Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

ഗുജറാത്ത് കലാപത്തില്‍ ഇസ്ലാമിക ഭീകരവാദത്തെ വെളുപ്പിക്കുന്ന സിനിമയായിരുന്നു പൃഥ്വിരാജിന്റെ എമ്പുരാന്‍. ആ കഥ പറ‌ഞ്ഞ എമ്പുരാന് കേരളത്തില്‍ പുകഴ്‌ത്തലും കയ്യടിയുമായിരുന്നു. മോഹന്‍ലാലിനെ ആ സിനിമയുടെ കളങ്കത്തില്‍ നിന്നും അന്ന് മേജര്‍ രവി രക്ഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 05:38 pm IST
inKerala, Mollywood, Entertainment
മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)

തിരുവനന്തപുരം:ഗുജറാത്ത് കലാപത്തില്‍ ഇസ്ലാമിക ഭീകരവാദത്തെ വെളുപ്പിക്കുന്ന സിനിമയായിരുന്നു പൃഥ്വിരാജിന്റെ എമ്പുരാന്‍. ആ കഥ പറ‌ഞ്ഞ എമ്പുരാന് കേരളത്തില്‍ പുകഴ്‌ത്തലും കയ്യടിയുമായിരുന്നു. മോഹന്‍ലാലിനെ ആ സിനിമയുടെ കളങ്കത്തില്‍ നിന്നും അന്ന് മേജര്‍ രവി രക്ഷിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം പറഞ്ഞ് ഇസ്ലാമിക ഭീകരവാദത്തെ ന്യായീരിക്കാന്‍ ശ്രമിച്ച എമ്പുരാന് കയ്യടിച്ചവര്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ പോകുന്ന മേജര്‍ രവിയെ ട്രോളുകയാണ്. ഇതില്‍ മോദി വിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധ ലോബികള്‍ എല്ലാം ഒറ്റക്കെട്ടാണ്. കേരളത്തില്‍ അതിന് വളക്കൂറുള്ള മണ്ണുമുണ്ട്. ‘കേരള സ്റ്റോറി’ എന്ന ലവ് ജിഹാദും ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരതയും തുറന്നുകാട്ടുന്ന സിനിമയെ പുറന്തള്ളാന്‍ ഇവിടുത്തെ സിനിമാലോബികള്‍ നടത്തിയ ശ്രമം ആരും മറക്കില്ല. സംവിധായകന്‍ അലി അക്ബറിനും ഇതേ അനുഭവമായിരുന്നു.

ഇസ്ലാമിക മതമൗലികവാദികള്‍, ഇടത് ലോബികള്‍, സിനിമാരംഗത്തുള്ള ഈ ശക്തികളുടെ പിണിയാളുകള്‍ – തുടങ്ങി എല്ലാവരും മേജര്‍ രവിയെ ട്രോളുക മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഈ സിനിമയില്‍ അഭിനയിക്കരുതെന്ന് മോഹന്‍ലാലിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു. മോഹന്‍ലാലിനെ വിമര്‍ശിച്ചാല്‍ കേരളം ഇവരെ തള്ളും എന്നതിനാല്‍ ഭീഷണിയിലൂടെ, ഉപദേശത്തിലൂടെ മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പാകിസ്ഥാന്‍ ഭീകരവാദികളെ അയച്ച് കശ്മീരിലെ പഹല്‍ഗാമില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നതിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനെ ഭീകരപരിശീലനക്യാമ്പുകളെ വരെ തകര്‍ത്ത് കൊണ്ട് ഇന്ത്യ നല്‍കിയ ധീരമായ മറുപടി. അതിനെക്കുറിച്ച് സിനിമ ചെയ്യുന്ന സംവിധായകനെ പ്രോത്സാഹിപ്പിക്കുക എന്നതല്ലേ രാജ്യസ്നേഹം. അതുകൊണ്ട് സിനിമയ്‌ക്ക് ഉചിതമായ പേരാണ് മേജര്‍ രവി നല്‍കിയിരിക്കുന്നത്- പഹല്‍ഗാം…രാജ്യസ്നേഹം നിറയ്‌ക്കുന്ന മോഹന്‍ലാല്‍ ഡയലോഗുകള്‍ക്ക് വേണ്ടി കാതോര്‍ത്തിരിക്കുകയാണ് ഭാരതം. പ്രത്യേകിച്ചും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരകീര്‍ത്തിക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ ഭാരതത്തെ രക്ഷിക്കുന്ന പട്ടാളമേജറിന്റെ വേഷമണിഞ്ഞുള്ള ഗര്‍ജ്ജനവും രോഷവും  കാണാന്‍.

ബിജെപി വിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയത്തിനും അതിന് കുഴലൂത്തുപാടുന്നവര്‍ക്കും വലിയ കയ്യടി കിട്ടുന്ന സ്ഥലമാണ് കേരളത്തിലെ സിനിമാരംഗവും. സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ച പ്രകാശ് രാജ് ഈ രാഷ്‌ട്രീയമാണ് അവാര്‍ഡിലൂടെ പ്രഖ്യാപിച്ചത്. കേന്ദ്രത്തിലെ അവാര്‍ഡ് ഫയല്‍സിനും പൈല്‍സിനുമാണെന്ന് കളിയാക്കിയ പ്രകാശ് രാജിനെതിരെ ആരെങ്കിലും മിണ്ടിയോ? എന്തിന് ഗാനരചനയ്‌ക്ക് വേടന് വരെ പുരസ്കാരം നല്‍കി സിനിമയില്‍ ഗാനരചനയ്‌ക്ക് മാത്രമായി ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ ഗാനരചയിതാക്കളെ പ്രകാശ് രാജ് ഒന്നടങ്കം തഴഞ്ഞപ്പോഴും കേരളം കയ്യടിച്ചു. ലൈംഗികാതിക്രമ ക്കേസില്‍ പ്രതിയായ ഒരാളെയാണ് കേരളത്തിലെ സര്‍ക്കാര്‍ അവാര്‍ഡിലൂടെ വാഴ്‌ത്തിയത് എന്ന് ഓര്‍ക്കണം. സ്ത്രീപീഡന പരാതി ചൂണ്ടിക്കാട്ടി ജഗതി ശ്രീകുമാറിനെ തഴഞ്ഞ ഒരു ഇടത് പക്ഷം ആരെ പ്രീണിപ്പിക്കാനാണ് വേടന് അവാര്‍ഡ് നല്‍കിയത് ? വേടന്റെ ബിജെപി വിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയം തന്നെ അതിന് കാരണം.

എന്തായാലും മോഹന്‍ലാലും മേജര്‍ രവിയും സിനിമയുടെ പണി തുടങ്ങുന്നതിന് മുന്നോടിയായി മൂകാംബികയില്‍ പോയി പ്രാര്‍ത്ഥിച്ചു. തന്റെ സിനിമയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അവിടെ വെച്ച് മേജര്‍ രവി നല്ല ഒരു മറുപടി നല്‍കാനും മറന്നില്ല:”രാജ്യം തോറ്റുകാണാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഉള്ള ചിലര്‍” എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. ഇന്ത്യ ജയിച്ച സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. അതേക്കുറിച്ചുള്ള സിനിമയെ ട്രോളി തോല്‍പിക്കാന്‍ ശ്രമിക്കുന്നതിന്റെ സൈക്കോളജി അത് തന്നെയല്ലേ? സമൂഹമാധ്യമങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന ഒരു സംവിധായകനെ കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ മേജര്‍ രവിയുടെ ഈ മറുപടി വിമര്‍ശകര്‍ അര്‍ഹിക്കുന്നു.

Tags: @MohanlalPrakashrajsocial media trollPahalgamMovie on Operation SindoorDada Saheb Phalke AwardvedanMajor Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Entertainment

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.