Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയും ട്രംപും അടുത്ത സുഹൃത്തുക്കള്‍, അതുകൊണ്ട് പരസ്പരം ബഹുമാനത്തോടെയാണ് വിളിക്കുക; രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശകാര്യസെക്രട്ടറിയുടെ മറുപടി

മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെച്ചില്ലെന്ന യുഎസ് വ്യാപാരസെക്രട്ടറി ഹൊവാര്‍ഡ് ലുട്നികിന്റെ വാദം ഇന്ത്യ തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 08:21 pm IST
inIndia
ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) അമേരിക്കയുടെ വ്യാപാര സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് (വലത്ത്)

ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) അമേരിക്കയുടെ വ്യാപാര സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് (വലത്ത്)

ന്യൂദല്‍ഹി: മോദിയും ട്രംപും അടുത്ത സുഹൃത്തുക്കളാണെന്നും അതിനാല്‍ പരസ്പരം ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുക പതിവെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍. മോദി ട്രംപിനെ സാര്‍ എന്ന് വിളിച്ചുവെന്ന് പറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ച രാഹുല് ഗാന്ധിയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു രണ്‍ധീര്‍ ജയ്സ്വാള്‍.

പുടിനും ഷീ ജിന്‍പിങ്ങും ഒഴികെ മറ്റെല്ലാ രാഷ്‌ട്രനേതാക്കളും തന്നെ സാര്‍ എന്നാണ് വിളിക്കുക പതിവെന്ന് ട്രംപ് തന്നെ പലപ്പോഴും പറയാറുണ്ട്. ട്രംപ് തന്നെയാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തില്‍ മോദി തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കാന്‍ അനുവാദം ചോദിച്ച കാര്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് ഇതില്‍ കയറിപ്പിടിച്ച് മോദി ട്രംപിനെ സാര്‍ എന്ന് വിളിച്ചുവെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പരിഹസിക്കാന്‍ ശ്രമിച്ചത്.

മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെച്ചില്ലെന്ന യുഎസ് വ്യാപാരസെക്രട്ടറി ഹൊവാര്‍ഡ് ലുട്നികിന്റെ വാദം ഇന്ത്യ തള്ളി. 2024 ഫെബ്രുവരി മുതലാണ് ഇന്ത്യയും യുഎസും ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നും മോദി ട്രംപുമായി 2025ല്‍ എട്ട് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ മൂന്ന് വെള്ളിയാഴ്ചകള്‍ കാത്തിരുന്നെന്നും എന്നാല്‍ മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലാണ് ഇത് യാഥാര്‍ത്ഥ്യമാകാതിരുന്നതെന്നും യുഎസ് വ്യാപാര സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് ഒരു പോഡ് കാസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം രണ്‍ധീര്‍ ജയ്സ്വാള്‍ തള്ളി. ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ ഇനിയും ഒപ്പുവെച്ചിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യാ-യുഎസ് ബന്ധം ചെറിയ തോതില്‍ സമ്മര്‍ദ്ദത്തില്‍ ഇരിക്കുന്ന സമയമാണിത്. ആ സന്ദര്‍ഭത്തില്‍ ലുട്നിക് നടത്തിയ ഈ പ്രസ്താവന ഇന്ത്യയ്‌ക്ക് ക്ഷീണമാകും.

പല ഘട്ടത്തിലും ഇന്ത്യയും യുഎസും പരസ്പരം നേട്ടമുണ്ടാക്കുന്ന ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ വക്ക് വരെ എത്തിയിരുന്നു. മോദിയും ട്രംപും വാഷിംഗ്ടണില്‍ ഫെബ്രുവരി 13ന് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ വ്യാപാരച്ചര്‍ച്ചകള്‍ നടന്നത്. “യുഎസുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ അത്യധികം താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യ. 2025ല്‍ എട്ട് തവണ ട്രംപും മോദിയും വിവിധ വിഷയങ്ങളില്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നു”. -രണ്‍ധീര്‍ ജയ്സ്വാള്‍ പറ‌ഞ്ഞു.

ഒരിയ്‌ക്കലും ഒരു ഫോണ്‍കാളില്‍ ഒപ്പുവെയ്‌ക്കപ്പെടേണ്ട ഒന്നല്ല ഒരു വ്യാപാരക്കരാര്‍. പല ഘട്ടങ്ങളിലും വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനിരുന്നെങ്കിലും യുഎസ് കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതോടെ അത് യാഥാര്‍ത്ഥ്യമായില്ല എന്നതാണ് വാസ്തവം.

 

 

 

 

Tags: Donald TrumpRandhir JaiswalUS Trade secretaryIndia US Trade agreementHoward Lutnick
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.