Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കളെ പീഢിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എഴുന്നേറ്റ് സ്ഥലം വിട്ട് വേണുഗോപാലും ജയറാം രമേശും

മോദിയെ വിമര്‍ശിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും വേണുഗോപാലും കൂടി വിളിച്ചുചേര്‍ത്തതാണ് വാര്‍ത്താസമ്മേളനം. പക്ഷെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഢനവും ആക്രമണങ്ങളും കൊലപാതകവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ ഇരുവര്‍ക്കും അസ്വസ്ഥതയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 10:52 pm IST
in India
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ അസ്വസ്ഥരായി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ജയറാം രമേശും കെ.സി. വേണുഗോപാലും

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ അസ്വസ്ഥരായി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ജയറാം രമേശും കെ.സി. വേണുഗോപാലും

ന്യൂദല്‍ഹി: മോദിയെ വിമര്‍ശിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും വേണുഗോപാലും കൂടി വിളിച്ചുചേര്‍ത്തതാണ് വാര്‍ത്താസമ്മേളനം. പക്ഷെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഢനവും ആക്രമണങ്ങളും കൊലപാതകവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ ഇരുവര്‍ക്കും അസ്വസ്ഥതയായി.

When asked about the plight of Hindus in Bangladesh, Jairam Ramesh and KC Venugopal chose to WALK away!

One can only imagine the outrage, press briefings, and statements had the question been about Gaza!#BangladeshiHindus pic.twitter.com/ElgGXV21ii

— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) January 3, 2026

അവര്‍ ഉടനെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതമൗലികവാദികള്‍ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരക്ഷരം ഉരിയാടാതെ പൊട്ടന്‍കളിക്കുകയായിരുന്നു ജയറാം രമേശും കെ.സി. വേണുഗോപാലും എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച ദല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് ഭണ്ഡാരി ബഗ്ലാദേശി ഹിന്ദൂസ് എന്ന ടാഗ് ലൈനില്‍ ഈ വീഡിയോ എക്സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ അസ്വസ്ഥരാകുന്ന ജയറാം രമേശിനെയും വേണുഗോപാലിനെയും കാണാം. വൈകാതെ ഇരുവരും അസ്വസ്ഥരായി എഴുന്നേറ്റ് സ്ഥലം കാലിയാക്കുന്നതും കാണാം.

നേരെ മറിച്ച് ഇന്ത്യയില്‍ ഏതെങ്കിലും മുസ്ലിം ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ പ്രതിഷേധവുമായി ഓടിയെത്തുന്നവരാണ് വേണുഗോപാലും ജയറാം രമേശും രാഹുല്‍ ഗാന്ധിയും. ബംഗ്ലാദേശില്‍ നിരവധി ഹിന്ദുക്കള്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. 18നും 25നും ഇടയിലുള്ള നൂറുകണക്കിന് ഹിന്ദുപെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. നിരവധി ഹിന്ദുസ്ത്രീകളോട് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ട് അക്രമികള്‍ വീടുകളില്‍ എത്തുന്നതുവരെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവും ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

Tags: congressJayaram RameshKC VenugopalHindus in BangladeshMuslim attack against HindusRadical muslim attack Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.