗൈഡഡ് റോക്കറ്റുകൾ ഡ്രോൺ കൂട്ടങ്ങളെ ചിതറിക്കും. രണ്ടാം ഘട്ടത്തിൽ റഡാര്‍ നയിക്കുന്ന മൈക്രോ-മിസൈലുകൾ എല്ലാ ചിതറിയ ഡ്രോണുകളെയും നശിപ്പിക്കും.

6 മുതൽ 10 കിലോമീറ്റർ വരെ അകലെയുള്ള ഡ്രോണുകളെ കണ്ടെത്താന്‍ ഇതിന് ശേഷിയുണ്ട്. ഇവ ഏകദേശം രണ്ടര കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ എത്തിയാല്‍ അവയെ നശിപ്പിക്കും. ഏത് കാലാവസ്ഥയിലും ഭാര്‍ഗവാസ്ത്ര പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ വടക്ക് വടക്ക് കിഴക്കൻ അതിർത്തികൾ മുതൽ പടിഞ്ഞാറൻ മരുഭൂമികളല്‍ വരെ, ഭാർഗവസ്ത്ര വിന്യസിക്കാം.

റഷ്യയില്‍ നിന്നും വാങ്ങി വ്യോമപ്രതിരോധസംവിധാനമായ എസ്-400 എന്ന സുദര്‍ശന ചക്രയുമായി താരത്യമം ചെയ്താല്‍ ഭാർഗവസ്ത്രയുടെ ചെലവ് തുലോം കുറവാണ്.

Tags: Kamikaze droneTurkey dronesDroneDefenceLatest newsOperation SindoorBhargavastraOperation Sindoor 2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.