Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാനെ തൊട്ടാല്‍ യുഎഇയെയും സൗദി അറേബ്യയെയും ആക്രമിക്കുമെന്ന് യുഎസിന് ഖമേനിയുടെ താക്കീത്; 25000 കലാപകാരികളെ വധിച്ച് ഇറാന്‍

ഇറാനെ തൊട്ടാല്‍ യുഎഇയെയും സൗദി അറേബ്യയെയും വേണ്ടി വന്നാല്‍ തുര്‍ക്കിയെയും ആക്രമിക്കുമെന്ന് ഇറാന്‍ നേതാവ് ആയത്തൊള്ള അലി ഖമേനി. അമേരിക്കയ്‌ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 12:56 am IST
inIndia, World
വെനസ്വേല പ്രസിഡന്‍റ് മഡൂറോയെ വിലങ്ങുവെച്ച് അമേരിക്കന്‍ പട്ടാളക്കാര്‍ കൊണ്ടുപോകുന്നു (ഇടത്ത്)

വെനസ്വേല പ്രസിഡന്‍റ് മഡൂറോയെ വിലങ്ങുവെച്ച് അമേരിക്കന്‍ പട്ടാളക്കാര്‍ കൊണ്ടുപോകുന്നു (ഇടത്ത്)

ടെഹ്റാന്‍: ഇറാനെ തൊട്ടാല്‍ യുഎഇയെയും സൗദി അറേബ്യയെയും വേണ്ടി വന്നാല്‍ തുര്‍ക്കിയെയും ആക്രമിക്കുമെന്ന് ഇറാന്‍ നേതാവ് ആയത്തൊള്ള അലി ഖമേനി. അമേരിക്കയ്‌ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളിലെ യുഎസ് ബേസുകള്‍ ആക്രമിക്കുമെന്നാണ് ഖമേനിയുടെ ഭീഷണിയെങ്കിലും ബലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ അത് എവിടെ വേണമെങ്കിലും ചെന്ന് വീഴാമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ ചില മിസൈലുകള്‍ വന്ന് വീണത് സിവിലിയന്‍ കേന്ദ്രങ്ങളില്‍ക്കൂടിയായിരുന്നു. ഖത്തറില്‍ ചില സൈനികോദ്യോഗസ്ഥരെ അമേരിക്ക മുന്‍കരുതലിന്റെ ഭാഗമായി പിന്‍വലിച്ചു കഴിഞ്ഞു.

ഇറാനെ ആക്രമിക്കും എന്ന ഭീഷണിയില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഏത് നിമിഷവും ഇറാനെ ആക്രമിക്കുമെന്നതിനാല്‍ കടുത്ത ജാഗ്രതയിലാണെന്ന് ഇസ്രയേലും പറയുന്നു. ഇറാനാകട്ടെ പ്രതിഷേധക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിവെച്ച് കൊല്ലുകയാണ്. ഏകദേശം 25000 പേര്‍ ഇതിനകം കൊല്ലപ്പെട്ടതായി കണക്കുകള‍് പുറത്തുവരുന്നു.

റഷ്യയും ചൈനയും ഇറാനെ സഹായിക്കാന്‍ ഇടപെടുന്നതായി ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കലാപകാരികള്‍ക്ക് വേണ്ടി ഇന്‍റര്‍നെറ്റ് നല്‍കാന്‍ ഇലോണ്‍ മസ്ക് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെ സ്റ്റാര്‍ ലിങ്കിന്റെ പല ടവറുകളും പ്രവര്‍ത്തനരഹിതമായതായി ചില വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നില്‍ റഷ്യയും ചൈനയുമാണെന്ന് പറയുന്നു. മാത്രമല്ല, ഇറാനെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ അമേരിക്കയ്‌ക്ക് ഭീഷണി നല്‍കിയതായും വാര്‍ത്തകള്‍ വരുന്നു.

ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹു തന്റെ സ്വകാര്യവിമാനത്തില്‍ അജ്ഞാതമായ ഒരു കേന്ദ്രത്തിലേക്ക് നീങ്ങിയതായും വാര്‍ത്തകള്‍ ഉണ്ട്. എവിടേക്കാണ് നെതന്യാഹു പോയതെന്നും എന്തിനാണ് ഇങ്ങിനെ ഒരു രഹസ്യനീക്കം നടത്തിയതെന്നതിനും ഉത്തരമില്ല.

അമേരിക്കയുടെ ഭീഷണി ഉണ്ടായിട്ടും ഖമേനി ഭയപ്പെടുന്നില്ലെന്നതാണ് വാസ്തവം. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അന്ത്യം ഇറാനില്‍ ആയിരിക്കുമെന്നും ഖമേനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയില്‍ കടന്നു കയറി ആക്രമണം നടത്തുകയും അവിടുത്തെ ഭരണാധികാരിയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തതില്‍ അമേരിക്കക്കെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രോഷം പുകയുന്നതിനാല്‍ ഖമേനിയുടെ വാക്കുകള്‍ ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുക്കുകയാണ്.

 

 

Tags: TrumpAli KhameneiAyatollah Ali KhameneiKhamenei
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.