Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

തമിഴ്നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ ഉദ്ധവ് താക്കറെ ശിവസേനാപക്ഷം തുടങ്ങിവെച്ച അധിക്ഷേപം തുടരുകയാണ്. അണ്ണാമലൈ വെറും സീറോ ആണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മകനും ശിവസേന (യുബിടി) യുവനേതാവുമായ ആദിത്യ താക്കറെയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 06:55 pm IST
inIndia

മുംബൈ: തമിഴ്നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ ഉദ്ധവ് താക്കറെ ശിവസേനാപക്ഷം തുടങ്ങിവെച്ച അധിക്ഷേപം തുടരുകയാണ്. അണ്ണാമലൈ വെറും സീറോ ആണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മകനും ശിവസേന (യുബിടി) യുവനേതാവുമായ ആദിത്യ താക്കറെയുടെ പ്രതികരണം.

എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യാഭ്യാസനേട്ടങ്ങളുടെ പട്ടിക വൈറലായി പ്രചരിക്കുകയാണ്. ഹിന്ദുത്വ വക്താവായ ആനന്ദ് രംഗനാഥനാണ് അണ്ണാമലൈയുടെ വിദ്യാഭ്യാസനേട്ടങ്ങള്‍ നിരത്തി ഒരു പോസ്റ്റിട്ടത്.

Qualifications of @annamalai_k:
12th: 94%
BEng: 84%
UPSE rank: 244
CAT score: 99.32
PGDM: IIM Lucknow
Chevening Fellow: Oxford
Superintendent of Police
Deputy Commissioner of Police
State President, Tamil Nadu BJP

Qualifications of @AUThackeray:
Dynast. pic.twitter.com/X2Tbtx86BY

— Anand Ranganathan (@ARanganathan72) January 13, 2026

അണ്ണാമലൈയുടെ നേട്ടങ്ങള്‍:
12ാം ക്ലാസ്സില്‍ 94 ശതമാനം മാര്‍ക്ക്
എഞ്ചിനീയറിംഗ് 84 ശതമാനം മാര്‍ക്ക്
യുപിഎസ് സി പരീക്ഷ റാങ്ക് 244
കാറ്റ് പരീക്ഷ സ്കോര്‍ 99.32 ശതമാനം
മാനേജ്മെന്‍റില്‍ പിജി ഡിപ്ലോമ ഐഐഎം ലഖ്നോ
ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി ചെവനിംഗ് ഫെലോ
പൊലീസില്‍ എസ് പി
പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍
തമിഴ്നാട് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റ്

അതേ സമയം ആദിത്യ താക്കറെയുടെ പദവിക്ക് പിന്നില്‍ വിദ്യാഭ്യാസമികവോ മറ്റൊന്നും അല്ല, വെറും കുടുംബവാഴ്ചയുടെ ആനുകൂല്യം മാത്രമാണെന്നും ഈ പോസ്റ്റില്‍ ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.

ഇതോടെ ഈ പോസ്റ്റ് എക്സിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പറപറക്കുകയാണ്.

അണ്ണാമലൈയും ബിജെപിയും മഹാരാഷ്‌ട്രയെ അപമാനിച്ചു എന്നതാണ് ആദിത്യ താക്കറെ ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം. മഹാരാഷ്‌ട്ര കുടുംബസ്വത്താണെന്ന മട്ടിലാണ് ആദിത്യ താക്കറെയുടെ ഈ പ്രതികരണം.

തമിഴ്നാട്ടുകാരെ താക്കറെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നും ഇതിനെ ഭയപ്പെടില്ലെന്നും അണ്ണാമലൈ മഹാരാഷ്‌ട്രയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ മറാത്ത വോട്ടുകള്‍ നേടാനാണ് അണ്ണാമലൈയെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി നേതാവ് രാജ് താക്കറെയും ആദിത്യ താക്കറെയും കടന്നാക്രമിക്കുന്നത്. തമിഴ്നാട്ടിലെ നേതാവായതിനാല്‍ മറാത്ത വികാരമുണര്‍ത്തി കൂടുതല്‍ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ശ്രമം.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈ മുംബൈ വെറുമൊരു മഹാരാഷ്‌ട്ര നഗരമല്ലെന്നും അന്താരാഷ്‌ട്ര നഗരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു ചെന്നൈ നഗരത്തിന്റെ ബജറ്റ് വെറും 8000 കോടി മാത്രമായിരിക്കുമ്പോള്‍ മുംബൈ കോര്‍പറേഷന്റെ ബജറ്റ് 75000 കോടി രൂപയാണ്. ഇവിടെ വേണ്ട് ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരാണ്- കേന്ദ്രത്തില‍് മോദിയും മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും മുംബൈയില്‍ ബിജെപി മേയറും കൂടി വന്നാല്‍ വികസനം ഗംഭീരമായിരിക്കുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു. അണ്ണാമലൈ പുറത്തുനിന്നുള്ള ആളായതിനാല്‍ മറാത്ത വികാരം ഉണര്‍ത്തിയാല്‍ വോട്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ രാജ് താക്കറെയാണ് അണ്ണാമലൈ പുറത്തുനിന്നും വന്ന ഒരു മധുരപലഹാരം മാത്രമാണെന്ന് പരിഹസിച്ചത്. ഇതിനെതിരെ അണ്ണാമലൈ ആഞ്ഞടിച്ചിരുന്നു. മഹാരാഷ്‌ട്രക്കാരാണ് മുംബൈ നഗരം പണിതുയര്‍ത്തിയതെന്നത് മറന്നുകൊണ്ടല്ല താന്‍ മുംബൈ നഗരം അന്താരാഷ്‌ട്ര നഗരമാണെന്ന് പറഞ്ഞതെന്ന് അണ്ണാമലൈ പിന്നീട് വിശദീകരിച്ചിരുന്നു.

Tags: Maharashtra Municipal Council electionsRasmalaiK AnnamalaiUddhav ThackeraymaharashtraShiv Sena UBTAditya ThackerayAnand RanganathanBMC election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.