Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 09:13 am IST
inKerala
ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം

കോഴിക്കോട്: യുവസമൂഹത്തിന്റെ പ്രശ്‌നങ്ങളെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണമെന്നും ഭാരതത്തില്‍ ജെന്‍ സി വികാരത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തെ കരുതിയിരിക്കണമെന്നും ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം ജെന്‍ സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക- കമ്മ്യൂണിസ്റ്റ് ശക്തികള്‍ അവരെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ പറ്റില്ലെന്ന് ഉറപ്പായ ഭാരതത്തിലെ ഒരു വിഭാഗം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങള്‍ക്കെതിരെ കലാപം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് തന്നെ ഇതിന് നേതൃത്വം നല്‍കുന്നു. നേപ്പാള്‍ കലാപത്തിന്റെ അടിയന്തിരകാരണം സമൂഹ മാധ്യമ വിലക്കായിരുന്നെങ്കിലും ജനാധിപത്യത്തിന്റെ പേരില്‍ അവിടെ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അഴിമതിയും ഏകാധിപത്യ പ്രവണതയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധൂര്‍ത്ത് ജീവിതവുമായിരുന്നു അടിസ്ഥാന കാരണം. കമ്മ്യൂണിസ്റ്റ് നേപ്പാളില്‍ നിന്നും ഹിന്ദു നേപ്പാളിനെ തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭമായിരുന്നു അത്. ഇത് അതേ രീതിയില്‍ തുറന്ന് പറയാന്‍ മാധ്യമങ്ങളും മടിക്കുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ഉണ്ടായ കലാപം യുവാക്കളുടെ ആധുനിക സമീപനത്തില്‍ നിന്നുണ്ടായതല്ല, മറിച്ച് നൂറ്റാണ്ടുകള്‍ പഴകിയ മതമൗലികവാദത്തെ തിരിച്ചു കൊണ്ടുവരാനായിരുന്നു. അത് ഭാരതവിരുദ്ധവും മതേതര വിരുദ്ധവുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത് രൂപം കൊണ്ടത്.

ഭാരതത്തില്‍ ജെന്‍ സികള്‍ പൊതുസമൂഹത്തെ കുറിച്ച് ചിന്തിക്കാത്ത അരാഷ്ടീയ അരാജവാദികളല്ല, മറിച്ച് രാഷ്‌ട്രീയ കൃത്യതയോടെ അഭിസംബോധന ചെയ്യപ്പെടേണ്ടവരാണ്. രാഷ്‌ട്ര നിര്‍മാണത്തിനുളള സമര ഭടന്മാരാക്കി ജെന്‍ സികളെ മാറ്റാന്‍ കഴിയണം. അവര്‍ക്ക് കൃത്യമായ ചരിത്ര ബോധം പകര്‍ന്ന് കൊടുക്കാന്‍ വിചാരകേന്ദ്രം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. വ്യവസ്ഥകളെ തകര്‍ക്കുകയല്ല, ധാര്‍മ്മികതയോടെ തിരുത്തല്‍ ശക്തിയായി മാറുകയാണ് വേണ്ടത് എന്ന് ജെന്‍ സികളെ ബോധ്യപ്പെടുത്തണം. ആധുനിക വിജ്ഞാനം അവരുടെ വിരല്‍ത്തുമ്പിലുണ്ടെങ്കിലും അനുഭവങ്ങളുടെ അഭാവവും കഴിഞ്ഞ തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും പരിമിതിയാണ്.

വ്യക്തിസ്വാതന്ത്ര്യം രാഷ്‌ട്ര താത്പര്യത്തിന് വിധേയമാകണം എന്നും, നിയമവാഴ്‌ച്ചയുടെ അടിത്തറ ആത്മനിയന്ത്രണമാണെന്നും അവര്‍ക്ക് പറഞ്ഞ് കൊടുക്കണം. അവരിലേക്ക് അരാജകത്വ പ്രവണതകള്‍ കടത്തിവിടാന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസം നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ നേരിടാന്‍ കഴിയണം.

സമൂഹത്തിന്റെ ഭൗതികവും ആത്മീയവും മാനസികവുമായ വികാസം യാഥാര്‍ത്ഥ്യമാക്കി ജെന്‍ സിയില്‍ ആത്മാഭിമാനം സൃഷ്ടിക്കേണ്ടത് വികസിത ഭാരതം എന്ന സങ്കല്‍പ്പം കര്‍മ്മ പഥത്തിലാക്കാന്‍ അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് ചടങ്ങില്‍ അധ്യക്ഷനായി.

 

Tags: Bharatheeya vichara kendramGen Zഭാരതീയ വിചാരകേന്ദ്രംAdv. Shanku T. Dasproblem of the youth community
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.