Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാന്റെ പാത പിന്തുടരുന്ന ബംഗ്ലാദേശ്, തുർക്കിയിൽ നിന്ന് അത്യാധുനിക മിസൈൽ വാങ്ങുന്നു ; യൂനുസ് ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നോ ?

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലെത്തുകയാണ്. പാകിസ്ഥാൻ തുർക്കിയിൽ നിന്നും വലിയ തോതിൽ ആയുധങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ ഇത് ദക്ഷിണേഷ്യയിൽ ആയുധങ്ങൾ വിറ്റ് വരുമാനം ഉണ്ടാക്കാനുള്ള ഒരു പ്രധാന അവസരമായിട്ടാണ് തുർക്കി പ്രസിഡന്റ് എർദോഗൻ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 12:57 pm IST
inWorld

ധാക്ക: ഇന്ത്യയും മ്യാൻമറുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ ബംഗ്ലാദേശ് സൈനിക തയ്യാറെടുപ്പ് ശക്തിപ്പെടുത്താൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് വ്യോമസേന തുർക്കിയിൽ നിന്ന് സിരിറ്റ് സെമി-ആക്ടീവ് ലേസർ-ഗൈഡഡ് മിസൈലുകൾ വാങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതിൽ മൾട്ടി പർപ്പസ് വാർഹെഡുകൾ ഉൾപ്പെടുന്നുണ്ട്.

പ്രധാനമായും സ്മാർട്ട് ലേസർ-ഗൈഡഡ് മിസൈലുകളുടെ ഒരു ശേഖരം വികസിപ്പിക്കാൻ ബംഗ്ലാദേശ് ഉദ്ദേശിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാവിയിൽ തുർക്കിയിൽ നിന്നും കരയിൽ പ്രവർത്തിക്കുന്ന കവചിത വാഹനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും സ്വന്തമാക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.

നേരത്തെ തുർക്കിയിൽ നിന്ന് ബംഗ്ലാദേശ് ഇതിനകം തന്നെ ബെയ്‌രക്തർ ടിബി-2 ഡ്രോണുകൾ വാങ്ങിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തികൻ നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. നോർത്ത് ഈസ്റ്റ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം ഒരു ടെൻഡർ നടത്തിയിട്ടുണ്ടെന്നും ഇത് തുർക്കിയുടെ സിരിറ്റ് ആയുധ സംവിധാനത്തിനായിരിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തുർക്കി കമ്പനിയായ റോക്കെസ്താനാണ് ഈ മിസൈൽ നിർമ്മിക്കുന്നത്.

സിരിറ്റ് ലേസർ-ഗൈഡഡ് മിസൈലുകൾ വളരെ കൃത്യമായ ആക്രമണങ്ങൾക്ക് പ്രാപ്തമാണ്. കൂടാതെ സായുധ ഹെലികോപ്റ്ററുകൾക്ക് വളരെ താങ്ങാനാവുന്നതുമാണ്. ഈ മിസൈലുകൾക്ക് നിശ്ചലമോ ചലിക്കുന്നതോ ആയ കവചിത വാഹനങ്ങളും ആയുധമില്ലാത്ത ലക്ഷ്യങ്ങളും നശിപ്പിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

കൂടാതെ ബംഗ്ലാദേശിന്റെ സൈനിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ലേസർ-ഗൈഡഡ് മിസൈലുകൾ വളരെ ഉപയോഗപ്രദമാകുമെന്ന് ബംഗ്ലാദേശ് പ്രതിരോധ വൃത്തങ്ങൾ പറയുന്നു. വായുവിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ആക്രമണങ്ങൾക്കായി സിരിറ്റ് മിസൈൽ പരീക്ഷിച്ചിട്ടുണ്ട്. കൊലയാളി ഡ്രോണുകളിലും ആക്രമണ ഹെലികോപ്റ്ററുകളിലും തുർക്കി ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.

റിപ്പോർട്ടുകൾ പ്രകാരം തുർക്കിയിൽ നിന്ന് കുറഞ്ഞത് ആറ് T-129 ATAK ആക്രമണ ഹെലികോപ്റ്ററുകളെങ്കിലും വാങ്ങാൻ ബംഗ്ലാദേശ് വ്യോമസേന ആഗ്രഹിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിനു പുറമെ വളരെ ശക്തമായി കണക്കാക്കപ്പെടുന്ന നാലാം തലമുറ യൂറോഫൈറ്റർ ജെറ്റുകൾ വാങ്ങാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.

അതേ സമയം ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം മുഹമ്മദ് യൂനുസിന്റെ ഭരണത്തിൻ കീഴിൽ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലെത്തുകയാണ്. പാകിസ്ഥാൻ തുർക്കിയിൽ നിന്നും വലിയ തോതിൽ ആയുധങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ ഇത് ദക്ഷിണേഷ്യയിൽ ആയുധങ്ങൾ വിറ്റ് വരുമാനം ഉണ്ടാക്കാനുള്ള ഒരു പ്രധാന അവസരമായിട്ടാണ് തുർക്കി പ്രസിഡന്റ് എർദോഗൻ കാണുന്നത്.

Tags: pakistanBangladeshTurkeyBangladesh airforceTurkish Cirit laser-guided missilesBangladesh military establishmentRokestanTurkish-built T-129 ATAK attack helicopters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.