Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെട്ടിയില്‍ തട്ടി ഒരു വിക്കറ്റ് കൂടി വീണു…ഇതിനെ മഹത്തായ ജട്ടി ബിപ്ലവം എന്ന് ബുള്‍ ബുള്‍ പ്രസ്ഥാനം: അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ പോസ്റ്റ്

ഇടത് മന്ത്രിസഭയിലെ മുന്‍ മന്ത്രിയായിരുന്ന ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം പോലും പോയേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ഈ സംഭവത്തെ പരിഹസിച്ച് അഞ്ജു പാര്‍വ്വതി പ്രബീഷ് പങ്കുവെച്ച പോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:24 pm IST
inKerala

തിരുവനന്തപുരം: ഇടത് മന്ത്രിസഭയിലെ മുന്‍ മന്ത്രിയായിരുന്ന ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം പോലും പോയേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ഈ സംഭവത്തെ പരിഹസിച്ച് അഞ്ജു പാര്‍വ്വതി പ്രബീഷ് പങ്കുവെച്ച പോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്. ഇതിനെ മഹത്തായ ജട്ടി ബിപ്ലവം എന്ന് ബുള്‍ ബുള്‍ പ്രസ്ഥാനം അടയാളപ്പെടുത്തിയെന്നും ജട്ടിയെ സംസ്ഥാന ദ്രോഹിയാക്കി മാറ്റുമെന്നും പറഞ്ഞുകൊണ്ടാണ് ഈ പരിഹാസ പോസ്റ്റ് തുടങ്ങുന്നത്.

ബാക്കി കുറിപ്പ് ഇങ്ങിനെ:

.”ഇന്ന് ഈ വിധി വരുമ്പോൾ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമയായ ആനവാൽ മോതിരത്തെ കൂടി ഓർക്കണം. അതിൽ ഡ്രോയറിന്റെ ( നമ്മുടെ സ്വന്തം ജട്ടി ) ഇലാസ്റ്റിക്കിനുള്ളിൽ മയക്കുമരുന്ന് വെച്ചു കൊണ്ടുവന്ന വിദേശിയെ, വിചാരണയ്‌ക്കിടെ സ്വാധീനമുള്ളവർ ഡ്രോയർ മാറ്റി കോടതിയിൽ രക്ഷിച്ചെടുക്കുന്ന സീനുണ്ട്. അതിലെ വില്ലന്റെ പേര് ആൽബർട്ടോ. നോട്ട് ധാ പോയിന്റ്
ഇപ്പോഴിതാ ആനവണ്ടിയുടെ തലപ്പത്തിരിക്കുന്ന മുൻ മന്ത്രിയും പെട്ടുപ്പോയിരിക്കുന്നത് ഇതേ ജെട്ടിക്കഥയുമായിട്ടാണ്. ലഹരിമരുന്ന് ജെട്ടിയുടെ ഇലാസ്റ്റിക്കിനുളളിൽ ഒളിപ്പിച്ച പ്രതിയുടെ പേര് ആൻട്രു സാൽവദോർ ! ജെട്ടി അടിച്ചുമാറ്റി പ്രതിയെ രക്ഷിച്ച അഭിഭാഷകൻ ആനവണ്ടിയുടെ മുൻ മന്ത്രി ആന്റണി രാജു .
രണ്ടിലും ആനയുണ്ട്!
രണ്ടിലും വില്ലന്മാർ ലഹരി കടത്തുകാർ !
രണ്ടിലും ജട്ടിയുണ്ട്! അതും നീല ജെട്ടി!
ഒരുപക്ഷേ ലോക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ജെട്ടിയിൽ തട്ടി ഒരു വിക്കറ്റ് നേരെ അകത്തേയ്‌ക്ക് പോകുന്നത്”

Tags: facebookAntony RajuLatest infocriminal caseJettyAnju Parvathy Prabheesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.