Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന കാർത്തിക് ആര്യൻ : ഒപ്പം അജ്ഞാത സുന്ദരിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 03:46 pm IST
in Entertainment

ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധനേടിയ നടനാണ് കാർത്തിക് ആര്യൻ. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ തന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ യുവാക്കൾക്കിടയിൽ കാർത്തിക് തന്റെതായ സ്ഥാനം കണ്ടെത്തി. ലവ് ആജ് കൽ, ധമാക്ക, ബുൽ ബുല്ലയ്യ 2, ബുൽ ബുല്ലയ്യ 3, ഫ്രെഡ്ഡി, ചന്ദു ചാമ്പ്യൻ എന്നിവ കാർത്തിക് ആര്യന്റെ ശ്രദ്ധയമായ സിനിമകളാണ്.

ഇപ്പോഴിതാ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന നടന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കാർത്തിക്കിനൊപ്പം ഒരു രഹസ്യ പെൺകുട്ടിയും ബീച്ചിലുണ്ടായിരുന്നുവെന്ന തരത്തിലാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ബീച്ചിൽ വിശ്രമിക്കുന്ന ഒരു ചിത്രം കാർത്തിക് പങ്കുവെച്ചതോടെയാണ് എല്ലാത്തിനും തുടക്കം. പിന്നാലെ, ഗ്രീസിൽ നിന്നുള്ള കരിന കുബിലിയൂട്ട് എന്ന പെൺകുട്ടിയും ഇതേ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ഇതോടെ, താരം ഒറ്റയ്‌ക്കല്ല അവധിക്കാലം ആഘോഷിച്ചതെന്നും, ഇതേ ബീച്ച് കേന്ദ്രീകരിച്ച് ആ പെൺകുട്ടിയുമുണ്ടായിരുന്നെന്നും കമന്റുകൾ വരുകയായിരുന്നു.

കട്ടിലുകൾ, ടവൽ പാറ്റേണുകൾ തുടങ്ങി ബീച്ചിലെ സജ്ജീകരണങ്ങളെല്ലാം രണ്ടു ചിത്രങ്ങളിലും സമാനമായിരുന്നുവെന്നാണ് കണ്ടെത്തൽ. മാത്രമല്ല, ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനു മുമ്പു വരെ കാർത്തികും കരിനയും സോഷ്യൽ മീഡിയയിൽ പരസ്പരം പിന്തുടർന്നിരുന്നുവെന്നും വൈറലായതോടെ പരസ്പരം അൺഫോളോ ചെയ്തെന്നും ചിലർ പറയുന്നു.

അതേസമയം നടി ശ്രീലീലയും കാർത്തിക് ആര്യനും ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട് കൂറെ നാളുകളായി. ശ്രീലീല കാർത്തിക്കിന്റെ വീട്ടിലെ സ്വകാര്യപരിപാടിയിൽ അടക്കം പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ വ്യാപകമായത്.

 

 

Tags: karthik aryan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.