Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ റെയില്‍ സാങ്കേതികവിദ്യ പെര്‍ഫെക്ട് ; വന്ദേഭാരത് 180 കിലോമീറ്ററില്‍ കുതിച്ചുപാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളുമ്പിയില്ല

180 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ കുതിക്കുന്നത്. പക്ഷെ മൂന്ന് ഗ്ലാസുകളില്‍ നിറച്ചുവെച്ച വെള്ളം ഒരു തുള്ളി പോലും തുളുമ്പിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 06:31 pm IST
inIndia
പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്ക് 180 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കുന്ന വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ (ഇടത്ത്) ഒരു തുള്ളി പോലും തുളുമ്പാതെ ഗ്ലാസുകളില്‍ നിറച്ച വെള്ളം (വലത്ത്)

പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്ക് 180 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കുന്ന വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ (ഇടത്ത്) ഒരു തുള്ളി പോലും തുളുമ്പാതെ ഗ്ലാസുകളില്‍ നിറച്ച വെള്ളം (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ റെയില്‍ സാങ്കേതികവിദ്യ ഏറെ ഉയരത്തിലെത്തിക്കഴിഞ്ഞുവെന്ന് ലളിതമായ പരീക്ഷണത്തിലൂടെ ഇന്ത്യക്കാര്‍ക്ക് കാണിച്ചു നല്‍കി രെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്ക് പോകുന്ന വന്ദേഭാരത് സ്പീപ്പര്‍ ട്രെയിനിലായിരുന്നു ഈ പരീക്ഷണം നടത്തിയത്.

Vande Bharat Sleeper tested today by Commissioner Railway Safety. It ran at 180 kmph between Kota Nagda section. And our own water test demonstrated the technological features of this new generation train. pic.twitter.com/w0tE0Jcp2h

— Ashwini Vaishnaw (@AshwiniVaishnaw) December 30, 2025

180 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ കുതിക്കുന്നത്. പക്ഷെ മൂന്ന് ഗ്ലാസുകളില്‍ നിറച്ചുവെച്ച വെള്ളം ഒരു തുള്ളി പോലും തുളുമ്പിയില്ല. രണ്ട് ഷോക് അബ്സോര്‍ബറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഒരു നിലയ്‌ക്കും കുലുക്കം ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ഇതിന്റെ വീഡിയോ എക്സ് എന്ന സമൂഹമാധ്യമത്തില്‍ അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.

വന്ദേഭാരത് ട്രെയിനിന്റെ ഓട്ടത്തിലെ സുസ്ഥിരതയാണ് ഇത് കാണിക്കുന്നത്. ആധുനിക എഞ്ചിനീയറിങ്ങും മികച്ച സുരക്ഷയുമാണ് വന്ദേഭാരതിന്റെ പ്രത്യേകത. ഒരു രാത്രി യാത്രയ്‌ക്കുതകുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടത്തിന് നിര്‍മ്മിച്ച എസി കോച്ചുകളിലാണ് വെള്ളം നിറച്ച ഗ്ലാസ് വെച്ച് പരീക്ഷണം നടത്തിയത്.

ഭാവിയില്‍ 200ഓളം വന്ദേഭാരത് സ്പീപ്പറുകള്‍ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ ഓടിത്തുടങ്ങും.

Tags: indian railwayAshwini VaishnawVandebharatVandebharat sleeperKota Nagda vandebharat sleepernew engineering
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

India

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.