Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്‍ ടിവി പിടിച്ചെടുത്ത് റെസ പെഹ്ലവി; 5000പേരെ കൊന്ന് തള്ളി ഇറാന്‍ പൊലീസ് മേധാവി; കലാപകാരികള്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കി

ഇറാനിലെ ടെലിവിഷന്‍ പിടിച്ചെടുത്ത് കലാപകാരികള്‍. ടെലിവിഷനിലൂടെ പണ്ട് ഇറാന്‍ ഭരിച്ചിരുന്ന ഷാ കുടുംബത്തിന്റെ പിന്‍ഗാമിയായ റെസ പെഹ്ലവിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു. യുഎസ് പ്രസിഡന്‍റ് ട്രംപ് അലി ഖൊമേനിയുടെ ഭരണം അട്ടിമറിച്ച ശേഷം ഇറാന്റെ ഭരണം റെസ് പെഹ്ലവിയെ ഏല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 11:49 pm IST
in World
ഇറാന്‍റെ വിമത നേതാവും ഷാ ഭരണത്തിന്‍റെ പിന്‍ഗാമിയുമായ റെസ് പെഹ്ലവിയുടെ പ്രസംഗം ഇറാന്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു (ഇടത്ത്) ഇറാന്‍റെ പൊലീസ് മേധാവി അഹ്മദ് റെസ റദാന്‍(വലത്ത്)

ഇറാന്‍റെ വിമത നേതാവും ഷാ ഭരണത്തിന്‍റെ പിന്‍ഗാമിയുമായ റെസ് പെഹ്ലവിയുടെ പ്രസംഗം ഇറാന്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു (ഇടത്ത്) ഇറാന്‍റെ പൊലീസ് മേധാവി അഹ്മദ് റെസ റദാന്‍(വലത്ത്)

ടെഹ് റാന്‍: ഇറാനിലെ ടെലിവിഷന്‍ പിടിച്ചെടുത്ത് കലാപകാരികള്‍. ടെലിവിഷനിലൂടെ പണ്ട് ഇറാന്‍ ഭരിച്ചിരുന്ന ഷാ കുടുംബത്തിന്റെ പിന്‍ഗാമിയായ റെസ പെഹ്ലവിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു. യുഎസ് പ്രസിഡന്‍റ് ട്രംപ് അലി ഖൊമേനിയുടെ ഭരണം അട്ടിമറിച്ച ശേഷം ഇറാന്റെ ഭരണം റെസ് പെഹ്ലവിയെ ഏല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇറാനില്‍ നടന്ന ഏറ്റവും വലിയ അട്ടിമറിയായാണ് സര്‍ക്കാരി‍ന്റെ നിയന്ത്രണത്തിലുള്ള ടിവി ചാനല്‍ പിടിച്ചെടുത്ത് അതില്‍ ശത്രുവായ റെസ് പെഹ്ലവിയുടെ പ്രസംഗം സംപ്രേഷണം ചെയ്ത സംഭവത്തെ വിശേഷിപ്പിക്കുന്നത്. ടെലിവിഷന്‍ ഉപഗ്രഹ ട്രാന്‍സ്മിഷന്‍ ഹാക്ക് ചെയ്ത് കലാപകാരികള്‍ റിലേ പിടിച്ചെടുക്കുകയായിരുന്നു. അതിന് ശേഷമാണ് വിമതനേതാവായ റെസ് പെഹ്ലവിയുടെ പ്രസംഗം സംപ്രേഷണം ചെയ്തത്. അലി ഖൊമേനിയുടെ പിടി ദുര്‍ബലമാകുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കുന്നവരുമുണ്ട്.

അതിനിടെ 5000 പേരെ കൊന്ന് തള്ളിയ ശേഷം ഇറാന്റെ പൊലീസ് മേധാവി അഹ്മദ് റെസ റദാന്‍ കലാപം നടത്തുന്ന യുവാക്കള്‍ക്ക് കീഴടങ്ങാന്‍ 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കുകയാണ്. ജീവന്‍ വേണമെങ്കില്‍ ഈ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണം. അതല്ലെങ്കില്‍ വെടിവെച്ച് കൊല്ലും എന്നതാണ് അന്ത്യശാസനം. ഏത് അക്രമവും അടിച്ചമര്‍ത്താന്‍ ഇറാനിലെ അലി ഖൊമേനി ഭരണത്തിന് കഴിയും എന്ന് ലോകത്തിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇറാനിലെ പൊലീസ് മേധാവിയുടെ ഈ പ്രഖ്യാപനം. മാത്രമല്ല, ഇത്രയും ദിവസം തെരുവുകള്‍ കത്തിച്ചിട്ടും യുഎസ് അലി ഖൊമേനി ഭരണത്തിനെതിരെ ചെറുവിരല്‍ അനക്കിയില്ല എന്നത് കലാപകാരികളുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരും മരണത്തെ ഭയന്ന് കീഴടങ്ങുകയാണ്.

Tags: TrumpAli KhameneiReza PehlaviIran police chiefIran protesters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.