Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജീവിതശൈലിയിലെ മാറ്റത്തിനും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എബിവിപി ശ്രമിക്കും : ഡോ. വീരേന്ദ്ര സിംഗ് സോളങ്കി

എബിവിപിയുടെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 09:29 pm IST
inIndia

ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 106 പ്രമുഖ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സംസ്കാരം, കായികം, സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നു. എബിവിപിയുടെ ഭാവിയിലെ പ്രവർത്തനങ്ങൾക്കായുള്ള വിശദമായ പ്രവർത്തന പദ്ധതി യോഗത്തിൽ രൂപീകരിച്ചു.

സമകാലിക വിദ്യാഭ്യാസ, ദേശീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഗഹനമായ ചർച്ചകളോടൊപ്പം, 2026-ലെ സംഘടനാ വിചാർ ബൈഠക്-ന്റെ വിഷയം, ഘടന, രൂപരേഖ എന്നിവയെക്കുറിച്ചും യോഗത്തിൽ സമഗ്ര ആലോചന നടന്നു കൂടാതെ ഉത്തരാഖണ്ഡിൽ നടന്ന 71-ാം ദേശീയ സമ്മേളനത്തെ ക്കുറിച്ച് അവലോകനം നടത്തി.

സംഘത്തിന്റെ ശതാബ്ദി വർഷം; ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം; മഹാ റാണി അബ്ക്കയുടെ കിരീടധാരണത്തിന്റെ 500-ാം വാർഷികം; ഗുരു തേഗ് ബഹാദൂർ ജിയുടെ 350-ാം ബലിദാന വാർഷികം; യശ്വന്ത് റാവു കേൽക്കറിന്റെ ജന്മശതാബ്ദി; വന്ദേ മാതരത്തിന്റെ 150 ാം വർഷം; ഹൽദിഘട്ടി യുദ്ധത്തിന്റെ 450 ാം വർഷം; സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം; ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി; അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി; ഏകാത്മ മാനവ ദർശനം വിഭാവനം ചെയ്തതിന്റെ 60 ാം വർഷം എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ടുന്ന പരിപാടികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.

യോഗത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക ചർച്ചകൾ നടന്നു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ക്രമക്കേടുകൾ, അന്യായമായ രീതിയിലുള്ള ഫീസ് വർധനവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തു. കൂടാതെ, ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആരംഭിച്ച ‘സ്ക്രീൻ ടൈമിൽ നിന്ന് ആക്റ്റിവിറ്റി ടൈമിലേക്ക്’ എന്ന ക്യാമ്പയിനിന്റെയും ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ‘ഹോസ്റ്റൽ സർവേ ക്യാമ്പയിനിന്റെയും’ വിശദമായ രൂപരേഖ യോഗം തയ്യാറാക്കി.

സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചത് എന്നും വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ നടന്നു എന്നും എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.

കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ, കഴിഞ്ഞ മൂന്ന് – നാല് മാസങ്ങൾക്കിടെ നടപ്പാക്കിയ ക്യാമ്പിനു കളെക്കുറിച്ചും പരിപാടികളെ ക്കുറിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ സമഗ്രമായി അവലോകനം ചെയ്തു എന്നും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ഫെബ്രുവരി മുതൽ ദേശീയ തലത്തിൽ ‘ഹോസ്റ്റൽ സർവേ ക്യാമ്പയിൻ’ നടത്തും എന്നും ഇതിലൂടെ വിദ്യാർത്ഥികൾ താമസസ്ഥലത്ത് നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട് വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നും   അദ്ദേഹം വ്യക്തമാക്കി.

Tags: youthABVPDr. Virendra Singh Solanki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.