Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപ് രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച ആരും ഇല്ല, അഭിഭാഷക അതിജീവിതയെ വഞ്ചിച്ചോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 07:37 pm IST
inEntertainment

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് ശേഷവും അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ കഴിഞ്ഞ ദിവസം വിചാരണക്കോടതി വിമർശിച്ച അതിജീവിതയുടെ അഭിഭാഷകയെ കുറിച്ച് സംസാരിക്കുകയാണ് സുനിൽ പരമേശ്വരൻ. അവർ അതിജീവിതയെ വഞ്ചിച്ചോ എന്നായിരുന്നു സുനിൽ പരമേശ്വരൻ ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചത്.

വക്കീലൻമാർ എല്ലാം മോശക്കാരാണ് എന്നല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് നല്ല അർത്ഥത്തിൽ എടുക്കണം. എന്നെ വളരെയധികം ഞെട്ടിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. നിങ്ങൾക്കെല്ലാം അറിയാമല്ലോ, എനിക്ക് അദ്ദേഹവുമായി മുൻപ് നല്ല സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് അത് ഇല്ലാതെയായി. ഒരിക്കൽ ലിഫ്റ്റിൽ വച്ച് കണ്ടപ്പോൾ അദ്ദേഹം എന്നോട് വളരെയധികം സൗഹൃദപരമായി തന്നെയാണ് പെരുമാറിയത്.

പിന്നീട് അദ്ദേഹത്തെ ഞാൻ നേരിൽ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തെ കാണാനും, ഞാൻ എഴുതുന്ന ഒരു ആളായത് കൊണ്ട് എന്റെ ഒരു കഥ ചെയ്യാമോ എന്നൊക്കെ ചോദിച്ച് പോവാം. പണ്ട് അതിനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ടായിരുന്നു. കാലങ്ങൾ കഴിഞ്ഞ്, എന്റെ രൂപം തന്നെ മാറി. എന്റെ സമ്പത്ത് മുഴുവൻ ഇല്ലാതെയായി. അപ്പോൾ സഹൃദങ്ങൾക്ക് സ്വാഭാവികമായും വിടവുണ്ടാകും. പിന്നെ ദിലീപ് ഇങ്ങനെയൊരു വലിയ വിഷയത്തിൽ ചെന്ന് പെട്ടു.

അതിൽ അതിജീവിത എന്നൊരു പെൺകുട്ടിയുണ്ട്. എന്തൊക്കെ പറഞ്ഞാലും, കോടതി അവരെയൊക്കെ വെറുതെ വിട്ടാലും ആ തെറ്റ് ചെയ്യുന്നവർക്ക് ഒക്കെ കഠിനമായ ജീവിതശിക്ഷ കിട്ടണം, ദൈവം ഇല്ലെന്ന് തോന്നിക്കുന്ന രീതിയിലേക്ക് അവരുതെന്ന് ആഗ്രഹിക്കുന്ന കൊറേ പേരുണ്ട്. ആ സമയത്തൊക്കെ എന്നോട് ചോദിച്ച ഒരുപാട് പേര്, സ്വാമിയുടെ പ്രവചനങ്ങൾ ഒക്കെ വച്ച് ദലീപ് ശിക്ഷിക്കപെടുമോ എന്ന് നോക്കരുതോ എന്ന് ആവശ്യപ്പെട്ടിരുന്നു.

ദിലീപ് രക്ഷപ്പെടണം എന്ന് പറഞ്ഞ ഒരാൾ പോലും എന്റെ മുന്നിൽ ഇല്ല. പക്ഷേ, കാലം ദിലീപിനെ രക്ഷിച്ചു. ദിലീപ് കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ളതെല്ലാം മറ്റ് കാര്യങ്ങൾ. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിയ്‌ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ചിലപ്പോൾ അദ്ദേഹം ഇതിനകത്ത് വന്ന് പെട്ടതായിരിക്കും. ചിലപ്പോൾ അറിഞ്ഞതായിരിക്കും, അറിവില്ലാത്തത് ആയിരിക്കും. എന്തായാലും നിയമത്തിന് മുന്നിൽ നിന്ന് 100 ശതമാനം അദ്ദേഹം രക്ഷപ്പെട്ടു.

അവിടെ അതിജീവിത, ദുഃഖദുരിതങ്ങൾ അനുഭവിച്ച ആൾ, ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാൻ പാടില്ലാത്തതാണ് അവർക്ക് സംഭവിച്ചത്. കോടതി നിയമ വ്യവഹാരങ്ങളിൽ ചെന്ന് പെടുമ്പോൾ നമ്മൾ അഭയം തേടുന്നത് അഭിഭാഷകരിലാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമം പറയുന്നത്. എന്നാൽ എങ്ങനെ ക്രിമിനലുകളെ രക്ഷിക്കാം എന്ന് നോക്കി നടക്കുന്ന കൊറേ വക്കീലന്മാരുണ്ട്.

അതിജീവിത വിശ്വസിച്ചിരുന്ന വക്കീൽ അവരോട് നീതി പുലർത്തിയോ എന്നുള്ളതാണ് ചോദ്യം. അവരോട് നീതി പുലർത്താൻ കഴിഞ്ഞോ നിങ്ങൾക്ക്? നിങ്ങൾ ഒരു അമ്മയല്ലേ, നിങ്ങൾ ഒരു സഹോദരിയല്ലേ? നിങ്ങളിൽ അഭയം തേടിയതല്ലേ കുട്ടി. കോടതി പറഞ്ഞത് എന്താണെന്ന് അറിയുമോ, നിങ്ങൾ ഏഴോ എട്ടോ വർഷത്തിന് ഇടയിൽ ആകെ 10 തവണ മാത്രമാണ് കോടതിയിൽ വന്നിട്ടുള്ളത്.

വരുമ്പോൾ തന്നെ ഉറങ്ങുകയായിരുന്നു. നിങ്ങൾ ആലോചിക്കണം അപ്പുറത്ത് നിൽക്കുന്നത് അതിബുദ്ധിമാനായ ഒരു കുറുക്കനാണ്. അവർ നിങ്ങളെ വിലയ്‌ക്ക് വാങ്ങിയോ? അതിജീവിത നിങ്ങളെ ദൈവത്തെ പോലെ വിശ്വസിച്ചു. നിങ്ങൾ ചതിച്ചോ? നിങ്ങൾ ആർക്ക് വേണ്ടിയാണോ വാദിക്കുന്നത് ആ കോടതിയിൽ ഹാജരായില്ല. ഞാൻ അവരെ ബഹുമാനിക്കുന്നു, ഒരിക്കലെങ്കിലും ഒരു ജഡ്‌ജ്‌ എങ്കിലും അത് പറഞ്ഞല്ലൊ

നമുക്ക് ആത്മരോഷം ഉണ്ട്, ഞാൻ ജപിച്ചു നിർത്തുകയാണ്. ഇവരെ ഉറങ്ങാൻ ആണോ അവിടേക്ക്.അവരെ വിട്ടത്. എട്ട് വർഷം പ്രമാദമായ ഒരു കേസ് വാദിച്ച ആളല്ലേ അവർ. ഒരു പെൺകുട്ടിയോട് ഇത്രയും നീചമായി, അതിപൈശാചികമായ കൃത്യങ്ങൾ ചെയ്‌ത ആളുകളില്ലേ? അവർക്ക് ഒന്നും അമ്മയും പെങ്ങളും ഒന്നുമില്ലേ? ചെയ്യിപ്പിച്ചവരെ കുറിച്ച് ഒന്നും പറയാൻ ഞാനില്ല. കാരണം അവർ ചെയ്‌തിട്ടില്ല എന്നല്ലേ കോടതി പറയുന്നത്.

 

Tags: dileepActress assault caseLatest newssunil parameshwaradovocate mini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.