Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; വാതില്‍ പാളി സ്‌പോണ്‍സറിങ്ങിലൂടെ പതികള്‍ ലക്ഷ്യമിട്ടത് വന്‍ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 08:23 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ ഹൈക്കോടതി എസ്‌ഐടിക്ക് ആറാഴ്ച കൂടി സമയം അനുവദിച്ചതോടെ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. എസ്‌ഐടി സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യത്തിനു വഴങ്ങുന്നു എന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മുന്‍ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.

കട്ടിളപ്പാളിയിലെ സ്വര്‍ണം അടക്കമുള്ള തൊണ്ടി മുതല്‍ എവിടെ പോയി എന്ന് കണ്ടെത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.

പോറ്റിയും ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനും ദീര്‍ഘകാലപരിചയക്കാരാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പോറ്റിക്കൊപ്പം 2016-17 കാലത്താണ് കോണ്‍ഗ്രസ് നേതാവ് സോണിയയെ കാണാന്‍ ഗോവര്‍ദ്ധന്‍ പോയത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. അതിനാല്‍ 2019-ല്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ പോറ്റിക്കൊപ്പം ഗോവര്‍ദ്ധനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.

സ്വന്തം ചെലവില്‍ ശ്രീകോവില്‍ കതക് നിര്‍മിച്ച് സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധന്‍ പോറ്റിയുമായിച്ചേര്‍ന്ന് കട്ടിള, ദ്വാരപാലക പാളി തുടങ്ങിയവ കടത്തി വന്‍ ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശിയ ശേഷം പരമാവധി മാധ്യമ ശ്രദ്ധ നേടാനാണ് ഇരുവരും ശ്രമിച്ചത്. ഇതിനായാണ് വാതില്‍ പാളികള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൂജ നടത്തിയത്. കേവലം ദക്ഷിണ ആയിരുന്നില്ല പോറ്റിയുടെ ലക്ഷ്യം. സ്‌പോണ്‍സര്‍ എന്ന നിലയില്‍ തന്റെ സന്മനസും സത്യസന്ധതയും ഭക്തിയും ബോര്‍ഡ് അധികൃതരേയും ജനങ്ങളെയും ബോധ്യപ്പെടുത്തി അതിന്റെ മറവില്‍ വന്‍ കൊള്ള ആസൂത്രണം ചെയ്യുകയായിരുന്നു. ചലച്ചിത്ര താരം ജയറാമിന്റെ വസതിയില്‍ എത്തിച്ച് പാളികള്‍ പൂജിച്ചതിലും വാര്‍ത്താ പ്രാധാന്യമാണ് ലക്ഷ്യമിട്ടത്.

എന്നാല്‍ സ്‌പോണ്‍സറിങിന്റെ മറവില്‍ തൊണ്ടി മുതല്‍ പോയ വഴി കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ എസ്‌ഐടി നടത്തുന്നത്. തന്റെ പക്കല്‍ 474 ഗ്രാം സ്വര്‍ണമേ ലഭിച്ചിട്ടുള്ളുവെന്നും ശബരിമലയുമായി ബന്ധമുണ്ടെന്ന വിവരം അറിയാതെയാണ് അത് വാങ്ങിയതെന്നുമുള്ള ആദ്യ മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഗോവര്‍ദ്ധന്‍. സത്യം കണ്ടെത്താന്‍ പോറ്റിയേയും ഗോവര്‍ധനേയും നാര്‍ക്കൊ അനാലിസിസിനു വിധേയമാക്കാന്‍ കഴിയുമോ എന്നതും എസ്‌ഐടിയുടെ പരിഗണനയിലുണ്ട്.

Tags: Sabarimala gold robbery#UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ളjewellery shop owner GovardhanKP Sankardas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.