Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സർജറിയുടെ സമയത്ത് ഒപ്പമുണ്ടെന്ന് പറഞ്ഞത് അമൃതാനന്ദമയി അമ്മ, ഞാൻ ഒരിക്കലും ദൈവ വിശ്വാസിയല്ല’; സലീം കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 02:23 pm IST
in Entertainment

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. കരിയറിന്റെ തുടക്കം മുതൽ തന്റെ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം നിലവിൽ സിനിമയിൽ അത്രത്തോളം സജീവമല്ല. ഇടയ്‌ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ വന്നതോടെയാണ് അദ്ദേഹത്തിന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. എങ്കിലും ഇടയ്‌ക്കിടെ ചില വേഷങ്ങളിലൂടെ വന്ന് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.

അടുത്തിടെ ദിലീപ് നായകനായ ഭഭബ എന്ന ചിത്രത്തിലും സലീം കുമാർ ഒരു വേഷം കൈകാര്യം ചെയ്‌തിരുന്നു. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ചും ആ സമയത്ത് കൂടെ നിന്നവരെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സലീം കുമാർ. അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെയാണ് സലീം കുമാർ മനസ് തുറന്നത്. ഒരുപാട് പേരുടെ കപട മുഖങ്ങൾ താൻ കണ്ടെന്നും ദൈവ വിശ്വാസി അല്ലെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി അമ്മയുമായി വളരെയധികം അറ്റാച്ച്മെന്റ് ഉള്ളയാളാണ് ഞാൻ. എനിക്കൊരു വലിയ സർജറി ഉണ്ടായിരുന്നു. അതിന്റെ സമയത്ത് അവിടെ ഒരു ഷൈൻ ഡോക്‌ടർ ഉണ്ടായിരുന്നു, അമൃതയിൽ വച്ചായിരുന്നു സർജറി. എന്നോട് അദ്ദേഹം അമ്മയെ ചെന്നൊന്ന് കാണാൻ പറഞ്ഞു. ഞാൻ വിചാരിച്ചു എന്തോ പൈസയുടെ കുറയ്‌ക്കാൻ വേണ്ടിയോ മറ്റോ ആണ് അത് പറയുന്നതെന്ന്. വേണ്ടെന്ന് ഞാൻ പറഞ്ഞു, നമുക്ക് ചെയ്യാമെന്നും. അതിനൊന്നും അല്ല ഒന്ന് പോ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്

അപ്പോൾ എനിക്ക് രണ്ട് പിള്ളേരും വൈഫും അല്ലാതെ വേറെയാരും തിരിഞ്ഞു നോക്കുന്നു പോലുമില്ല. വേറെയാരുമില്ല, കാരണം എന്റെ കച്ചോടം പൂട്ടിയല്ലോ. ഒരു ഒരാൾ ഉണ്ടായിരുന്നില്ല ഞങ്ങളെ സഹായിക്കാൻ. അങ്ങനെ ഒന്ന് ചെന്ന് കണ്ടേക്കാമെന്ന് വിചാരിച്ചു. അവിടെ ചെന്നു. ഞാൻ ഭയങ്കര ഇതിലാണ് പോയത്, ഒരിക്കലും പൈസയുടെ സഹായം ഒന്നും ചോദിക്കില്ലെന്ന് ഉറപ്പിച്ചതാണ്. അങ്ങനെ അവിടെ ചെന്ന് അമ്മയെ കണ്ടു.

കണ്ടപ്പോൾ എന്നോട് എന്താണ് വന്നതെന്ന് ചോദിച്ചു. എന്തേലും പറയാനുണ്ടോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു പറയാനുണ്ടെന്ന്. എനിക്ക് ഇപ്പോൾ 45 വയസായി, അമൃതയിൽ കിടക്കുന്ന രജിസ്‌റ്ററിൽ എന്റെ വയസ് 56 ആണെന്നാണ്. അതൊന്ന് മാറ്റി തരണമെന്ന് ഞാൻ പറഞ്ഞു. വേറൊന്നും സംസാരിച്ചില്ല. ചെന്നോളൂ എന്ന് മാത്രമാണ് പറഞ്ഞത്. ശരിക്കും ആ സമയത്ത് എനിക്ക് പറയാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകൾ അല്ലേ പ്രധാനം.

ഞാൻ ഒരിക്കലും ഒരു ദൈവ വിശ്വാസിയല്ല, പക്ഷേ എനിക്ക് അമ്മയിൽ വിശ്വാസമുണ്ട്. അമ്മ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. യുഎന്നിൽ ഒരു മലയാളി ചെന്ന് മലയാളത്തിൽ പ്രസംഗിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ നമ്മൾ മാത്രം എന്തിന് തള്ളി പറയണം. ഒരു സാധു സ്ത്രീയെ പോലെയാണ് എനിക്ക് തോന്നിയത്.

എല്ലാവരുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടെനിക്ക്, പക്ഷെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എല്ലാവരോടും ഞാൻ ഫ്രണ്ട്ലി ആയിട്ടാണ് സംസാരിക്കാറുള്ളത്. ആത്മാർത്ഥ സുഹൃത്തുക്കൾ കൂടുതലും സ്ത്രീകളാണ്. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെടൽ ഭയങ്കരമാണ്. ഒരാൾ ഒറ്റപ്പെടുമ്പോഴാണ് അയാൾക്ക് ആരെങ്കിലും വേണ്ടത്. എനിക്ക് ഒരുപാട് പേരെ മനസിലാക്കാൻ പറ്റി. പലർക്കും സ്വാർത്ഥതയാണ് കൂടുതൽ.

 

Tags: Amritha HospitalMalayalam MovieLatest newssalil kumarmatha amruthananthamayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.