Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അലോഖയ്‌ക്ക് ഏകാഭിനയത്തിന്റെ പെര്‍ഫെക്ട്‌ ടച്ച് അച്ഛന് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 02:14 pm IST
inKerala
പിതാവ് ഫാ. സന്തോഷ് രാജിനൊപ്പം അലോഖ

പിതാവ് ഫാ. സന്തോഷ് രാജിനൊപ്പം അലോഖ

പുരോഹിതനായ പിതാവിന്റെ ശിക്ഷണത്തില്‍ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച് 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മോണോ ആക്ട് വേദിയിലെത്തി എറണാകുളം സ്വദേശി അലോഖ എസ് ഫ്‌ലോറിയ. എറണാകുളം ജില്ലയില്‍ നിന്ന് അപ്പീലിലൂടെ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയാണ് അലോഖ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് എത്തുന്നത്. എറണാകുളം രവിപുരം ലൂഥറന്‍ ചര്‍ച്ചിലെ ഇടവക വികാരി ഫാദര്‍ സന്തോഷ് രാജാണ് മോണോ ആക്ടിലും കലയിലും അലോഖയുടെ ആദ്യഗുരു.

പിന്നീട് തന്റെ കഴിവ് തേച്ച് മിനുക്കാന്‍ മറ്റ് അധ്യാപകര്‍ ഉണ്ടായെങ്കിലും ഇപ്പോഴും ഏകാഭിനയത്തിന്റെ പെര്‍ഫെക്ട് ടച്ച് അച്ഛനായ ‘അച്ചന്‍’ തന്നെ. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലോഖ. രണ്ട് പ്രാവശ്യം ജില്ലയില്‍ മോണോ ആക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സംവിധായകന്‍ പ്രിയനന്ദനന്റെ ഏഴ് നിറങ്ങളുള്ള സ്വപ്‌നം എന്ന പുതിയ സിനിമയില്‍ കുയിലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അലോഖയാണ്. സിനിമ ജൂണില്‍ തിയറ്ററുകളില്‍ എത്തും.
വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ‘കഥ ഇന്നുവരെ’, ആലപ്പി സുദര്‍ശന്‍ സംവിധാനം ചെയ്ത കുട്ടിക്കാലം തുടങ്ങിയ സിനിമകളിലും ആക്ടര്‍ ഇര്‍ഷാദ് അലിയോടൊപ്പം ഹിസ്റ്ററി എന്ന ഷോര്‍ട്ട് ഫിലിമിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

എറണാകുളം ചങ്ങമ്പുഴ പാര്‍ക്കിലെ നാം ചില്‍ഡ്രന്‍സ് തിയറ്ററില്‍ അംഗമായ അലോഖ നിരവധി അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്‌കൂളിലെ മലയാളം അധ്യാപകന്‍ വിഷ്ണുരാജ് സി.എസ് സംവിധാനം ചെയ്ത സ്വപ്‌നലോകത്തിലെ കിറുക്കന്മാര്‍ എന്ന നാടകം ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത കാഥികന്‍ ഇടക്കൊച്ചി സലിംകുമാറിന്റെ ശിക്ഷ്യ കൂടിയായ അലോഖ നിരവധി വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചും കഴിവ് തെളിയിച്ചിട്ടുണ്ട്.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംമോണോ ആക്ട്അലോഖ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.