Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയ് ദേവരകൊണ്ടയുടെ കോടികളുടെ ആഡംബര വസതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 11:29 pm IST
inEntertainment

സിനിമയുടെ പേരിൽ മാത്രമല്ല, വ്യക്തി ജീവിതത്തിന്റെ പേരിലും നടൻ വിജയ് ദേവരകൊണ്ട വാർത്തകളിൽ നിറയുന്ന പതിവുണ്ട്. തെന്നിന്ത്യൻ സിനിമയുടെ ഹരമായ നടി രശ്‌മിക മന്ദാനയുമായുള്ള വിവാഹനിശ്ചയത്തിന്റെ പേരിൽ ദേവരകൊണ്ട വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. രശ്‌മിക മരുമകളായി കാലെടുത്തു വയ്‌ക്കുന്ന വീടിന്റെ പ്രത്യേകതകളും വൈറലാണ് . കൊട്ടാരസദൃശമായ ‘ദേവരകൊണ്ട ഹൗസ്’ ഹൈദരാബാദിലെ ജൂബിലീ ആൻഡ് ബഞ്ചാര കുന്നുകളിൽ വ്യാപിച്ചു കിടക്കുന്നു. അലങ്കാരങ്ങളുടെയും കലയുടെയും അങ്ങേയറ്റത്തെ ഉദാഹരണമായി ഈ വീട് ചൂണ്ടിക്കാട്ടപ്പെടുന്നു.

അല്ലു അർജുൻ, മഹേഷ് ബാബു, ചിരഞ്ജീവി, അക്കിനേനി നാഗാർജുന തുടങ്ങിയ താരങ്ങളുടെ അയല്പക്കത്താണ് ദേവരകൊണ്ടയുടെ താമസം. ആധുനികതയ്‌ക്കൊപ്പം സാങ്കേതിക മികവും മുറ്റിനിൽക്കുന്ന വീടാണ് ദേവരകൊണ്ടയുടേത്. അടുക്കള, ഡ്രോയിങ് റൂം, എന്റർടൈൻമെന്റ് റൂം എന്നിങ്ങനെ ഡിസൈൻ വൈവിധ്യം നിറഞ്ഞതാണ് ഈ വീടിനുള്ളിലെ ഓരോ മുറിയും

മിനിമലിസ്റ്റ് ഡിസൈനിലാണ് ഈ വീടിന്റെ ബെഡ്റൂം ചെയ്തിട്ടുള്ളത്. ഉള്ളിലെ ഹെഡ്ബോർഡ് ദേവരകൊണ്ടയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാണ്. ഇവിടുത്തെ തടികൊണ്ടുള്ള നിലം, ന്യൂട്രൽ, വാം ടോണുകളെ പ്രതിനിധീകരിക്കുന്നു. ഫ്രഞ്ച് വിൻഡോകളാണ് ഈ മുറിയിലെ എടുത്തുപറയേണ്ട മറ്റൊരു ഘടകം.

.ഈ വീടിന്റെ ഒരു പ്രധാന ഇടമാണ് അടിസ്ഥാന സൗകര്യങ്ങളും ആധുനികതയും നിറയുന്ന മോഡുലർ കിച്ചൻ. ഇതിന്റെ തുറന്ന പശ്ചാത്തലം വീടിന്റെ മൊത്തത്തിലെ സൗന്ദര്യശാസ്ത്രവുമായി ഭംഗിയായി ഇടകലരുന്നു. ഇവിടുത്തെ ക്യാബിനറ്റ്, ചിമ്മിനി തുടങ്ങി മറ്റെല്ലാ ഘടകങ്ങളും വീടുമായി ഇണങ്ങുന്ന വിധമാണുള്ളത്

കാലെടുത്തു വച്ച നിമിഷം തന്നെ ഈ വീടിന്റെ ആഡംബരം ഒരാൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ആദ്യം തോന്നുന്ന മതിപ്പ് തന്നെയാകും അവസാനത്തേതും എന്ന കാഴ്ചപ്പാടിന് എന്തുകൊണ്ടും ചേരുന്ന വീടാണിത്. ഈ വീട്ടിലെ തടികൊണ്ടുള്ള ഗേറ്റും വീടിന്റെ ലളിതമായ ഡിസൈനുകളും മുഖ്യാകർഷണമാണ്‌. വീടിനു ചുറ്റുമുള്ള പച്ചപ്പാണ് മറ്റൊരു ആകർഷണീയത

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.