Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഈ സ്വപ്നങ്ങൾ കാണാറുണ്ടോ? അത് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പാകാം !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 11:50 pm IST
inAstrology

സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. ഉറക്കമെഴുന്നേറ്റു കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന സ്വപ്നങ്ങളും ഓർമയിൽ നിന്നും മറഞ്ഞു പോകുന്ന സ്വപ്നങ്ങളുമുണ്ടാകും. ഒരു വ്യക്തിയുടെ മനസിനുള്ളിൽ സംഭവിക്കുന്ന അനിയന്ത്രിതമായ വികാരങ്ങൾ, ആശയങ്ങൾ, സങ്കൽപ്പങ്ങൾ തുടങ്ങി ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളും ചിന്താസരണിയിലെ വികാരവിചാരങ്ങളുമെല്ലാം സ്വപ്നങ്ങളിലൂടെ പുനരവതരിപ്പിക്കപ്പെടുന്നു.

കാണുന്ന സ്വപ്നങ്ങളെ പിന്നീട് വ്യാഖ്യാനിക്കുമ്പോൾ അവ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് തന്നെയാണെന്നു മനസിലാകും. ഒരു വ്യക്തിയുടെ കഴിഞ്ഞു പോയ കാലവും ഭാവിയുമാണ് സ്വപ്നങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .

പക്ഷികളെയോ മൃഗങ്ങളെയോ മറ്റു ജീവജാലങ്ങളെയോ സ്വപ്നം കാണുന്നവരുണ്ട്. മനസിലെ ആഗ്രഹങ്ങളും വിചാരങ്ങളുമാണ് ഇത്തരം സ്വപ്നങ്ങളിലൂടെ വെളിപ്പെടുന്നത്. അവനവനെ തന്നെയോ മൃഗങ്ങളെയോ സ്വപ്നം കാണുകയാണെങ്കിൽ ആ വ്യക്തിയുടെ ശീലങ്ങളെക്കുറിച്ചും ആ ശീലങ്ങൾ നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചും ആ വ്യക്തിയോട് അയാളുടെ മനസ് സംവദിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ്. മൃഗങ്ങൾ ആക്രമിക്കുന്നതോ വേട്ടയാടുന്നതോ തരത്തിലുള്ള സ്വപ്നങ്ങളാണ് കാണുന്നതെങ്കിൽ ചില ശീലങ്ങൾക്കു നിങ്ങൾ അടിമപ്പെട്ടിട്ടുണ്ടെന്നും ആ ശീലങ്ങൾ നിങ്ങൾക്കു ഗുണകരമല്ലെന്നുള്ള ഉപബോധമനസിന്റെ മുന്നറിയിപ്പാണ്‌.

മരണം സ്വപ്നം കാണുന്നത് നല്ലതാണെന്നും അത് ദീർഘായുസിന്റെ സൂചനയാണെന്നും ചിലർ പറയാറുണ്ട് എന്നാൽ അത് ശരിയായ വ്യാഖ്യാനം അല്ല. കാരണം ഒരു ജീവിതചക്രത്തിന്റെ അവസാനത്തെയാണ് മരണം അടയാളപ്പെടുത്തുന്നത്. വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെയോ, എന്തെങ്കിലും ശീലത്തിന്റെയോ അവസാനത്തെയാണ് മരണം സ്വപ്നം കാണുന്നതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ആരെങ്കിലും എന്തെങ്കിലും കാരണത്താൽ മരണപ്പെടുന്നതായി കണ്ട സ്വപ്നം ഉറങ്ങിയെഴുന്നേറ്റത്തിനു ശേഷം ഓർമയിൽ നിൽക്കുന്നുണ്ടെങ്കിൽ സ്വപ്നം കണ്ട വ്യക്തിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് സാധ്യതയുണ്ടെന്നുള്ള സൂചനയാണത്.

ചില സമയങ്ങളിൽ സ്വപ്നത്തിലൂടെ നമുക്ക് മുമ്പിൽ തെളിയുന്നത് ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന കാര്യങ്ങളാകും. സ്വപ്നം കണ്ട കാര്യങ്ങൾ യഥാർത്ഥത്തിൽ കൺമുമ്പിൽ സംഭവിക്കുന്ന നിമിഷത്തിലൂടെ ചിലരെങ്കിലും ചിലപ്പോഴെങ്കിലും കടന്നു പോയിട്ടുണ്ടാകും. അത്തരം അതിശയിപ്പിക്കുന്ന കാര്യങ്ങൾ അനുഭവവേദ്യമാക്കാനും സ്വപ്നങ്ങൾക്ക് കഴിയും.

കടുംനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് സ്വപ്നത്തിൽ നിങ്ങളെ കാണുന്നതെങ്കിൽ ഉല്ലാസം നിറഞ്ഞതും കുട്ടികളുടേതുപോലുള്ള നിങ്ങളുടെ സ്വഭാവത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. നഗ്നരായാണ് കാണുന്നതെങ്കിൽ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ ആ വ്യക്തി വിജയിക്കുന്നുണ്ടെന്നു എന്നതിന്റെ സൂചനയാണത് . ഔദ്യോഗിക വസ്ത്രം ധരിച്ചാണ് കാണുന്നതെങ്കിൽ സ്വകാര്യ ജീവിതത്തേക്കാൾ നിങ്ങൾ മുൻഗണന നൽകുന്നത് ഔദ്യോഗിക ജീവിതത്തിനായിരിക്കുമെന്നാണ് സ്വപ്നം പറയുന്നത്.

കാണുന്ന സ്വപ്നങ്ങളെല്ലാം ചില കാര്യങ്ങൾ വ്യക്തമാക്കി തരും, ഉപബോധമനസിന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളുമായിരിക്കുമവ. അതുകൊണ്ടു തന്നെ സ്വപ്നങ്ങളെ പാടെ അവഗണിക്കാതെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ജീവിതത്തിൽ ചില മുൻകരുതലുകളെടുത്തുകൊണ്ടു മുമ്പോട്ടുപോകാൻ സഹായിക്കും.

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.