Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ദേവി എന്റെയുള്ളിലും പ്രവേശിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം”- വീട്ടിലെ പൂജയ്‌ക്ക് ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് സുധാചന്ദ്രന്‍

"ദേവി എന്റെയുള്ളിവും പ്രവേശിക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു"- കഴിഞ്ഞ ദിവസം വീട്ടില്‍ സംഘടിപ്പിച്ച പൂജയില്‍ ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് വിശദീകരിച്ച് നടി സുധാചന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:02 pm IST
inIndia, Entertainment
പൂജയ്ക്കിടയില്‍ ഭ്രാന്തമായി പെരുമാറുന്ന നടി സുധാചന്ദ്രന്‍ (വലത്ത്)

പൂജയ്ക്കിടയില്‍ ഭ്രാന്തമായി പെരുമാറുന്ന നടി സുധാചന്ദ്രന്‍ (വലത്ത്)

മുംബൈ: “ദേവി എന്റെയുള്ളിവും പ്രവേശിക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു”- കഴിഞ്ഞ ദിവസം വീട്ടില്‍ സംഘടിപ്പിച്ച പൂജയില്‍ ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് വിശദീകകരണം നല്‍കി സുധാചന്ദ്രന്‍.

എല്ലാവരേയും ആശങ്കപ്പെടുത്തുന്ന രീതിയില്‍ കഴിഞ്ഞ ദിവസം സുധാചന്ദ്രന്‍റേതായി പുറത്തിറങ്ങിയ ഒരു വീഡിയോ വൈറലായിരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ ഹൈന്ദവ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു ആഘോഷമാണ് മാതാ കി ഭക്തി. പ്രപഞ്ചത്തിന്റെ മാതാവായി കരുതപ്പെടുന്ന ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, കാളി തുടങ്ങിയ ദേവീരൂപങ്ങളോടുള്ള വിശ്വാസവും ആരാധനയും പ്രകടമാക്കുന്ന ആഘോഷമാണിത്. സുധയുടെ വീട്ടിലും ഇത്തരം മാതാകി ഭക്തി ആഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഈ ആഘോഷത്തിന്റെ തുടക്കത്തില്‍ സുധയും നൃത്തം ചെയ്യുകയും പാടുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് മറ്റൊരാളുടെ നൃത്തം കണ്ടു നിന്നുകൊണ്ടിരിക്കെ സുധ ചന്ദ്രനില്‍ മാറ്റമുണ്ടായത്. തീവ്രമായ വൈകാരിക മാറ്റമായിരുന്നു അത്. പിന്നീട് ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്നതായും കാണാം.

ഈ വീഡിയോയ്‌ക്കെതിരെ നിറയെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഈ ട്രോളുകള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ സുധാ ചന്ദ്രന്‍. “ഭക്തി എന്നത് ഒരു വ്യക്തിപരമായ കാര്യമാണ്. ഭക്തിയുടെ പേരില്‍ ആരെയും വിചാരണചെയ്യാനോ വിമര്‍ശിക്കാനോ ഞാനില്ല. ട്രോളുകള്‍ക്ക് മറുപടി പറയാന്‍ ഞാനില്ല. സ്വന്തം അധ്വാനത്തില്‍ ഉര്‍ന്നുവന്ന വ്യക്തിയാണ് ഞാന്‍. “- ഭക്തിയുടെ ആവേശത്തിലാണ് താന്‍ ഭ്രാന്തമായി പെരുമാറിയതെന്ന വിശദീകരണം നല്‍കി സുധാചന്ദ്രന്‍ പറഞ്ഞു.

പതിനാറാം വയസ്സില്‍ കാല് നഷ്ടപ്പെട്ടിട്ടും, കൃത്രിമമായ കാല് വച്ച് നൃത്തം ചെയ്ത് ജീവിതത്തോടു പോരാടിയ വ്യക്തിയാണ് സുധാചന്ദ്രന്‍. പിന്നീട് ടിവി സീരിയലുകളില്‍ തിളങ്ങി. സ്വന്തം ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച മയൂരി എന്ന സിനിമ ദേശീയ ഹിറ്റ് ആയിരുന്നു. സുധാചന്ദ്രന്‍ തന്നെയായിരുന്നു നായിക.

Tags: Mata ki shaktiDancerPujaBhaktidevotionsudha chandranActor Sudha chandran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Kerala

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.