Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനവും സത്യവ്രതസ്വാമി സമാധി ശതാബ്ദി സമ്മേളനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:09 am IST
inThiruvananthapuram
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അധഃസ്ഥിത മുന്നേറ്റം ഗുരുദര്‍ശനത്തിലൂടെ എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സമ്മേളനം പിന്നാക്ക വികസന വിഭാഗം മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അധഃസ്ഥിത മുന്നേറ്റം ഗുരുദര്‍ശനത്തിലൂടെ എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സമ്മേളനം പിന്നാക്ക വികസന വിഭാഗം മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരി: 93ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനവും സത്യവ്രതസ്വാമി സമാധി ശതാബ്ദി സമ്മേളനവും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ വികാരി കോശി ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായിരുന്നു.

പ്രസ്തുത യോഗത്തില്‍ വച്ച് ഭോപ്പാല്‍ എല്‍എന്‍സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്‌ടേറ്റ് നേടിയ സ്വാമി സച്ചിദാനന്ദയെ നടന്‍ ദേവന്‍ ആദരിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആദരവ് സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സച്ചിദാനന്ദസ്വാമിക്ക് നല്‍കി.

പ്രൊഫ. സത്യബായി ശിവദാസിന് (ആന്ധ്രാപ്രദേശ്) ശ്രീശാരദാംബാ പുരസ്‌കാരം സ്വാമി സച്ചിദാനന്ദ ആദരിച്ചു. ശബരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാനായ ഡോ. വി.കെ. ജയകുമാര്‍, കല്ലുവാതുക്കല്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ്.സന്തോഷ്‌കുമാര്‍, ശിവശതകം ആധാരമാക്കി ഗുരുദേവ എണ്ണഛായാചിത്രം വരച്ച ആറ്റിങ്ങല്‍ സുരേഷ് കൊളാഷ് എന്നിവരേയും സമ്മേളനത്തില്‍ ആദരിച്ചു. ചിത്രത്തിന്റെ അനാച്ഛാദനവും സമര്‍പ്പണവും നടത്തി.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ജോ. സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു, ചീഫ് കോഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അശോകന്‍ ശാന്തി, ഡോ. വി.കെ. ജയകുമാര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ഗോവയിലെ ശശിധരന്‍, മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആര്‍, ജോയിന്റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍, കോഓര്‍ഡിനേറ്റര്‍ ചന്ദ്രന്‍ പുളിങ്കുന്ന് എന്നിവര്‍ സംസാരിച്ചു. കലാസാഹിത്യ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

 

Tags: Sivagiri MuttSivagiri Pilgrimage Season
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.