Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 04:20 pm IST
in India

ഭോപാല്‍: സ്ത്രീകളുടെ ശക്തി കൊണ്ടുമാത്രമാണ് ധര്‍മ്മവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലവ് ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളിലും കുടുംബങ്ങളിലുമാണ്. നമ്മുടെ മകള്‍ എങ്ങനെയാണ് ഒരു അപരിചിതന് ഇരയായതെന്ന് നാം ആലോചിക്കണം. പരസ്പരമുള്ള സംഭാഷണത്തിന്റെ അഭാവമാണ് ഇതിന് ഒരു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭോപാലില്‍ നടന്ന മാതൃശക്തി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

കുടുംബത്തിനുള്ളില്‍ ആശയവിനിമയം ഉണ്ടായാല്‍ സ്വാഭാവികമായും ധര്‍മ്മത്തിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം വളരും. പെണ്‍കുട്ടികളില്‍ ജാഗ്രതയും സ്വയംപ്രതിരോധ മൂല്യങ്ങളും വളര്‍ത്തിയെടുക്കണം. ലൗജിഹാദ് പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണം. സാമൂഹിക സംഘടനകള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരായിരിക്കണം. സമൂഹത്തിന്റെ കൂട്ടായ പ്രതിരോധത്തിലേ പരിഹാരം കണ്ടെത്താനാകൂ, അദ്ദേഹം പറഞ്ഞു.

സുരക്ഷയുടെ പേരില്‍ സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങി നിന്നിരുന്ന കാലം കഴിഞ്ഞു. ഇന്ന്, പുരുഷന്മാരും സ്ത്രീകളും സംയുക്തമായാണ് കുടുംബത്തെയും സമൂഹത്തെയും മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ത്രീകളെ ശാക്തീകരിക്കുക, അവര്‍ക്ക് അവസരങ്ങള്‍ നല്‍കുക, അവരെ പ്രബുദ്ധരാക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ എല്ലാ മൂല്യങ്ങളുടെയും കാതല്‍ മാതൃത്വമാണ്. ആധുനികതയുടെ മറവില്‍ അടിച്ചേല്‍പ്പിക്കുന്ന പാശ്ചാത്യവല്‍ക്കരണം ഒരു അന്ധവിശ്വാസമാണ്. കുട്ടിക്കാലം മുതല്‍ കുട്ടികള്‍ക്ക് നാം നല്‍കുന്ന മൂല്യങ്ങളെ ഗൗരവമായി പരിഗണിക്കണം. സ്ത്രീകള്‍ സ്വയം സംരക്ഷണത്തിന് പ്രാപ്തരായിരിക്കണം. അവരെ അസാധാരണരാക്കുകയും ശാക്തീകരിക്കുകയും ചെയ്തതാണ് നമ്മുടെ പാരമ്പര്യം. എല്ലാ കാലഘട്ടത്തിലും അവര്‍ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തില്‍ പ്രഥമസ്ഥാനം സ്ത്രീകള്‍ക്കാണ്. കാരണം അവര്‍ വളര്‍ത്തുന്നവരും സ്രഷ്ടാക്കളുമാണ്. പരമ്പരാഗതമായി പണം സമ്പാദിക്കുന്നതും സംരക്ഷിക്കുന്നതും പുരുഷന്മാരുടെ ഉത്തരവാദിത്തമാണ്, എന്നാല്‍ കുടുംബം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ എപ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. ഒരു കുടുംബം സന്തുലിതമായും ചിട്ടയോടെയും നിലനിര്‍ത്തുന്നത് സ്ത്രീകളാണ്.

സ്വയംപര്യാപ്തമായ ജീവിതശൈലി മൂലം സമൂഹത്തിനും രാഷ്‌ട്രത്തിനും സ്വത്വബോധം പകരുന്നതില്‍ സ്ത്രീകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു വീടിന്റെ തനിമയിലെന്ന പോലെ രാജ്യത്തിന്റെ തനിമ സംരക്ഷിക്കുന്നതിലും അവര്‍ സമാനമായ പങ്ക് വഹിക്കണം.

മാനസിക സമ്മര്‍ദ്ദം, ആത്മഹത്യയും ഇല്ലാതാകണം. ഒറ്റപ്പെടല്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. അസാധ്യമായ ലക്ഷ്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അവരുടെകൂടി താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നതും അവര്‍ക്ക് മുന്നേറാനുള്ള അവസരം നല്‍കുന്നതും ജീവിതത്തിലെ വിജയത്തേക്കാള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അടിമത്തത്തിന്റെ യുഗം അവസാനിച്ചു. ഭാരതം ഇപ്പോള്‍ മാനസിക അടിമത്തത്തില്‍ നിന്ന് ഉയരുകയാണ്. ലോകം ഭാരതത്തെ പ്രതീക്ഷയോടെ നോക്കുന്നു. ആ പ്രതീക്ഷ നിറവേറ്റാന്‍ നമ്മള്‍ തയാറെടുക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തോളം സ്ത്രീകളാണ്. സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം, സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.

മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: BhopalMathrusakthiLove JihadDr Mohan BhagavatRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.