Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജിന് അംഗീകാരം റദ്ദാക്കിയത് അടിസ്ഥാനസൗകര്യക്കുറവ് മൂലമെന്ന് എന്‍എംസി

കശ്മീരിലെ റിയാസി ജില്ലയിലുള്ള ശ്രീ മാതാ വൈഷ്ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (എസ് എം വിഡി ഐ എംഇ) എംബിബിഎസ് കോഴ്സ് നടത്തുന്നതിനുള്ള അംഗീകാരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയത് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലമാണെന്ന് വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 08:19 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരിലെ റിയാസി ജില്ലയിലുള്ള ശ്രീ മാതാ വൈഷ്ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (എസ് എം വിഡി ഐ എംഇ) എംബിബിഎസ് കോഴ്സ് നടത്തുന്നതിനുള്ള അംഗീകാരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയത് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലമാണെന്ന് വിശദീകരണം. ഇവിടുത്തെ എംബിബിെസ് കോഴ്സില്‍ ആകെയുള്ള 50 സീറ്റുകളില്‍ 44ഉം കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികളാണ് നേടിയിരുന്നത്.

എന്നാല്‍ ശ്രീ മാതാ വൈഷ്ണോദേവീ ക്ഷേത്രത്തിന് ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ നിന്നും കെട്ടിയുയര്‍ത്തിയ കോളെജില്‍ 90 ശതമാനത്തോളം സീറ്റുകളും . അന്യവിഭാഗക്കാര്‍ക്ക് നല്‍കിയതില്‍ ബജ്രംഗ് ദള്‍ ഉള്‍പ്പെടെയുള്ലള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ നീറ്റ് എന്ന ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ നടത്തിയതിന് ശേഷം മെറിറ്റ് അടിസ്ഥാനത്തിലാണ് കുട്ടികള്‍ പ്രവേശിച്ചതെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളുടെ പേരില്‍ കോഴ്സ് റദ്ദാക്കാന്‍ കഴിയില്ലെന്ന് അന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 സെപ്ദംബറില്‍ ഇവിടെ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷം, കോളെജില്‍ അടിസ്ഥാനസൗകര്യവിസകനങ്ങള്‍ കുറവാണ്, ക്ലിനിക്കല്‍ ഉപകരണങ്ങളുടെ ആവശ്യത്തിനില്ല, ഫാക്കല്‍റ്റിയും റസിഡന്‍റ് ഡോക്ടര്‍മാരും ആവശ്യത്തിനില്ല എന്നിങ്ങനെ പലതരത്തിലുള്ള പരാതികളും വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇത്തരം പരാതികള്‍ കുമിഞ്ഞുകൂടിയതോടെ ഈയിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷനന്റെ ഭാഗമായ മെഡിക്കല്‍ അസെസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡ് (എംഎആര്‍ബി) ഇവിടെ സന്ദര്‍ശനം നടത്തിയത്. നേരിട്ടുള്ള സന്ദര്‍ശനത്തില്‍ കോളെജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളെജില്‍ നല്കിയ അംഗീകാരം റദ്ദാക്കാന്‍ സമിതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയത്.

Tags: Jammu and KashmirJammu KashmirreasinmcVaishnodevi templeShri Mata Vaishnodevi Institute of Medical excellenceSMVDIMEMata Viashno Devi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.