Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 03:16 pm IST
inSports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൂറാം വിജയം കൊയ്ത് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരിനിറങ്ങിയ ദ്യോക്കോവ് സ്‌പെയിന്റെ പെഡ്രോ മാര്‍ട്ടിനെസിനെയാണ് കീഴടക്കിയത്.

നേരിട്ടുള്ള സെറ്റ് വിജയം രണ്ട് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. 25-ാം ഗ്രാന്‍ഡ് സ്‌ലാം നേടിക്കൊണ്ട് ചരിത്രം സൃഷ്ടിക്കാനിറങ്ങിയ ദ്യോക്കേവിച്ച് പെഡ്രോയ്‌ക്കെതിരെ നിരവധി മികച്ച ഷോട്ടുകള്‍ കളിച്ചാണ് മുന്നേറിയത്. ദ്യോക്കോവിന് ലഭിച്ച 57 സെര്‍വ്വുകളില്‍ അഞ്ചെണ്ണം മാത്രമേ നഷ്ടപ്പെടുത്തിയുള്ളൂ. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ദ്യോക്കോവിച് ഇന്നലെ 6-3, 6-2, 6-2നാണ് വിജയിച്ചത്.

ഇന്നലെ നടന്ന മറ്റ് പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ആതിഥേയ താരം അലെക്‌സ് ഡി മിനോര്‍, ആേ്രന്ദ റുബ്‌ലേവ് എന്നിവരും ആദ്യ കടമ്പ അനായാസം കടന്നു. റുബ്ലേവ് മാറ്റിയോ അര്‍നാള്‍ഡിയെ നേരിട്ടുള്ള സെറ്റിന് കീഴടക്കി. സ്‌കോര്‍ 6-4, 6-2, 6-3. അതിലും ഗംഭീര വിജയത്തോടെയാണ് ഡി മിനോര്‍ തുടങ്ങിയിരിക്കുന്നത്. അമേരിക്കന്‍ താരം മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ 6-2, 6-2, 6-3ന് തകര്‍ത്തു. മാറ്റിയ ബെല്ലൂസിയെ നേരിട്ട കാസ്പര്‍ റൂഡും ഗംഭീര വിജയം സ്വന്തമാക്കി. സ്‌കോര്‍ 6-1, 6-2, 6-3

വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിട്ടുള്ള സെറ്റിന്റെ ഗംഭീര വിജയങ്ങള്‍ അരങ്ങേറി. ചൈനക്കാരി യു വാനിനെ തോല്‍പ്പിച്ച് രണ്ടാം സീഡ് താരം ഇഗ സ്വായിടെക്ക്, ലാന്‍ലാനാ ടറാറുഡീയെ കീഴടക്കി എലിസെ മെര്‍ട്ടെന്‍സ് സിമോണ വാല്‍വെര്‍ട്ടിനെ തോല്‍പ്പിച്ച് അമാന്‍ഡാ അനിസിമോവ തുടങ്ങിയവര്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെ മുന്നേറി.

ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങിയ എട്ടാം സീഡ് താരം മിറ ആന്‍ഡ്രീവസീഡില്ലാ താരമായി മത്സരിച്ച ക്രൊയേഷ്യയില്‍ നിന്നുള്ള ഡൊന്ന വേകിച്ചിനെ കീഴടക്കി. മാരീ ബുസ്‌കോവ, കരോലിന മുച്ചോവ എന്നിവരും വിജയിച്ച് മുന്നേറി.

Tags: Novak DjokovicAustralian Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.