Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:12 am IST
inKerala

തൃശ്ശൂര്‍: പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് നേടി പാര്‍വ്വതി പാലയൂര്‍. ഹയര്‍ സെക്കന്ററി വിഭാഗം മലയാളം പദ്യംചൊല്ലല്‍, സംസ്‌കൃതം പദ്യംചൊല്ലല്‍, നാടന്‍പാട്ട്, കഥകളി സംഗീതം എന്നീ ഇനങ്ങളിലാണ് പാര്‍വ്വതിയുടെ നേട്ടം. ചെറുപ്രായം മുതല്‍ സംഗീതലോകത്തിന്റെ ഭാഗമാണ് പാര്‍വതി. 10 വര്‍ഷത്തോളം കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും പ്രമുഖരായ സംഗീതജ്ഞരുടെ കീഴില്‍ പഠനം നടത്തിവരുന്നു. എട്ടു വര്‍ഷക്കാലം കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയുടെ കീഴില്‍ കഥകളിസംഗീതം അഭ്യസിച്ചു. ഒരു വര്‍ഷത്തോളമായി ദീപ പാലനാടിന്റെ ശിഷ്യയാണ്.

2022 ലെ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് സ്മാരക കഥകളി സംഗീത മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. അതേവര്‍ഷം തന്നെ മെഹ്ഫില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡോ അറബ് വീഡിയോ ആല്‍ബം ഫെസ്റ്റ്‌ലെ ബെസ്റ്റ് ഫിമെയില്‍ സിംഗര്‍ അവാര്‍ഡ്, മാതേവരേ എന്ന ആല്‍ബത്തിലെ പാട്ടിന് കലാമണ്ഡലം രവീന്ദ്രന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചു. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കഥകളി സംഗീതത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.

നാടന്‍ പാട്ടില്‍ കേരളത്തിലെ തന്നെ പ്രശസ്ത നാടന്‍പാട്ട് കലാകാരനായ അഭിജിത് സേതു ആണ് നാടന്‍പാട്ട് പരിശീലകന്‍. ഈ അധ്യയന വര്‍ഷത്തില്‍ കേരളമാകെ കോളിളക്കം സൃഷ്ടിച്ച വിഷ്ണുമായ സ്വാമിയുടെ കളമെഴുത്തു പാട്ടാണ് നാടന്‍പാട്ടില്‍ അവതരിപ്പിച്ചത്. ഒല്ലൂര്‍ സ്വദേശയായ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും ആരതിയുടെയും മകളാണ് പാര്‍വതി. സഹോദരി ഉമാ ദേവി.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംപദ്യംചൊല്ലല്‍സംസ്‌കൃതം പദ്യംചൊല്ലല്‍നാടന്‍പാട്ട്കഥകളി സംഗീതംപാര്‍വ്വതി പാലയൂര്‍Parvathy Palayur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പിതാവ് ഫാ. സന്തോഷ് രാജിനൊപ്പം അലോഖ
Kerala

അലോഖയ്‌ക്ക് ഏകാഭിനയത്തിന്റെ പെര്‍ഫെക്ട്‌ ടച്ച് അച്ഛന് തന്നെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.