Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഐവറി കോസ്റ്റും കാമറൂണും സമാസമം പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 05:15 am IST
in Football
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ്-കാമറൂണ്‍ പോരാട്ടത്തില്‍ നിന്ന്‌

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ്-കാമറൂണ്‍ പോരാട്ടത്തില്‍ നിന്ന്‌

ഔഹാത് സിദി ബ്രാഹിം(മൊറോക്കോ): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തന്‍ ടീമുകളായ ഐവറി കോസ്റ്റും കാമറൂണും ഓരോ ഗോള്‍ സമനിലയുമായി പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ നടന്ന രണ്ടാം റൗണ്ട് പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 51-ാം മിനിറ്റില്‍ ഐവറി കോസ്റ്റിന് വേണ്ടി അമാദ് ഡിയാല്ലോ ആണ് ആദ്യം ഗോളടിച്ചത്. അഞ്ച് മിനിറ്റിനകം ദാനഗോളിലൂടെ കാമറൂണ്‍ തിരിച്ചടിച്ചു.

തുല്യനിലയില്‍ പുരോഗമിച്ച മത്സരത്തില്‍ പിന്നീട് ഗോളുകളൊന്നും വീണില്ല. ജയത്തെ തുടര്‍ന്ന് ഗ്രൂപ്പ് എഫില്‍ രണ്ട് ടീമുകള്‍ക്കും നാല് പോയിന്റായി. ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ചിരുന്നു. ഗ്രൂപ്പ് എഫില്‍ മൊസാംബിക്യു ആണ് മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലെ രണ്ടാം റൗണ്ട് പോരാട്ടത്തിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു മത്സരം.

Tags: Africa Cup of NationsIvory Coast Vs Cameroon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐവറി കോസ്റ്റിനെതിരെ മുഹമ്മദ് സലാ ഗോള്‍ നേടുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് : സലാ വിജയഗോള്‍ നേടി, ഈജിപ്ത് മുന്നേറി

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനായി ഗോള്‍ നേടിയ മുഹമ്മദ് സലാ സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍

ടൂണീഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന നൈജീരിയന്‍ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഒസിംഹന്‍ ഗോളടിച്ചു; ജയത്തോടെ നൈജീരിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ താരം അയൂബ് എല്‍ കാബി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.