Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തിരുവനന്തപുരത്തിന്റെ സുവര്‍ണ്ണാവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:39 am IST
inEditorial

നാലരപ്പതിറ്റാണ്ട് കാലത്തെ സിപിഎമ്മിന്റെ അധികാരക്കുത്തക അവസാനിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണത്തില്‍ എത്തിയതിനെ അഭിനന്ദിച്ച് മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാ നാഥും ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയത് ഒരു വഴിത്തിരിവിനെ കുറിക്കുന്നു. തിരുവനന്തപുരത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി വികസിത തിരുവനന്തപുരം കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ കാഴ്ചപ്പാടിന് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നഗരവികസനത്തിനായുള്ള ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയിരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരു ചൂണ്ടുപലകയാണ്.

സിപിഎമ്മിന്റെ ഭരണം തിരുവനന്തപുരം കോര്‍പ്പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശതകോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിന്റെ തെളിവുകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തു വിട്ടിരുന്നു. വികസനത്തിനു വേണ്ടിയല്ല, ഇത്തരം അഴിമതികള്‍ തുടരാനാണ് സിപിഎം ജനവിധി തേടിയത്. എന്നാല്‍ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സിപിഎമ്മിനെ ഇരുത്തേണ്ടിടത്ത് ഇരുത്തി. നഗരസഭയുടെ മരാമത്ത് പണികളില്‍ നാല്പതു ശതമാനവും ഉദ്യോഗസ്ഥരും സിപിഎമ്മും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. ഇങ്ങനെയൊരു പകല്‍ക്കൊള്ളക്ക് കഴിയുന്ന വിധത്തില്‍ കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കാരെ ജീവനക്കാരായി കുത്തി നിറയ്‌ക്കുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭയെ പാര്‍ട്ടി സങ്കേതമാക്കി മാറ്റുകയാണ് സിപിഎം ചെയ്തത്. വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും ഇക്കൂട്ടരുടെ പരിഗണനാ വിഷയം പോലും ആയിരുന്നില്ല. നഗരസഭാ ജീവനക്കാരില്‍ വലിയൊരു വിഭാഗം രാവിലെ ഓഫീസിലെത്തി ഒപ്പിട്ട ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകുന്ന സ്ഥിതിയായിരുന്നു. മാലിന്യനിര്‍മാര്‍ജനവും നഗരശുചീകരണവും പേരിനു മാത്രമായി. കാലാകാലങ്ങളില്‍ നടക്കേണ്ട നഗരവികസനം മുടങ്ങി. നല്ലൊരു മഴപെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിവന്നു. അധികാരത്തിന്റെ ഹുങ്കില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും നഗരസഭ ഭരിച്ചവര്‍ തയ്യാറായില്ല.

അഴിമതി ലക്ഷ്യമാക്കി ഭരിച്ചതുകൊണ്ടാണ് നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിയാതെ പോയത്.

ജനങ്ങളുടെ ആവശ്യങ്ങളല്ല, പാര്‍ട്ടിയെ നയിക്കുന്നവരുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് ചെയ്തത്. ഇതിന് അന്ത്യം കുറിക്കുകയെന്ന ദൗത്യമാണ് തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ ബിജെപിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

തീര്‍ച്ചയായും ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അഴിമതി നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം നഗരസഭയ്‌ക്ക് ഇതുവരെ അന്യമായിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്. നഗരവികസനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ശരിയായി വിനിയോഗിച്ചാല്‍ത്തന്നെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പക്ഷേ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതിയെ സ്വസ്ഥമായി ഭരിക്കാന്‍ സിപിഎം അനുവദിച്ചെന്നു വരില്ല. എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. യഥാര്‍ത്ഥ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ ജനങ്ങള്‍ തങ്ങളെ വീണ്ടും പാഠം പഠിപ്പിക്കുമെന്ന് അവര്‍ക്ക് അറിയാം. ഇത്തരം വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട് വിജയം വരിക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിയണം. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പൂര്‍ണ പിന്തുണ ഇതിന് ഉണ്ടാവുകയും ചെയ്യും.

Tags: Thiruvananthapuram CorporationMayor VV RajeshCPM's monopoly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.