Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കൈകൾ ചേർത്തുപിടിച്ച് ഈ രേഖകൾ പരിശോധിക്കൂ ; ഒരുപോലെ വരുകയാണെങ്കിൽ ഇക്കാര്യം നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:59 pm IST
in Astrology

ഉള്ളംകൈയിലെ രേഖകൾ നോക്കി ഭാവിയും ഭൂതവും പറയുന്നതാണ് ഹസ്തരേഖാ ശാസ്ത്രം. പ്രധാനമായും ആയൂർരേഖ, ബുദ്ധി രേഖ, ഹൃദയ രേഖ എന്നിങ്ങനെ മൂന്ന് രേഖകളാണ് എല്ലാവരുടെയും കൈകളിൽ കാണാൻ കഴിയുക. പുരുഷന്മാരുടെ വലതു കയ്യിലും സ്ത്രീകളുടെ ഇടതു കയ്യിലുമാണ് ഭാവിയും ഭൂതവും അറിയാൻ പരിശോധിക്കുന്നത്. ഓരോരുത്തരുടെ കയ്യിലും വ്യത്യസ്ത രീതിയിലായിരിക്കും രേഖകളുടെ സ്ഥാനം.

നിങ്ങളുടെ വിവാഹത്തിന്റെ സ്വഭാവം മുൻകൂട്ടി അറിയാൻ കൈരേഖ പരിശോധിച്ചാൽ മതി. പ്രണയവിവാഹമാണോ, വിവാഹ ജീവിതം എപ്രകാരമായിരിക്കും എന്നിങ്ങനെ എല്ലാം അറിയാന്‍ കഴിയും. അത് നോക്കുന്നത് ഇങ്ങനെയാണ്; ആദ്യമായി നിങ്ങളുടെ ഇരുകൈകളും നിവര്‍ത്തി ഒരുപോലെ ചേര്‍ത്ത് പിടിക്കുക. കൈകള്‍ ചേർത്തുപിടിക്കുമ്പോൾ ഇടത്തെ കയ്യിലേയും വലത്തെ കയ്യിലേയും രേഖകള്‍ ഒരുപോലെ ചേര്‍ന്നിരിക്കുന്നതായി കാണാം. ഇങ്ങനെ ഒരേ നിരപ്പിലാണ് രേഖകൾ വരുന്നതെങ്കിൽ പങ്കാളി ഏതു രീതിയിലുള്ള ആളാണെങ്കിലും നിങ്ങള്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന് വ്യക്തം. ഇത്തരക്കാർ എല്ലാവരുടെയും ഇഷ്ടപ്രകാരമാകും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക.

വലതു കയ്യിലെ രേഖ ഇടതു കയ്യിലേതിനെക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണെങ്കില്‍ പ്രായത്തില്‍ മുതിർന്ന പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവർ സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരായിരിക്കും. ഇടതു കയ്യിലെ രേഖ വലതു കയ്യിലേതിനെക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ ഇത്തരക്കാര്‍ പ്രണയത്തിനുവേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കുന്നവരായിരിക്കും. അത്രയ്‌ക്ക് തീവ്രപ്രണയമായിരിക്കും ഇവരുടേത്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

Astrology

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.