Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവരെ അധിക്ഷേപിക്കല്‍; പ്രതിഷേധം ഇരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 08:41 am IST
inKerala
സുവര്‍ണ കേരളം ലോട്ടറിയില്‍ സനാതന ധര്‍മത്തെ അവഹേളിച്ച് ചിത്രീകരിച്ച ലോട്ടറി വകുപ്പിന്റെ നടപടിക്കെതിരെ ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സുവര്‍ണ കേരളം ലോട്ടറിയില്‍ സനാതന ധര്‍മത്തെ അവഹേളിച്ച് ചിത്രീകരിച്ച ലോട്ടറി വകുപ്പിന്റെ നടപടിക്കെതിരെ ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സുവര്‍ണ കേരളം ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവരക്തം വീഴുന്ന രീതിയില്‍ ചിത്രീകരിച്ച ലോട്ടറി വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, വിഎച്ച്പി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കേരളമെങ്ങും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നു.

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുക്കംപാലമൂട് രാധാകൃഷ്ണന്‍ പറഞ്ഞു. ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാര്‍ പടച്ചുവിടുന്ന ചിത്രങ്ങള്‍ അതേപടി ലോട്ടറിയില്‍ ഉള്‍പ്പെടുത്തുകയാണ്. കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ വ്രതം നോറ്റ് ആഘോഷിക്കുന്ന തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു തന്നെ ഹൈന്ദവരെയും ശിവഭഗവാനെയും അവഹേളിക്കുന്ന ചിത്രം ലോട്ടറിയില്‍ അച്ചടിച്ചു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, എസ്എന്‍ഡിപി യോഗം നേതാവ് ഹാര്‍ബര്‍ വിജയന്‍, കെപിഎംഎസ് നേതാവ് അനില്‍കുമാര്‍, സമിതി മേഖലാ സെക്രട്ടറി വെള്ളായണി ഭുവനചന്ദ്രന്‍, മാതൃസമിതി ജില്ലാ സെക്രട്ടറി അജിത തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവാദ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന ഗോര്‍ഖി ഭവനിലേക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ ഡിജിപിയും നഗരസഭാ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്യും.

മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം അടക്കമുള്ള ഭാരവാഹികള്‍ പങ്കെടുക്കും.

Tags: Kerala Lottery DepartmentInsulting Hindu beliefs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Kerala

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.