Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

സെലിബ്രിറ്റി ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരെ ബന്ധപ്പെടുത്തി നവമാധ്യമങ്ങളിൽ അറിയാക്കഥകൾ നിരവധിയാണ് പ്രചരിക്കുന്നത്. സാക്ഷി 2010-ൽ ധോണിയെ വിവാഹം കഴിച്ചു. അനുഷ്കയും വിരാട് കോഹ്ലിയും 2017-ലും വിവാഹിതരായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 09:13 am IST
inBollywood, Entertainment

മുംബൈ : ക്രിക്കറ്റ് വേദികളിൽ ഭർത്താക്കന്മാർക്കൊപ്പം താരപ്രഭയിൽ തന്നെ നിൽക്കുന്ന രണ്ട് പേരാണ് വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും. എന്നാൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടയ്‌ക്ക് പ്രചാരണമുണ്ടായിരുന്നു. ഇരുവരും അടുത്തിടപഴകുന്നില്ല, പരസ്പരം സൗഹൃദം കാണിക്കുന്നില്ല എന്നൊക്കെയാണ് ഇതിന് കാരണമായി ഉയർത്തുന്നത്.

അതേ സമയം ഇതെല്ലാം പൊള്ളത്തരങ്ങളാണെന്നും നവമാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
സത്യത്തിൽ ബാല്യകാലത്ത് സഹപാഠികളായിരുന്നു അനുഷ്കയും സാക്ഷിയും. അനുഷ്കയുടെ അച്ഛൻ കേണൽ (റിട്ട.) അജയ് കുമാർ ശർമ്മ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ജോലിയുടെ ഭാഗമായി കുടുംബത്തോടൊപ്പം പല സ്ഥലങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.

അദ്ദേഹം അസമിൽ ജോലി ചെയ്ത സമയത്ത്, അവിടുത്തെ സെയ്ന്റ് മേരീസ് സ്കൂളിൽ അനുഷ്ക ചേർന്നിരുന്നു. സാക്ഷിയും ഇതേ സ്കൂളിലെ പൂർവ്വവിദ്യാർഥിനിയാണ്. ഇടയ്‌ക്ക് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സ്കൂൾ ടൈമിൽ അനുഷ്കയും സാക്ഷിയും മറ്റ് സഹപാഠികൾക്കൊപ്പം നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരും കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.

2013-ലെ ഒരു ലോഞ്ച് ഇവെന്റ് വേളയിൽ സ്കൂൾ വിട്ട് വർഷങ്ങൾക്ക് ശേഷം സാക്ഷിയുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് അനുഷ്ക സംസാരിച്ചിരുന്നു.
” സാക്ഷിയും താനും അസമിലെ ചെറിയൊരു പട്ടണത്തിൽ ഒരുമിച്ച് താമസിച്ചിരുന്നു. അവൾ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, ഞാനും അവിടെയാണ് താമസിച്ചിരുന്നത്. അവൾ പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്, ഞാനും പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്” – അനുഷ്ക പറഞ്ഞു.

“ശേഷം, ഞാനൊരു ചിത്രം കണ്ടെത്തി, അതിൽ സാക്ഷി ഒരു ദേവകന്യയെപ്പോലെയും ഞാൻ എന്റെ പ്രിയപ്പെട്ട മാധുരിയെപ്പോലെയും വേഷമിട്ടു നിൽക്കുന്നു”-അനുഷ്ക പറഞ്ഞു. പഠനം കഴിഞ്ഞതിന് ശേഷം, അനുഷ്ക സിനിമയിൽ തന്റെ കരിയർ തിരഞ്ഞെടുത്തു. അതേസമയം സാക്ഷി ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു.

Tags: cricketSocial MediaVirat KohliAnushka SharmaM S DhoniGossipsakshi dhoni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.