Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിസി റിപ്പബ്ലിക്ദിന ക്യാമ്പിന് ദല്‍ഹിയില്‍ തുടക്കമായി; 2406 കേഡറ്റുകള്‍ പങ്കെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 09:04 am IST
in India
ദല്‍ഹിയില്‍ നടക്കുന്ന എന്‍സിസി റിപ്പബ്ലിക്ദിന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍

ദല്‍ഹിയില്‍ നടക്കുന്ന എന്‍സിസി റിപ്പബ്ലിക്ദിന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍

ന്യൂദല്‍ഹി: എന്‍സിസി റിപ്പബ്ലിക്ദിന ക്യാമ്പിന് ദല്‍ഹിയില്‍ തുടക്കമായി. കേരളത്തില്‍ നിന്നടക്കം 2406 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളില്‍ നിന്നുള്ള 127 കേഡറ്റുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 131 കേഡറ്റുകളും ഇതില്‍ ഉള്‍പ്പെടും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം വഴി 25 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകളും ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിലൂടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് കേഡറ്റുകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുമെന്ന് എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വീരേന്ദ്ര വാട്സ് അഭിപ്രായപ്പെട്ടു. അതിനുള്ള പ്രധാനവേദിയായി ക്യാമ്പ് മാറും.

രാജ്യത്തെ 90 ശതമാനം ജില്ലകളിലും എന്‍സിസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 1948ല്‍ ആരംഭസമയത്ത് 20,000 ആയിരുന്ന കേഡറ്റുകളുടെ എണ്ണം ഇപ്പോള്‍ ഏകദേശം 20 ലക്ഷമായി. ഇതില്‍ 40 ശതമാനം പെണ്‍കുട്ടികളാണ്. 2025ല്‍ എന്‍സിസി 1,665 വാര്‍ഷിക പരിശീലന ക്യാമ്പുകള്‍, ആറ് പ്രത്യേക ദേശീയ സംയോജന ക്യാമ്പുകള്‍, 33 ഏകഭാരതം ശ്രേഷ്ഠ ഭാരതം ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.

യുവ ആപ്ദ മിത്ര സ്‌കീമിന് കീഴില്‍ ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുമായി ഏകോപിപ്പിച്ച് എന്‍സിസി കേഡറ്റുകള്‍ക്ക് ഈ വര്‍ഷം മാര്‍ച്ചോടെ പരിശീലനം നല്‍കും. 315 ജില്ലകളില്‍ നിന്നുള്ള 94,400 കേഡറ്റുകളുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം ഇതിനായി നാമനിര്‍ദേശം ചെയ്തതായും എന്‍സിസി ഡയറക്ടര്‍ അറിയിച്ചു.

ഉപരാഷ്‌ട്രപതി, പ്രതിരോധമന്ത്രി, ദല്‍ഹി മുഖ്യമന്ത്രി, പ്രതിരോധ വകുപ്പ് സെക്രട്ടറി, സംയുക്ത സൈനിക മേധാവി. കര- നാവിക- വ്യോമസേനാ മേധാ വികള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. 28ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയോടെ ക്യാമ്പ് സമാപിക്കും.

Tags: NCC cadetsNCC Republic Day camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍സിസി കേഡറ്റുകളുടെ അന്നം മുട്ടിച്ച് സംസ്ഥാന സര്‍ക്കാര്‍; അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശിക

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.