Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്‌ക്കെതിരെ വെറുപ്പും തിന്മയും പരത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രീലങ്കയില്‍ നിന്നും ഉയരുന്നത് ഇന്ത്യയ്‌ക്കും മോദിയ്‌ക്കും അനുകൂലമായ ശബ്ദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 10:08 pm IST
in World
മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്‌ക്കെതിരെ വെറുപ്പും തിന്മയും പരത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രീലങ്കയില്‍ നിന്നും ഉയരുന്നത് ഇന്ത്യയ്‌ക്കും മോദിയ്‌ക്കും അനുകൂലമായ ശബ്ദം. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്ന, ഇപ്പോള്‍ ശ്രീലങ്കയുടെ എംപിയായ മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും പറയുന്നത് തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദിയും ഇന്ത്യയും കയ്യാളണമെന്നാണ്.

ഭീകരവാദ വെല്ലുവിളികളും സാമൂഹിക അസ്വാരസ്യങ്ങളും രാഷ്‌ട്രീയ തകിടം മറിച്ചിലുകളും കൊണ്ട് നിറഞ്ഞ തെക്കന്‍ ഏഷ്യയില്‍ ഇന്ത്യയുടെയും മോദിയുടെയും നേതൃത്വം അനിവാര്യമാണെന്ന് മഹിന്ദ രാജപക്സെ പറയുന്നു. വിദ്യാര്‍ത്ഥി കലാപം നടന്ന ബംഗ്ലാദേശിലും നേപ്പാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹിന്ദ രാജപക്സെയുടെയും മകന്‍ നമല്‍ രാജപക്സെയുടെയും വാക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്ന് നമല്‍ രാജപക്സെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. നേപ്പാളിലും ബംഗ്ലാദേശിലും വിദ്യാര്‍ത്ഥികലാപത്തില്‍ ഭരണമാറ്റം വരെയുണ്ടായി. ഈ സാഹചര്യത്തില്‍ തെക്കന്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഇന്ത്യ അതിന്റെ പ്രധാന കരുത്തായി നിലകൊള്ളണമെന്നും നമല്‍ രാജപക്സെ പറയുന്നു.

തെക്കന്‍ ഏഷ്യയിലെ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയില്‍ കലാപത്തിലൂടെ ഭരണമാറ്റം
തെക്കന്‍ ഏഷ്യയില്‍ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയിലാണ് ഭരണമാറ്റം ഉണ്ടായത്. ആദ്യം കലാപമുണ്ടായത് ശ്രീലങ്കയിലാണ്. 2022ല്‍. സാമ്പത്തിക പ്രതിസന്ധിയും പ്രാദേശിക പ്രശ്നങ്ങളും വളരെ പെട്ടെന്ന് ജനങ്ങളുടെ അഴിമതി വിരുദ്ധ കലാപമായി മാറി. ഇതിനെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്‍റ് ഗോതബായ രാജപക്സെയെ അധികാരത്തില്‍ നിന്നും പുറത്താക്കി.

രണ്ട് വര്‍ഷം കഴിഞ്ഞ് 2024ല്‍ ആണ് ജോലി സംവരണപ്രശ്നവുമായി ബന്ധപ്പെട്ട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപം അക്രമത്തിലേക്ക് വഴിതിരിഞ്ഞത്. അത് ഷേഖ് ഹസീന നയിച്ചിരുന്ന അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തില്‍ കലാശിച്ചു. പകരം യുഎസ് പിന്തുണയുള്ള മുഹമ്മദ് യൂനസ് ഇടക്കാലസര്‍ക്കാരിന്റെ തലവനായി അധികാരമേറ്റു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2025ല്‍ ആണ് നേപ്പാളില്‍ കലാപമുണ്ടായത്. ഇത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ മക്കള്‍ നയിക്കുന്ന സമ്പന്ന ജീവിതത്തോടുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ നിന്നാണ് ആരംഭിച്ചത്. ക്രമേണ ഈ ജെന്‍സീ കലാപം (1990ന് ശേഷം ജനിച്ചവരാണ് ജെന്‍ സീ കൗമാരക്കാര്‍) നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ കലാശിച്ചു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെയ്‌ക്കേണ്ടിവന്നു.

ഈ കലാപങ്ങള്‍ കത്തിക്കുന്നതിന് പിന്നില്‍ ഭീകരവാദശക്തികളുണ്ടെന്നും അതിനാല്‍ വിവിധരാജ്യങ്ങള്‍ തമ്മില്‍ ഭീകരവാദത്തിനെതിരെ കൈകോര്‍ക്കണമെന്നും മഹിന്ദ രാജപക്സെ ആവശ്യപ്പെട്ടു. “രാഷ്‌ട്രീയ അക്രമവും ഭീകരവാദവും ഇല്ലാതാക്കാന്‍ തെക്കന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടാകണം. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കൂട്ടായി പരിശ്രമം ഉണ്ടാകണം.അതിനാല്‍ തെക്കന്‍ ഏഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടാകാന്‍ ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണ്.” – മഹിന്ദ രാജപക്സെ പറഞ്ഞു.

Tags: Namal RajapakseGen z riotMahinda RajapakseSouth Asia leadershipNepalBangladeshSri Lanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

India

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.