Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 10:12 am IST
inMollywood, Entertainment

തിരുവനന്തപുരം: അവയവദാനം ഇതിവൃത്തമാക്കി കാട്ടാക്കടയില്‍ നിര്‍മ്മിച്ച ഹൃസ്വചിത്രം ദാദാസാഹിബ് ഫാല്‍ക്കെ ഷോര്‍ട്ട് ഫിലിം അവാര്‍ഡിന് തെരഞ്ഞെടുത്തു. അവയവദാനം ഇതിവൃത്തമാക്കി പൊതുഅവബോധം സൃഷ്ടിക്കുന്നതിന് ഒരുക്കിയ ഹൃസ്വചിത്രമാണ് ‘സമ്മതം’ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ രജീഷ് കാട്ടാക്കടയാണ് നിര്‍മ്മാണവും കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമ്പൂട്ടി, രാഗീഷ് രാജ, വിനീത ഡീ അമല്‍, അഷറഫ് പേഴുമൂട്, അജിത്, ഗോഡ്‌വിന്‍, രേവതി, റാണി, ബേബി വിസ്മയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഛായഗ്രഹണം സാം ലാല്‍ പി. തോമസ് ആണ്. സംഗീത സംവിധായകന്‍ വിജയ് കരുണ്‍ ആണ് പശ്ചാത്തല സംഗീതം.

ഇന്ത്യന്‍ സിനിമയുടെ പിതാവായ ‘ദാദാ സാഹിബ് ഫാല്‍ക്കെ’ യുടെ സ്മരണയ്‌ക്കായി മുംബൈയില്‍ സംഘടിപ്പിക്കുന്ന 2026 ലെ ‘ദാദാ സാഹിബ് ഫാല്‍ക്കെ’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് ആണ് സെലക്ഷന്‍ ആയത്. അവാര്‍ഡ് പ്രഖ്യാപനം 2026 ഫെബ്രുവരിയില്‍ നടക്കും. ഇതിനോടകം നിരവധി ഫെസ്റ്റിവലുകളില്‍ വിവിധ വിഭാഗങ്ങളിലായി 28 ഓളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സമ്മതം അവയവദാനത്തിന്റെ മാഹാത്മ്യത്തെകുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും, ചിലരുടെ മാനസിക സംതൃപ്തികളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

Tags: Short FilmDada Saheb Phalke AwardRejeesh KattakadaSammatham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)
Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.