Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ,;കല്യാണം വാലന്റൈന്‍സ് ഡേയില്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 02:39 pm IST
inEntertainment

നടൻ ധനുഷും നടി മൃണാൽ താക്കൂറും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2025 മെയ് മാസത്തിൽ ഇവർ ഒരുമിച്ചുള്ള സെൽഫി സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അതിന് ശേഷമാണ് ​ഗോസിപ്പ് വരാൻ തുടങ്ങിയത്. ഇടയ്‌ക്ക് ചില ഇവന്റുകളിലും ഇവരെ ഒരുമിച്ച് കണ്ടു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വാലെന്റെെൻസ് ഡേയായ ഫെബ്രുവരി 14 ന് ഇവർ വിവാഹിതരാകും എന്നാണ് പ്രചരിക്കുന്നത്. ധനുഷോ മൃണാലോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇത് സത്യമാണോ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്.

അതേസമയം ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് മ‍ൃണാൽ ഒരിക്കൽ പറഞ്ഞിരുന്നു. വിവാഹമോചിതനാണ് 42 കാരനായ ധനുഷ്. സംവിധായിക ഐശ്വര്യ രജിനികാന്താണ് ധനുഷിന്റെ മുൻഭാര്യ. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 2022 ലാണ് ധനുഷും ഐശ്വര്യയും തങ്ങൾ വേർപിരിയുകയാണെന്ന് അറിയിച്ച് പ്രസ്താവന പുറത്ത് വിട്ടത്. 2024 ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. മക്കളുടെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ കൊടുക്കുന്നു.

ഇപ്പോഴും ഇവർക്കിടയിൽ സൗഹൃദം നിലനിൽക്കുന്നുണ്ട്. സംവിധായകൻ സെൽവരാഘവനാണ് ധനുഷിന്റെ സഹോദരൻ. സെൽവരാഘവനും ഭാര്യ ​ഗീതാഞ്ജലിയും വേർപിരിയുന്നെന്ന ​ഗോസിപ്പുകൾക്കിടെയാണ് ധനുഷ് രണ്ടാമത് വിവാഹം ചെയ്യുന്നെന്ന വാർത്ത പരക്കുന്നത്. ഈയടുത്ത് സെൽവരാഘവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വാചകങ്ങളാണ് ​ഗോസിപ്പിന് കാരണമായത്. ജീവിതത്തിൽ എല്ലാം തകിടം മറിയുന്നെന്നും കാലം എല്ലാ മുറിവും ഉണക്കുമെന്നും പറഞ്ഞ് കൊണ്ടുള്ള വാചകമാണ് സെൽവരാഘവൻ പങ്കുവെച്ചത്. സെൽവരാഘവനൊപ്പമുള്ള എല്ലാ ഫോട്ടോകളും ​ഗീതാഞ്ജലി സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

നടി സോണിയ അ​ഗർവാളായിരുന്നു സെൽവലരാഘവന്റെ മുൻ ഭാര്യ. സെൽവ രാഘവന്റെ മൂന്ന് സിനിമകളിൽ സോണിയ നായികയായിട്ടുണ്ട്. സിനിമാ ഷൂട്ടിം​ഗുകൾക്കിടെ ഇരുവരും പ്രണയത്തിലായി. 2006 ൽ വിവാഹം ചെയ്തു. എന്നാൽ 2009 ൽ ഇവർ പിരിഞ്ഞു. സെൽവരാധവന്റെ സിനിമയിൽ സഹ സംവിധായികയായി പ്രവർത്തിച്ചയാളാണ് ​ഗീതാഞ്ജലി. സെൽവരാഘവൻ സംവിധാനം ചെയ്ത ‘മയക്കം എന്ന’ എന്ന സിനിമയിൽ ​ഗീതാഞ്ജലി സംവസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടിവർ വിവാഹം ചെയ്തു. 2011 ൽ വിവാഹിതരായ ഇരുവർക്കും മൂന്ന് മക്കളും പിറന്നു.

സെൽവരാഘവനെക്കുറിച്ച് ഒരിക്കൽ പിതാവ് കസ്തൂരി രാജ സംസാരിച്ചിരുന്നു. ​ഗീതാഞ്ജലി വന്ന ശേഷമാണ് സെൽവരാഘവന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അതിന് മുമ്പ് മെഷീൻ പോലെയായിരുന്നു. മൂന്ന് കുട്ടികൾ പിറന്നു. ​ഗീതാഞ്ജലി ഇല്ലായിരുന്നെങ്കിൽ അവന് ഭ്രാന്തായേനെ എന്ന് തോന്നും. വലിയ ബുദ്ധിശാലികൾക്ക് അങ്ങനെ സംഭവിക്കാറുണ്ടെന്നായിരുന്നു ഒരിക്കൽ കസ്തൂരി രാജ പറഞ്ഞത്

 

Tags: DhanushMARRIAGEMrunal ThakurdivorceSoniya AgarvalLatest newsselvaraghav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.